പാകിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി; 15മരണം, 45പേര്‍ക്ക് പരിക്ക് (വീഡിയോ)

ദക്ഷിണ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലെ സഹാറ റെയില്‍വെ സ്റ്റേഷന് സമീപമാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


പാകിസ്ഥാനില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ 15പേര്‍ മരിച്ചു. 45പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലെ സഹാറ റെയില്‍വെ സ്റ്റേഷന് സമീപമാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. 

കറാച്ചിയില്‍ നിന്ന് അബോട്ടാബാദിലേക്ക് പോവുകയായിരുന്ന ഹസാര എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. ട്രെയിനിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com