മസ്‌ക്കറ്റില്‍ റെസ്റ്റോറന്റില്‍ പൊട്ടിത്തെറി; പതിനെട്ടുപേര്‍ക്ക് പരിക്ക്

മബേലയില്‍ റെസ്‌റ്റോറന്റില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 18 പേര്‍ക്ക് പരിക്ക്.
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

മസ്‌ക്കറ്റ്: മബേലയില്‍ റെസ്‌റ്റോറന്റില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 18 പേര്‍ക്ക് പരിക്ക്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

പൊട്ടിത്തെറിയില്‍ ചുറ്റുമുള്ള നാല് കെട്ടിടങ്ങള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com