ഖത്തറില്‍ കേരള ഫെസ്റ്റ് സെപ്റ്റംബര്‍ 29ന് 

അത്‌ലന്‍ സ്‌പോര്‍ട്‌സ് ഇവന്റ്‌സ്, മി വിഷ്വല്‍, ബെഞ്ച്മാര്‍ക്ക് ഇവന്റ്‌സ് എന്നിവ ചേര്‍ന്നാണ് കേരള ഫെസ്റ്റ് സംഘടിപ്പിക്കുന്നത്
ഖത്തറില്‍ കേരള ഫെസ്റ്റ് സെപ്റ്റംബര്‍ 29ന് 
ഖത്തറില്‍ കേരള ഫെസ്റ്റ് സെപ്റ്റംബര്‍ 29ന് 

ദോഹ: ഖത്തറിലെ അര ലക്ഷത്തോളം വരുന്ന മലയാളികളെ ഓണാഘോഷവേളയില്‍ ഒരു കുടക്കീഴില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രക്ഷാകര്‍തൃത്വത്തില്‍ കേരള ഫെസ്റ്റ് സംഘടിപ്പിക്കും. സെപ്റ്റംബര്‍ 29ന് അല്‍ അറബ് സ്റ്റേഡിയത്തില്‍ രാവിലെ പത്തു മുതല്‍ രാത്രി പതിനൊന്നു വരെയാണ് പരിപാടി. 

അത്‌ലന്‍ സ്‌പോര്‍ട്‌സ് ഇവന്റ്‌സ്, മി വിഷ്വല്‍, ബെഞ്ച്മാര്‍ക്ക് ഇവന്റ്‌സ് എന്നിവ ചേര്‍ന്നാണ് കേരള ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വൈകിട്ട് ഏഴു മുതല്‍ 11 വരെയുള്ള ഷോ ഒഴികെ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഓണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഇരുപതിലേറെ സ്റ്റോളുകള്‍ സ്‌റ്റേഡിയത്തിലുണ്ടാവും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com