പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍, മറ്റു ചിലത് ഭയമുളവാക്കുന്നതാണ്. ഇപ്പോള്‍ മലമ്പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്.
പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച യുവതിയെ തിരിച്ച് ആക്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. യുവതിയുടെ മുഖത്ത് കടിച്ചുപിടിച്ച്, വിടാതെ കിടക്കുകയാണ് പാമ്പ്. പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഒരു യുവാവിന്റെ കൈയില്‍ ഇരുന്ന പാമ്പിനെയാണ് യുവതി ചുംബിക്കാന്‍ ശ്രമിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ