കെര്‍മാഡെക് ദ്വീപ്/എഎഫ്പി
കെര്‍മാഡെക് ദ്വീപ്/എഎഫ്പി

ന്യൂസിലന്‍ഡില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ന്യൂസിലാന്‍ഡിലെ കെര്‍മാഡെക് ദ്വീപില്‍ ഭൂകമ്പം

ന്യൂസിലാന്‍ഡിലെ കെര്‍മാഡെക് ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 

ന്യൂസിലന്‍ഡിന്റെ വടക്ക്-പടിഞ്ഞാറന്‍ തീരത്താണ് കെര്‍മാഡെക് ഐലന്‍ഡ് സ്ഥിതിചെയ്യുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂകമ്പമുണ്ടായത്. അഗ്നിപര്‍വ്വതങ്ങള്‍ സ്ഥിതിചെയ്യുന്ന പെസഫിക് സമുദ്രത്തിലെ ഈ ദ്വീപില്‍ ഭൂചലനങ്ങള്‍ സ്ഥിരമാണ്. 30 അഗ്നിപര്‍വ്വതങ്ങള്‍ ഈ ദ്വീപിലുണ്ട്. ഇതില്‍, രണ്ട് അഗ്നിപര്‍വ്വതങ്ങള്‍ നിലവില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com