യുഎസ് ആർമി ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒൻപത് സൈനികർ മരിച്ചു

എച്എച് 60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ക്രൂ അം​ഗങ്ങളാണ് അപകടത്തിൽപ്പെട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോർക്ക്: യുഎസ് ആർമിയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒൻപത് സൈനികർ മരിച്ചു. കെന്റക്കിയിൽ പതിവ് പരിശീലന പറക്കലിനിടെയാണ് രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്. 

എച്എച് 60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ക്രൂ അം​ഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. വ്യോമാക്രമണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉൾപ്പെടെ വിവിധ സൈനിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com