• Search results for ശ്രീകണ്ഠപുരം
Image Title

കണ്ണൂരിൽ മാനസിക വൈകല്യമുള്ള 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂരിൽ മാനസിക വൈകല്യമുള്ള 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Published on 27th September 2020
keys_kannur

രണ്ടാം തവണയും കടകള്‍ അടപ്പിച്ചു, താക്കോല്‍ കളക്ടറോട് എടുത്തോളാന്‍ വ്യാപാരികള്‍ 

അടച്ച കടകളുടെ താക്കോല്‍ തങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് താക്കോല്‍ ശേഖരിച്ച് വ്യാപാര വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് കളക്ടറെ ഏല്‍പ്പിക്കാനെത്തി

Published on 4th September 2020

സംസ്ഥാനത്ത് രണ്ടു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി, 13 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 117 തീവ്രബാധിത സ്ഥലങ്ങള്‍

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു

Published on 13th June 2020

സംസ്ഥാനത്ത് 85 പേര്‍ക്ക് കൂടി കോവിഡ്, 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 46 പേര്‍ക്ക് രോഗമുക്തി

ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

Published on 13th June 2020

വളപട്ടണം പുഴ ജീവസന്ധിയുടെ നാഡിമിടിപ്പുകള്‍: പ്രസൂണ്‍ കിരണ്‍ എഴുതുന്നു

ഓരോ പുഴയും കഴിഞ്ഞ പ്രളയകാലത്ത് വരുംകാലങ്ങളില്‍ നാം അഭിമുഖീകരിക്കേ തായ പാരിസ്ഥിതിക ഭീതികള്‍കൂടി കാട്ടിത്തന്നു.

Published on 27th October 2019

പ്രളയം : ഭക്ഷണം പോലുമില്ലാതെ മൂന്നു ദിവസം കെട്ടിടത്തിന് മുകളില്‍ ; മധ്യവയസ്‌കനെ രക്ഷപ്പെടുത്തി

ശ്രീകണ്ഠപുരം ടൗണില്‍ വെള്ളം കയറിയതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു

Published on 12th August 2019

വരും മണിക്കൂറുകളിൽ തീവ്ര മഴയ്ക്ക് സാധ്യത; 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശുമെന്നും മുന്നറിയിപ്പ്; ജാ​ഗ്രത

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

Published on 10th August 2019

നദികൾ കരകവിഞ്ഞ് ഒഴുകുന്നു ; ഏഴ് ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ ; ജാ​ഗ്രതാ മുന്നറിയിപ്പ് 

ചാലിയാർ പുഴ കരകവിഞ്ഞ് നിലമ്പൂർ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി

Published on 9th August 2019
peramanagalam-accident

ഉറങ്ങാനായി റോഡ് സൈഡില്‍ കാര്‍ നിര്‍ത്തിയിട്ടു; ലോറിയിടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്

Published on 27th May 2019
milma58

ലോങ് ലൈഫ് പാലുമായി മില്‍മ, മൂന്ന് മാസത്തോളം കേടുവരില്ല

23 രൂപയാണ് അര ലിറ്റര്‍ പാലിന് വില. ലോങ് ലൈഫ് പാല്‍ തണുപ്പില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല

Published on 8th April 2019

നവദമ്പതികളെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: 11 പേര്‍ അറസ്റ്റില്‍

സംഭവം വിവാദമായതോടെ മലയോരത്തെ ഒട്ടേറെ വാട്‌സാപ്പ് ഗ്രൂപ്പുകളാണ് പിരിച്ചുവിട്ടത്.

Published on 14th February 2019

കാറുകള്‍ വാടകയ്ക്ക് വാങ്ങി ദിവസങ്ങളോളം ഉപയോഗിക്കും, പിന്നീട് വിറ്റ് കാശാക്കും; തട്ടിപ്പുവീരന്‍ പിടിയില്‍ 

വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ വിറ്റു കാശാക്കി തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

Published on 5th January 2019
Rape

പറശ്ശിനിക്കടവിലെ കൂട്ടബലാത്സംഗം: സഹപാഠിയും പീഡിപ്പിക്കപ്പെട്ടു; പ്രതി പിടിയില്‍

പറശ്ശിനിക്കടവ് പീഡനത്തിലെ പെണ്‍കുട്ടി പഠിച്ച സ്‌കൂളില്‍ മറ്റൊരു കുട്ടി കൂടി പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്

Published on 6th December 2018

പകതീര്‍ക്കാന്‍ കര്‍ഷകനെ കള്ളക്കേസില്‍ കുടുക്കി; വൈദികന്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്‌സ്‌സൈസിനെക്കൊണ്ട് പിടിപ്പിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍

Published on 18th September 2018

32 കറന്‍സി ചെസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ എസ്ബിഐ തീരുമാനം; പണം കൈമാറ്റം പ്രതിസന്ധിയായേക്കും

സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ചുകളിലടക്കമുള്ള സംസ്ഥാനത്തെ 32 കറന്‍സി ചെസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ എസ്ബിഐ തീരുമാനം

Published on 31st August 2018

Search results 1 - 15 of 15