Advanced Search
Please provide search keyword(s)- Search results for Karnataka
Image | Title | |
---|---|---|
പുതിയ വകഭേദം എക്സ്ബിബി1.16 ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് പിന്നില്‍; എട്ടു സംസ്ഥാനങ്ങളില്‍ വൈറസ് ബാധ കൂടുന്നുഒമ്പതു സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കൂടുതലായി പടരുന്നത് | ||
![]() | ഈ വര്‍ഷം ഇത് ഏഴാം തവണ; മാര്‍ച്ച് 25ന് പ്രധാനമന്ത്രി കര്ണാടകയില്ബംഗളൂരു- മൈസൂരു എക്‌സ്്പ്രസ് വേയുടെയും ധാര്‍വാഡിലെ ഐഐടി കാമ്പസിന്റെ ഉദ്ഘാടനത്തിനായി മാര്‍ച്ച് 12ന് മോദി കര്‍ണാടകയില്‍ എത്തിയിരുന്നു. | |
കടം വാങ്ങിയ 500 രൂപ തിരിച്ചു നല്‍കിയില്ല; അയല്‍വാസി യുവാവിനെ അടിച്ചുകൊന്നുസമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. എന്നാല്‍ അവിടെയത്തിക്കുമ്പോഴെക്കും യുവാവ് മരിച്ചു. | ||
![]() | പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; വികാരി അറസ്റ്റില്പള്ളിയില് പ്രാര്‍ഥനയ്ക്ക് എത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിക്കുകയും അശ്ലീല സംസാരം നടത്തുകയും ചെയ്ത കേസില്‍ ഇടവകവികാരിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു | |
![]() | കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; എഎപി മുഴുവന്‍ സീറ്റുകളിലും മത്സരിക്കും; ആദ്യപട്ടിക പുറത്ത്കോണ്ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ ബന്ധു ശരത് ചന്ദ്രയും ആം ആദ്മിയുടെ സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. | |
![]() | തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 3000 രൂപ; 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; വമ്പന്‍ വാദ്ഗാനങ്ങളുമായി കോണ്ഗ്രസ്ഗൃഹലക്ഷ്മി പദ്ധതി പ്രകാരം വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം സഹായധനം നല്‍കും | |
![]() | കര്‍ണാടക തെരഞ്ഞെടുപ്പ്; തന്ത്രങ്ങള്‍ മെനയാന്‍ രാഹുല്‍ എത്തി; സന്ദര്‍ശനം മൂന്ന് ദിവസം140 മുതല്‍ 150 വരെ സീറ്റുകള്‍ നേടി കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. | |
![]() | ഒറ്റ മഴയിൽ 8,480 കോടിയുടെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ മുങ്ങി; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധപ്പെരുമഴഉദ്ഘാടനം ചെയ്ത് ആറാം ദിവസം എക്സ്പ്രസ് വേ മുങ്ങി | |
![]() | എല്ലാ മദ്രസകളും അടച്ചുപൂട്ടും; 'അവര്‍ രാജ്യത്തിന് ഭീഷണി'; ഹിമന്ത ബിശ്വ ശര്മസ്കൂളുകളിലും കോളജുകളിലും വിദ്യാഭ്യാസം തുടരാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത് | |
![]() | പതിനൊന്ന് ശ്വാസ് ക്ലിനിക്കുകള്‍; 1567 ആളുകളുടെ ഡാറ്റ ശേഖരിച്ചു; കൊച്ചിയില്‍ ആരോഗ്യ സര്‍വേ തുടങ്ങിനെബുലൈസേഷന്, ഇസിജി സംവിധാനങ്ങള്‍ അടക്കം മൊബൈല്‍ യൂണിറ്റിലുണ്ട്. കണ്ണ് പുകയല്‍, ശ്വാസം മുട്ടല്‍, തൊണ്ടയില്‍ ബുദ്ധിമുട്ട്, തൊലിപ്പുറത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത് | |
![]() | മാലിന്യസംസ്‌കരണം: മാറിയേ പറ്റൂ, ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാനാകില്ല; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഹൈക്കോടതിമാലിന്യസംസ്കരണത്തില് ജനങ്ങളെ ബോധവത്കരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. | |
'പാവപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പല ആരോപണങ്ങളും ഉയരും; പേടിച്ചോടുന്നവനല്ല ഞാന്‍'; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി എം എ യൂസഫലിസ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വ്യവസായി എം എ യൂസഫലി | ||
സ്വപ്‌നയുടെ പരാതിയില്‍ കേസ്; കര്‍ണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വിജേഷ് പിള്ളസ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ് | ||
![]() | 'ഒന്നും രണ്ടും ദിവസമല്ല, ലൈംഗിക ബന്ധത്തിനു സമ്മതം അഞ്ചു വര്‍ഷം'; ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്നു ഹൈക്കോടതിഒരു ദിവസമോ, രണ്ട് ദിവസമോ മാസങ്ങളോ അല്ല. വര്‍ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷം. ഇത്രയും വര്‍ഷത്തോളം ഒരു സ്ത്രീയുടെ സ്വമേധയാ ഉള്ള സമ്മതമില്ലാതെയാണ് ഇവര്‍ ബന്ധത്തില്‍ തുടര്‍ന്നത് എന്നു കരുതാനാവി | |
![]() | തെലങ്കാന മുഖ്യമന്ത്രി ആശുപത്രിയിൽസിടി സ്കാനും എൻഡോസ്കോപ്പിയും നടത്തി. ആമാശയത്തിൽ ചെറിയ അൾസർ കണ്ടെത്തി |
Search results 1 - 15 of 835