• Search results for education
Image Title
madhavan received d-litt

നടൻ മാധവന് ഡി–ലിറ്റ് ബി​രുദം, ആശംസകളുമായി താരങ്ങൾ

കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിര്‍ത്തിയാണ് ഡോക്ടറേറ്റ്

Published on 18th February 2021
Kerala School cbse exam & Reopen

സിബിഎസ്ഇ സ്‌കൂളുകള്‍ ഏപ്രില്‍ ഒന്നിന് തുറക്കും 

അതാത് സംസ്ഥാനങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് വേണം സ്‌കൂളുകള്‍ തുറക്കേണ്ടത് എന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ ഡോ സന്യാം ഭരദ്വാജ് പറഞ്ഞു

Published on 12th February 2021
union budget

ഉന്നത വിദ്യാഭ്യാസം നിയന്ത്രിക്കാന്‍ കമ്മീഷന്‍, 100 സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കും; വിദ്യാഭ്യാസ മേഖലയിലെ പ്രഖ്യാപനങ്ങള്‍

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് രാജ്യത്തെ 15,000 സകൂളുകളെ ശക്തിപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം

Published on 1st February 2021
the_great_indian_kitchen release date announced

എന്താണ് ഫോർപ്ലേ? ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് 'കുടുങ്ങി' മലയാളികൾ; ​അർത്ഥം അറിയാൻ ​ഗൂ​ഗിളിൽ

സാധാരണക്കാരായ മലയാളികൾ കേൾക്കാൻ സാധ്യതയില്ലാത്ത ഈ വാക്ക് തിരഞ്ഞു കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്

Published on 20th January 2021
man hangs self

വിദ്യാഭ്യാസ വായ്പയില്‍ തടസം; വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പോച്ചംകോണം അനന്തുസദനത്തിൽ സുനിൽകുമാറിന്റെയും ഉഷാകുമാരിയുടെയും മകൾ അനഘ സുനിൽ(19) ആണ് മരിച്ചത്

Published on 19th January 2021
higher-education

ആയിരം പുതിയ അധ്യാപകരെ നിയമിക്കും, 20,000 കുട്ടികള്‍ക്ക് കൂടി ഉന്നതപഠനം; ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി ബജറ്റില്‍ പ്രഖ്യാപിച്ചു

Published on 15th January 2021
stalin

കാര്‍ഷിക വായ്പയും വിദ്യാഭ്യാസ വായ്പയും എഴുതിത്തളളും; പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍  കാര്‍ഷിക വായ്പകളും വിദ്യാഭ്യാസ വായ്പകളും എഴുതിത്തള്ളുമെന്ന് സ്റ്റാലിന്‍

Published on 13th January 2021
aparna share a video on bad experience from the school student

'ലൈംഗിക വിദ്യാഭ്യസം എന്നാല്‍ സെക്‌സ് എങ്ങനെയാണ് ചെയ്യുക എന്നു പഠിപ്പിക്കുകയാണെന്നാണോ കരുതിയത്?'; കുറിപ്പ് 

'ലൈംഗിക വിദ്യാഭ്യസം എന്നാല്‍ സെക്‌സ് എങ്ങനെയാണ് ചെയ്യുക എന്നു പഠിപ്പിക്കുകയാണെന്നാണോ കരുതിയത്?'; കുറിപ്പ് 

Published on 9th January 2021
plus two students class time may increase

സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

Published on 31st December 2020
pinarayi_vijayan

ഉന്നതവിദ്യാഭ്യാസം പരിഷ്‌കരിക്കും  മുഖ്യമന്ത്രി

കേരള യാത്രയുടെ ഭാഗമായി കൊല്ലത്ത് വിവിധ വിഭാഗങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി

Published on 22nd December 2020
cbse students
exam

നഷ്ടപ്പെട്ടാല്‍ നെട്ടോട്ടമോടേണ്ട; പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറിലുണ്ട് 

https://digilocker.gov.in വെബ്സൈറ്റിൽ മൊബൈൽ നമ്പരും ആധാർ നമ്പരും ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് തുറക്കാം

Published on 5th November 2020
online_class

സ്കൂളുകൾ ഉടൻ തുറക്കില്ല; 15-ാം തിയതിക്ക് ശേഷം തുറക്കുമെന്ന റിപ്പോർട്ട് തെറ്റെന്ന് വിദ്യാഭ്യാസവകുപ്പ് 

കോവിഡ്  ശമിച്ചിട്ടേ സ്കൂൾ തുറക്കുന്നകാര്യം പരിഗണിക്കൂ എന്നാണ് അറിയിപ്പ്

Published on 3rd November 2020
school

നവംബർ 15നു ശേഷം സ്കൂളുകൾ ഭാഗികമായി തുറന്നേക്കും, സന്നദ്ധത അറിയിച്ച് വിദ്യാഭ്യാസ വകുപ്പ്  

10, 12 ക്ലാസ് വിദ്യാർഥികൾക്കു മാത്രമായിരിക്കും ആദ്യഘട്ടത്തിൽ പ്രവേശനം അനുവദിക്കുക

Published on 2nd November 2020
school

'നവംബര്‍ 30 വരെ സ്‌കൂളുകള്‍ തുറക്കരുത്', പ്രചരിക്കുന്ന ഉത്തരവിന്റെ സത്യാവസ്ഥ ഇങ്ങനെ 

നവംബര്‍ 30 വരെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കണം എന്ന നിര്‍ദേശമടങ്ങിയ ഒരു ഉത്തരവ് ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

Published on 1st November 2020

Search results 1 - 15 of 87