• Search results for father
Image Title
adhin

'അഭിമാനമല്ല, ഭാഗ്യമാണ്'; അച്ഛന് കരൾ പകുത്തു നൽകി യുവ സംവിധായകൻ

കോഴിക്കോട് ആസ്റ്റർ മിംമ്സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്

Published on 27th May 2020
ranjini

'എന്റെ എല്ലാ മണ്ടത്തരങ്ങളും മിണ്ടാതെ കണ്ടിരിക്കും, ഒന്നും നടക്കാതെ വരുമ്പോൾ അഞ്ച് മിനിറ്റ് സംസാരം'; അച്ഛനെക്കുറിച്ച് രഞ്ജിനി ജോസ്

അച്ഛൻ ഇല്ലായിരുന്നെങ്കൽ ഞാൻ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ലെന്നും താരം പറയുന്നത്

Published on 14th May 2020
SOUBHAGYA

അവസാന പിറന്നാളിന് നിത്യയൗവ്വനം ആശംസിച്ചു, ഇനി അച്ഛന് പ്രായമേറില്ല; കുറിപ്പുമായി സൗഭാ​ഗ്യ

അവസാന ജന്മദിനത്തിൽ അച്ഛനോട്  പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ടാണ് താരം ഹൃദയസ്പർശിയായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 8th May 2020
anu

'നാലാം ക്ലാസിൽ നിന്ന് ഇവിടെവരെ എത്താൻ എളുപ്പമായിരുന്നില്ല, വിങ്ങലോടെയല്ലാതെ അച്ഛനെക്കുറിച്ച് ആലോചിക്കാൻ വയ്യ'; അനുമോൾ

'നാടിന്റെ ഇത്തിരിവെട്ടത്തിനുമപ്പുറം വിശാലമായ ആകാശം സ്വപ്നം കാണാൻ ധൈര്യം തോന്നിയത് അച്ഛന്റെ മകളായതുകൊണ്ട് മാത്രമാണ്'

Published on 24th April 2020
yogi-adityanath-pti_650x400_71492686083

ഞാന്‍ കോവിഡ് 19നെതിരായെ പോരാട്ടത്തില്‍; പിതാവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാതെ യോഗി ആദിത്യനാഥ്

യുപിയിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്ത്വം ഉള്ളതിനാല്‍ പിതാവിന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനാവില്ലെന്ന് യോഗി ആദിത്യനാഥ്

Published on 20th April 2020
morani

'അവസാനം അച്ഛനും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി, ഇപ്പോൾ ഞങ്ങളുടെ കുടുംബം കോവിഡ് നെ​ഗറ്റീവ്'; നന്ദി പറഞ്ഞ് സോയ മൊറാനി

ഒമ്പ‍തു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അച്ഛൻ തിരിച്ചെത്തിയതോടെ പിന്തുണച്ചവർക്ക് നന്ദി പറയുകയാണ് മകൾ സോയ മൊറാനി

Published on 19th April 2020
midhun_manuel

'ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന'; അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് മിഥുൻ മാനുവൽ

മകന്റെ ചിത്രവും മിഥുൻ മാനുവൽ പോസ്റ്റുചെയ്തു

Published on 13th April 2020
priyanka

'എപ്പോഴും വീടിന്റെ ജനാലകള്‍ അടച്ചിട്ടു, ഇറുകിയ വസ്ത്രം ധരിക്കുന്നത് വിലക്കി'; അച്ഛന്റെ ഓർമകൾ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

'സ്‌കൂളില്‍ ആണ്‍കുട്ടികള്‍ എന്നെ പിന്തുടര്‍ന്നിരുന്നത് അച്ഛനെ അസ്വസ്ഥനാക്കിയിരുന്നു'

Published on 4th April 2020
BABY

'അച്ഛൻ പോകണ്ട, മോദി പറഞ്ഞിട്ടുണ്ട് പുറത്തിറങ്ങരുതെന്ന്'- കുട്ടിയുടെ വീഡിയോ വൈറൽ

'അച്ഛൻ പോകണ്ട, മോദി പറഞ്ഞിട്ടുണ്ട് പുറത്തിറങ്ങരുതെന്ന്'- കുട്ടിയുടെ വീഡിയോ വൈറൽ

Published on 1st April 2020
greta

ഗ്രെറ്റ ടുൺബെർഗിനും അച്ഛനും കൊവിഡ്‌ ലക്ഷണങ്ങൾ; നിരീക്ഷണത്തിൽ

അടുത്തിടെ ഇരുവരും യൂറോപ്പിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്

Published on 25th March 2020
sophia

നടി സോഫിയ മൈല്‍സിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു  

സോഫിയ മൈല്‍സിന്റെ പിതാവ് പീറ്റര്‍ മൈല്‍സ് അന്തരിച്ചു

Published on 22nd March 2020
SETHUPATHI

'ഒരിക്കല്‍ നല്ലപോലെ മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി കുറെ ചീത്ത വിളിച്ചു'; വികാരാധീനനായി വിജയ് സേതുപതി

'എന്റെ അപ്പ എനിക്കു ഇട്ട പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്'

Published on 16th March 2020
suchithra

മകളുടെ സ്വത്തുക്കള്‍ പ്രമുഖ നടന്‍ കൈക്കലാക്കാന്‍ മുന്‍ ഭര്‍ത്താവ് ഒത്താശ ചെയ്തു; ശേഖര്‍ കപൂറിനെതിരെ നടി 

മറ്റൊരു വഴിയും മുന്നിലില്ലാത്തതിനാലാണ് കേസ് നല്‍കിയതെന്ന് സുചിത്ര
 

Published on 5th March 2020

മകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍;  മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച പിതാവിനെ തൊഴിച്ച് പൊലീസ്, സസ്‌പെന്‍ഷന്‍ (വീഡിയോ)

തെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കോളേജ് വിദ്യാര്‍ഥിനിയുടെ പിതാവിനെ പോലീസുകാരന്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

Published on 27th February 2020
samvrutha

നടി സംവൃത സുനിലിന് ആൺകുഞ്ഞ്; അഗസ്ത്യയ്ക്ക് പിറന്നാൾ സമ്മാനമായി രുദ്ര

ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം

Published on 27th February 2020

Search results 1 - 15 of 142