Advanced Search
Please provide search keyword(s)- Search results for festival
Image | Title | |
---|---|---|
![]() | ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറും; സ്പോട്ട് ബുക്കിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങിമാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ ദേവസ്വംബോർഡിന്റെ അന്നദാനം മൂന്നുനേരം വീതം എല്ലാദിവസവും ഉണ്ടാകും | |
![]() | 'അക്രമം വഴിമാറും, ചിലര്‍ വരുമ്പോള്‍'; ഉത്സവപ്പറമ്പില്‍ അക്രമികളെ അടിച്ചോടിച്ച് പൊലീസ് - വീഡിയോആഘോഷങ്ങള് അക്രമത്തിലേക്ക് വഴിമാറരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്കി | |
![]() | തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അവധിമുന്നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല | |
![]() | ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ; പൊങ്കാല ഇന്ന്രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളേതുമില്ലാതെ നടക്കുന്ന പൊങ്കാലയ്ക്കായി നഗരത്തിലെ നിരത്തുകളെല്ലാം ഒരുങ്ങി | |
ഗുരുവായൂര്‍ ആനയോട്ടം: ഗോകുല്‍ ജേതാവ് - വിഡിയോഗുരുവായൂര് ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചു നടന്ന ആനയോട്ടത്തില്‍ ഗോകുല്‍ ജേതാവായി | ||
വൈദ്യുതി ബില്‍ 60,000 മുതല്‍ 87,000 വരെ, ഞെട്ടി ഉപഭോക്താക്കള്‍, റീഡിങ്ങിലെ പിശകെന്ന് കെഎസ്ഇബി, അന്വേഷണംഅമിത വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം | ||
ഹോസ്റ്റലിൽ വൈകിയെത്തിയതിന് പുറത്താക്കി; വരാന്തയിൽ ഇരുന്ന വിദ്യാർഥിനിക്ക് തെരുവുനായയുടെ ആക്രമണംഎറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത് | ||
![]() | ഗുരുവായൂർ ആനയോട്ടം ഇന്ന്; 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറുംആനയോട്ടത്തിൽ 19 ആനകൾ പങ്കെടുക്കും. അഞ്ച് ആനകളെ ഓടിക്കും | |
![]() | ഡൽഹിയിൽ തീപിടിത്തം, 15 അഗ്നിശമനസേന യൂണിറ്റുകൾ, തീ അണയ്ക്കാൻ റോബോട്ടുകളുംതീ നിലവിൽ നിയന്ത്രണ വിധേയമാണ് | |
![]() | മൂന്ന് പേരും സ്കൂളിലെത്തും, അവസാന യാത്രയ്ക്കായി; മാങ്കുളത്ത് മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന്പൊതുദർശനം രാവിലെ എട്ട് മണി മുതൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ നടക്കും | |
![]() | കതിന പൊട്ടിത്തെറിച്ച് അപകടം; തൃശൂരിൽ ചികിത്സയിലുള്ള രണ്ട് പേർ മരിച്ചുഅപകടത്തിൽ നാല് പേർക്കാണ് പരിക്കേറ്റത്. വരവൂര്‍ സ്വദേശികളായ ശ്യാംജിത്തും ശ്യാംലാലും ചികിത്സയിൽ തുടരുകയാണ് | |
റോഡ് കുത്തിപ്പൊളിക്കാൻ ഇനി വർഷത്തിൽ നാല് മാസം മാത്രം; സെപ്റ്റംബർ മുതൽ ഡിസംബർവരെപൈപ്പ് ചോർച്ച പോലെയുള്ള അടിയന്തര ആവശ്യമുള്ള പണികൾക്ക് ഇളവ് നൽകുമെന്നും ഉത്തരവിലുണ്ട് | ||
![]() | ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായിഇന്നുമുതൽ കെഎസ്ആർടിസി പത്ത് വീതം ദീർഘ, ഹ്രസ്വ ദൂര സർവ്വീസുകളും ഇലക്ട്രിക് ബസ് സർവ്വീസും ഏർപ്പെടുത്തും | |
![]() | വയനാട്ടിൽ കടുവ കിണറിനുള്ളിൽ ചത്ത നിലയിൽഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കടുവയുടെ ജഡം കിണറ്റിൽ നിന്നു പുറത്തെടുത്തു | |
![]() | ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു; നാലുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരംവരവൂരില് ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്. |
Search results 1 - 15 of 237