• Search results for Health
Image Title
poothura

ആരോ​ഗ്യപ്രവർത്തകരോട് മാപ്പു പറഞ്ഞ് പൂന്തുറ; പുഷ്പവൃഷ്ടി നടത്തി സ്വീകരണം; വിഡിയോ

വീടിനു മുകളിൽ നിന്നും വഴിയരികിൽ നിന്നുമാണ് നാട്ടുകാർ പുഷ്പവൃഷ്ടി നടത്തിയത്

Published on 12th July 2020
dhoni2

ധോനിക്ക് 39ാം ജന്മദിനം; 'കൗമാരക്കാരന്' ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകവും ആരാധകരും 

ഭാവി എങ്ങോട്ട് എന്ന ആശങ്ക മുന്‍പില്‍ നില്‍ക്കുന്ന ഈ സമയവും ലഫ്‌നന്റ് കേണല്‍ എംഎസ് ധോനിക്ക് ആശംകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍...

Published on 7th July 2020

തളര്‍ന്ന് വീണ് കിടക്കുന്ന അമ്മ, കരഞ്ഞ് വിളിച്ച് അപേക്ഷിച്ചിട്ടും മകന് മുന്നില്‍ വാതില്‍ തുറക്കാതെ സര്‍ക്കാര്‍ ആശുപത്രി; യുപിയില്‍ നിന്നുളള നൊമ്പര ദൃശ്യം

ഉത്തര്‍പ്രദേശില്‍ അമ്മയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ കരഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുന്ന മകന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 4th July 2020
nargis

ബിക്കിനിയിൽ മണ്ണിൽ കുളിച്ച് നർ​ഗീസ്; താരത്തിന്റെ ഹെൽത്തി ടിപ്സിന് കയ്യടിച്ച് ആരാധകർ

 ശാരീരിക ആരോ​ഗ്യം വർധിപ്പിക്കാൻ മഡ്   ബാത്ത് സഹായകമാകുമെന്നാണ് താരം പറയുന്നത്

Published on 2nd July 2020
RICHA
phill

ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു, വിൻഡീസ് കോച്ച് ഐസൊലേഷനിൽ 

രണ്ട് കൊറോണ പരിശോധനകൾ നെഗറ്റിവായാൽ മാത്രമേ സിമൺസിന് ടീമിനൊപ്പം ചേരാനാവൂ

Published on 29th June 2020
covid
p_t_ushaa

ഇന്ത്യയുടെ യഥാര്‍ഥ ''ഗോള്‍ഡന്‍ ഗേള്‍''; ട്രാക്കിലെ റാണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കായിക ലോകം

ട്രാക്കിലെ രാജ്യത്തിന്റെ വേഗ റാണിയുടെ നേട്ടങ്ങളിലൂടെ ഒരിക്കല്‍ കൂടി കടന്നു പോവുകയാണ് കായിക ലോകം ഈ സമയം

Published on 27th June 2020
shardool

ജീവിക്കാൻ മാർ​ഗമില്ലാതെ മുംബൈ വിട്ട് സീരിയൽ താരം, എന്തെങ്കിലും ജോലി നൽകാൻ അപേക്ഷ

മൂന്ന് മാസമായി ജോലി ഇല്ലാതായതോടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായ ഷര്‍ദൂല്‍ തന്റെ നാടായ ഇന്‍ഡോറിലേക്ക് മടങ്ങി

Published on 26th June 2020

ടെന്നീസ് താരം ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ്; സാമൂഹിക അകലം പാലിക്കാതെ ടൂര്‍ണമെന്റ്; ആശങ്ക

ടെന്നീസ് താരം ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ്; സാമൂഹിക അകലം പാലിക്കാതെ ടൂര്‍ണമെന്റ്; ആശങ്ക

Published on 22nd June 2020
nayanthara-vigneshhjkhjkh

'നിങ്ങളുടെ വ്യാജ വാർത്ത ഞങ്ങൾ കാണുന്നത് ഇങ്ങനെ'; രസകരമായ വിഡിയോയുമായി നയൻതാരയും വിഘ്നേഷും; വൈറൽ

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാർത്ത വൈറലായിരുന്നു

Published on 22nd June 2020

'റോക്കിങ് ഡാന്‍സര്‍' അല്ല 'റോക്ക് സ്റ്റാര്‍'; കെ കെ ശൈലജയെക്കുറിച്ച് ഗാര്‍ഡിയന്‍ പറഞ്ഞതും മുല്ലപ്പള്ളി ധരിച്ചതും

റോക്കിങ് ഡാന്‍സര്‍ എന്നല്ല, 'റോക്ക് സ്റ്റാര്‍ ഹെല്‍ത്ത് മിനിസ്റ്റര്‍' എന്നാണ് ഗാര്‍ഡിയന്‍ ശൈലജ ടീച്ചറെ വിശേഷിപ്പിച്ചത്

Published on 20th June 2020
rajisha

അതിൽ ലജ്ജിക്കേണ്ട കാര്യമില്ല, ഞാനും മാനസികാരോഗ്യ വിദഗ്ധനെ കണ്ടിട്ടുണ്ട്; രജിഷ വിജയൻ

മറ്റേതൊരു അവയവത്തിന് ചികിത്സ വേണ്ടിവരുന്നതുപോലെ ചിലസമയത്ത് മനസ്സിനും പരിഗണന ആവശ്യമാണെന്ന് നടി പറയുന്നു

Published on 15th June 2020
COVID1

വ്യാപനം ഗുരുതരമാകുന്നു, കോവിഡ് മുൻകരുതലിൽ പിന്നോട്ടുപോകരുതെന്നു ലോകാരോഗ്യ സംഘടന; മുന്നറിയിപ്പ്

ലോകത്ത് രോഗികളുടെ പ്രതിദിന വർധന ഇപ്പോൾ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി

Published on 9th June 2020
COVID

ഏഷ്യയിൽ മരണസംഖ്യ 35,000 പിന്നിട്ടു, ലോകത്ത് 71.93ലക്ഷം കടന്ന് കോവിഡ് ബാധിതർ

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,193,476 ആയി

Published on 9th June 2020

Search results 105 - 120 of 399