• Search results for INC
Image Title

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂല്‍; കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍; ഹിന്ദുക്കളെ അപമാനിച്ചെന്ന് ബിജെപി

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂലിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമനന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍

Published on 21st March 2019
wrapper

ഡ്രീം ഡെലിവറിയുമായി ജഡേജ; ഫിഞ്ചിന്റെ വിക്കറ്റ് പിഴുത തകര്‍പ്പന്‍ പന്ത്

തന്റെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ തന്നെ ജഡേജ ഓസീസ് നായകന്റെ വിക്കറ്റെടുത്തു

Published on 13th March 2019

മോഹന്‍ലാലിന് മോദിയുടെ ട്വീറ്റ്; വോട്ടിംഗ് ശതമാനം ഉയര്‍ത്തണം

'വര്‍ഷങ്ങളായി കോടിക്കണക്കിന് ജനങ്ങളെ നിങ്ങള്‍ അഭിനയ മികവിലൂടെ ആനന്ദിപ്പിക്കുന്നു. നിരവധി അവാര്‍ഡുകളും നിങ്ങള്‍ നേടിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്ന് മോദി'

Published on 13th March 2019
toss54

മൊഹാലി ഏകദിനം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, റായിഡുവിനെ മാറ്റി, രാഹുല്‍ തിരിച്ചെത്തി

മോശം ഫോം തുടരുന്ന റായിഡുവിന് പകരം രാഹുലിനെ ഇറക്കുന്നതാണ് മറ്റൊരു പ്രത്യേകത

Published on 10th March 2019
DHO54E

റാഞ്ചിയില്‍ ഓസീസിന് മികച്ച തുടക്കം; ഓസീസ് ഓപ്പണര്‍മാരുടെ കൂട്ടുകെട്ട് തകര്‍ക്കുവാനാവാതെ ഇന്ത്യ

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയിലുള്ള ബഹുമാനം മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലൊന്നും ഓസീസ് ഓപ്പണര്‍മാര്‍ പുറത്തെടുത്തില്ല

Published on 8th March 2019
rahul-modi

അഴിമതിയുടെ തുടക്കവും ഒടുക്കവും മോദിയിൽ; പ്രോസിക്യൂട്ട് ചെയ്യാൻ തെളിവായെന്ന് രാഹുൽ

റഫാൽ ഇടപാടിന്റെ രേഖകൾ മോഷണം പോയെന്ന ആരോപണം അഴിമതി മറച്ചു വയ്ക്കാനാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി

Published on 6th March 2019
kohli2ndODi050319

സ്പിന്നിനെ അതിജീവിക്കണം;രോഹിത്തും ധവാനും മടങ്ങി, പോസിറ്റീവായി കോഹ് ലി

ആറ് പന്തുകള്‍ നേരിട്ട രോഹിത് അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. ഡീപ്പ് തേര്‍ഡ് മാനില്‍ സാംമ്പയുടെ കൈകളിലേക്ക് രോഹിത്തിനെ കമിന്‍സ് എത്തിച്ചു

Published on 5th March 2019
jains

'നാം രണ്ട് , നമുക്ക് മൂന്ന്'; ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ആഹ്വാനവുമായി ജൈന മഹാസഭ

മൂന്നാമത്തെ കുട്ടിയുടെ വിദ്യാഭ്യാസം സംഘം ഏറ്റെടുക്കുമെന്നും സംന്യാസികള്‍ അറിയിച്ചു. ഇതിനായി വിശ്വാസികള്‍ തന്നെ ഫണ്ട് സ്വരൂപിക്കാനാണ് തീരുമാനം.

Published on 5th March 2019

മോദിയുടെ ഡോക്യുമെന്ററിക്കായി വീണ്ടും ഗോധ്ര സംഭവം; തീവണ്ടി കത്തിച്ചു; വിവാദം

ചിത്രീകരണത്തിന്റെ ഭാഗമായി റയില്‍വെയുടെ നിര്‍ദ്ദേശം മറികടന്ന് ട്രയിന്‍ കോച്ച് കത്തിച്ചതാണ് വിവാദമായത്

Published on 4th March 2019
steel-3

സിമെന്റിനു പിന്നാലെ കമ്പി വിലയിലും വര്‍ധന, നിര്‍മാണ മേഖലയ്ക്കു തിരിച്ചടി 

ഒരു ടണ്‍ കമ്പിക്ക് 1000രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് കമ്പി വില ഉയരുന്നത്

Published on 2nd March 2019

അഞ്ചുമിനിറ്റ് പോലും പിആര്‍ വര്‍ക്കില്‍ നിന്ന് മോദിക്ക് മാറിനില്‍ക്കാന്‍ സാധിക്കില്ല, ഇതാണ് കോണ്‍ഗ്രസുമായുളള വ്യത്യാസം: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

കേവലം അഞ്ചുമിനിറ്റ് നേരം പോലും പിആര്‍ ആക്ടിവിറ്റിയില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 1st March 2019

പ്രൊഫസര്‍ ജയരാമന്‍ അന്തരിച്ചു; സംസ്‌കാരം നാളെ 

ഗൗരീശപട്ടത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മണക്കാടുള്ള പുത്തന്‍ കോട്ട ബ്രാഹ്മണ ശ്മശാനത്തില്‍ 

Published on 1st March 2019

കൊലയാളി ഗെയിമുകളെ പ്രോത്സാഹിപ്പിച്ചാല്‍ നടപടി; മുന്നറിയിപ്പുമായി യൂട്യൂബ് 

കൊലയാളി ഗെയിം മോമോ ചലഞ്ചിനെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളുടെ തെളിവുകള്‍ ഒന്നും ഇതുവരെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് യൂട്യൂബ്

Published on 28th February 2019

Search results 105 - 120 of 470