• Search results for father
Image Title
up

'പെണ്‍മക്കളെ രക്ഷിക്കണം, വീട്ടില്‍ പോലും ജീവിക്കാന്‍ പറ്റുന്നില്ല'; അടിയന്തര സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും ഒരച്ഛന്റെ കത്ത്

17 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളാണ് തനിക്കുള്ളത്. സമീപവാസികളായ യുവാക്കളുടെ ഉപദ്രവം കാരണം ജീവിക്കാന്‍ വയ്യാത്ത സ്ഥിതി

Published on 27th June 2018

ഫാദര്‍ തോമസ് പീലിയാനിക്കലിന് ജാമ്യം  

കുട്ടനാട് വായ്പാ തട്ടിപ്പ് കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിന് ജാമ്യം. രാമങ്കരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Published on 21st June 2018
sunny

നഗ്നരായി സണ്ണിയും ഡാനിയലും കൂടെ മകളും; ഡാനിയലിന്റെ ഫാദേഴ്‌സ് ഡേ പോസ്റ്റിന് നേരെ അസഭ്യവര്‍ഷം

അര്‍ധനഗ്നനായി ഡാനിയലും പൂര്‍ണ നഗ്നയായി സണ്ണിയും മകള്‍ നിഷയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് ഫാദേഴ്‌സ് ഡേ ആശംസിച്ചു കൊണ്ട് ഡാനിയല്‍ സാഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്

Published on 18th June 2018

പ്രധാനമന്ത്രിയാകാന്‍ പ്രണബില്ല; ശിവസേനയെ തളളി മകള്‍ 

പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാണിച്ചേക്കുമെന്ന ശിവസേനയുടെ പ്രവചനത്തിന് മറുപടിയുമായി  മകള്‍ ഷര്‍മിഷ്ഠ മുഖര്‍ജി

Published on 10th June 2018
pranab

അതുതന്നെ സംഭവിച്ചു; ആര്‍എസ്എസ് തൊപ്പിയണിഞ്ഞ പ്രണബിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു; ഇതാണ് താന്‍ പറഞ്ഞതെന്ന് ശര്‍മിഷ്ഠ

അതുതന്നെ സംഭവിച്ചു; ആര്‍എസ്എസ് തൊപ്പിയണിഞ്ഞ പ്രണബിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു; ഇതാണ് താന്‍ പറഞ്ഞതെന്ന് ശര്‍മിഷ്ഠ

Published on 8th June 2018

ബിജെപിക്കെതിരെ എല്ലാവരേയും ഒരുമിപ്പിക്കാന്‍ ദേവഗൗഡ രംഗത്തിറങ്ങണമെന്ന് കുമാരസാമി

ബിജെപിക്കെതിരെ എല്ലാ പ്രാദേശിക പാര്‍ട്ടികളേയും ഒന്നിപ്പിക്കാന്‍ പിതാവ് എച്ച്.ഡി ദേവഗൗഡയോട് ആവശ്യപ്പെടുമെന്ന് എച്ച്.ഡി കുമാരസാമി

Published on 17th May 2018
hyderabad

'ഡാഡിയോട് പറഞ്ഞു,  അങ്ങനെ ചെയ്യരുതെന്ന്; രണ്ടാനച്ഛനില്‍ നിന്നുണ്ടായ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് 13കാരി

13 ാം വയസ്സില്‍  ഋതുമതിയാകുന്നതുവരെ അയാള്‍ അവളുടെ അച്ഛന്‍ തന്നെയായിരുന്നു

Published on 8th May 2018
kerala-little-girlfghgfhf

ഏത് നേരത്താ വെശക്കാന്ന് പറയാന്‍ തോന്നിയത്...: അച്ഛന് ചോറുവാരിക്കൊടുക്കുന്ന കുഞ്ഞാവയുടെ രസകരമായ വീഡിയോ

അഞ്ച് മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതുവരെ മുപ്പത് ലക്ഷം ആളുകളാണ് കണ്ടത്.

Published on 27th April 2018
ADITYANATH-SENGAR-RAPE-ACCUSED

ബലാത്സംഗം ചെയ്ത ബിജപി എംഎല്‍എയെ ന്യായികരിച്ച് മറ്റൊരു ബിജെപി എംഎല്‍എ; അമ്മയുടെ മൂന്ന് മക്കളെയും ബലാത്സംഗം ചെയ്യുക അസാധ്യം

മനശാസ്ത്രപരമായി സമീപിക്കുകയാണെങ്കില്‍ ഒരമ്മയുടെ മൂന്ന് മക്കളെ ബലാത്സംഗം ചെയ്യുക അസാധ്യമാണ്. ആരോപണം എംഎല്‍എയ്‌ക്കെതിരെയുള്ള ഗൂഡാലോചനയാണ്
 

Published on 11th April 2018

കുതിരയെ സ്വന്തമാക്കി, ഓടിച്ചു ; ദലിത് യുവാവിനെ സവര്‍ണര്‍ തല്ലിക്കൊന്നു 

ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ ടിംബി ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തതായി പൊലീസ്

Published on 31st March 2018
father

നെഞ്ചു തുളച്ച് മകള്‍ക്ക് ജീവവായു നല്‍കിയ അച്ഛന്‍... സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

പുലിമുരുകനിലൂടെ മലയാളത്തില്‍ ആരാധകരെ നേടിയ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിന്‍ അടക്കം നിരവധി പേരാണ് ഈ ചിത്രവും ഇതിനു പിന്നിലെ കഥയും ഷെയര്‍ ചെയ്തത്

Published on 22nd March 2018
chineesdfgfdg

സുഖമില്ലാത്ത മുത്തച്ഛന് വേണ്ടി വിവാഹ വേഷത്തില്‍ ഫോട്ടോഷൂട്ട്; ഈ ചിത്രങ്ങള്‍ നിങ്ങളെ കരയിക്കും

ഫു ഷുവായ് വിവാഹവേഷത്തില്‍ മുത്തച്ഛനൊപ്പം നിന്നെടുത്ത ഫോട്ടോഷൂട്ട് കണ്ടാല്‍ ഇതെന്താ സംഭവം എന്ന് കരുതി ഒന്ന് ഞെട്ടാതിരിക്കില്ല. 

Published on 16th March 2018
27654656hujhkjh

സഹായധനം തട്ടിയെടുക്കാന്‍ ആര്യയുടെ പേരില്‍ വ്യാജ അക്കൗണ്ടുമായി ചിലര്‍

ജീവന്‍ നിലനിര്‍ത്താന്‍ ചികിത്സ തേടാന്‍ പോലും പണമില്ലാതെ വലയുന്ന ബാലികയുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടാന്‍ ശ്രമിക്കുന്നത്.

Published on 30th January 2018
rapE

പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ച് അച്ഛന്‍ ; കയ്യോടെ പൊക്കി പോലീസിലേല്‍പ്പിച്ച് അമ്മ

സ്‌കൂളില്‍ പ്യൂണായ പിതാവാണ്, 13 വയസ്സുമാത്രം പ്രായമുള്ള മകളെ മൂന്നു വര്‍ഷത്തോളം നിരന്തരം പീഢനത്തിന് വിധേയമാക്കിയത്

Published on 23rd January 2018
572804-mahtma-gandhi-1

ദുരൂഹതയില്ല, ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ തന്നെ; അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍

ദുരൂഹതയില്ല, ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ തന്നെ; അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍

Published on 8th January 2018

Search results 105 - 120 of 141