• Search results for CPI
Image Title
kisan_sabha

ഷിംലയെ ചെങ്കടലാക്കി കർഷകർ; വീഡിയോ

മുംബൈയിലെ ഐതിഹാസിക കർഷക സമരത്തിന് പിന്നാലെ ഹിമാചൽപ്രദേശിലും പുതുചരിത്രം രചിച്ച്  കർഷകരുടെ  പ്രക്ഷോഭം

Published on 3rd April 2018

മിച്ചഭൂമി വില്‍പ്പന ആരോപണത്തില്‍ മുഖം നഷ്ടപ്പെട്ട് സിപിഐ ; വിജയന്‍ ചെറുകരയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയേക്കും

കെ രാജന്‍ എംഎല്‍എയ്ക്ക് വയനാട് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്

Published on 3rd April 2018

വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം ; അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍

Published on 3rd April 2018

ബിജെപി എംഎല്‍എയുടെ അനധികൃത ടോള്‍ പിരിവിന് എതിരെയുള്ള കര്‍ഷക സംഘം സമരത്തിന് നേരെ പൊലീസ് വെടിവെയ്പ്; നിരവധി പേര്‍ക്ക് പരിക്ക്

ബിജെപി എംഎല്‍എയുടേയും കൂട്ടാളികളുടേയും നേതൃത്വത്തില്‍ നടക്കുന്ന അനധികൃത ടോള്‍ പിരിവിന് എതിരെ രാജസ്ഥാനിലെ ജയ്പൂരില്‍ കിസാന്‍ സഭ നടത്തിവരുന്ന സമരത്തിന് നേരെ പൊലീസ് ആക്രമണം.

Published on 2nd April 2018
keralafghgfh

ഏപ്രില്‍ ആറ് വിജയദിനമായി ആഘോഷിക്കും: സന്തോഷ് ട്രോഫി കരസ്ഥമാക്കിയ ടീമിന് സര്‍ക്കാരിന്റെ ഗംഭീര സ്വീകരണം

ആറിന് വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ടീം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കും

Published on 2nd April 2018

"അത് സൗഹൃദ സംഭാഷണത്തില്‍ പറഞ്ഞത്" ; ചെങ്ങന്നൂരുകാര്‍ മദ്യപരാണെന്ന പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പി രാജു

സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞതാണ് ഇത്. ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഉള്‍പ്പെടെ തെറ്റിദ്ധരിച്ചു 

Published on 31st March 2018

ചെങ്ങന്നൂരില്‍ സിപിഎം സഹായം തേടി ; ഒറ്റയ്ക്ക് നിന്നാല്‍ സിപിഐ എത്ര സീറ്റില്‍ വിജയിക്കുമെന്ന് കെ എം മാണി

മുന്നണി പ്രവേശനത്തിനായി കേരള കോണ്‍ഗ്രസ് ഒരാളുടെയും അടുത്ത് പോയിട്ടില്ല

Published on 23rd March 2018

'ചെങ്ങന്നൂരില്‍ മാണിയുമായി സഹകരണം വേണ്ട' ; കാനം പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ കേന്ദ്രനേതൃത്വം

കേരള കോണ്‍ഗ്രസുമായി സഹകരണത്തില്‍ കാനം പറഞ്ഞതാണ് സിപിഐ നിലപാട്. കേരളത്തിലെടുത്തത് തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും ഡി രാജ

Published on 23rd March 2018

ആന വായ്‌പൊളിക്കുന്നതുകണ്ട് അണ്ണാന്‍ വായ് പൊളിക്കാന്‍ നോക്കിയാല്‍ എങ്ങനെയിരിക്കും? 

സര്‍ക്കാരിനെതിരെ മഹാരാഷ്ട്ര മോഡല്‍ സമരം നടത്തുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് സി കെ ആശ

Published on 16th March 2018

സിപിഐ അംഗം പിന്തുണച്ചു ; എടവിലങ്ങില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്‌  

സിപിഐ സ്ഥാനാര്‍ത്ഥി മിനി തങ്കപ്പനെ ഒരു വോട്ടിന് തോല്‍പ്പിച്ചാണ് ബിജെപിയിലെ സജിത അമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായത്

Published on 14th March 2018
DYDotN5XUAAsUU2

സര്‍ക്കാര്‍ മുട്ടുമടക്കി; കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം

ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി

Published on 12th March 2018

ബിജെപിയുടെ ത്രിപുര ആക്രമണം: ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ച്

ത്രിപുരയില്‍ അധികാരത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കു നേരെ ബിജെപി അഴിച്ചുവിട്ട അക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതു പാര്‍ട്ടികള്‍ ന്യൂഡല്‍ഹിയില്‍ പ്രതിഷേധിച്ചു

Published on 9th March 2018

മഹാരാഷ്ട്രയെ ചുവപ്പു കടലാക്കി കര്‍ഷക പ്രക്ഷോഭം; ലോങ് മാര്‍ച്ച് ശക്തിപ്രാപിക്കുന്നു(വീഡിയോ)  

എഐകെഎസിന്റെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടക്കുന്ന കര്‍ഷക പ്രക്ഷോഭ റാലിയില്‍ പങ്കെടുക്കുന്നത് മുപ്പതിനായിരത്തിന് മുകളില്‍ കര്‍ഷകരാണ്
 

Published on 9th March 2018

"ഇന്ന് ലെനിന്റെ പ്രതിമ ; തമിഴ്‌നാട്ടില്‍ തകര്‍ക്കേണ്ടത് പെരിയോറുടേത്" ; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് രാജ

തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എച്ച് രാജക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
 

Published on 6th March 2018

ത്രിപുരയില്‍ വ്യാപക ആക്രമണം: നിരോധനാജ്ഞ പ്രഖ്യാപിച്ചു (വീഡിയോ)

സംസ്ഥാനത്ത് ഭരണം സ്വന്തമാക്കിയതിന്റെ ഹുങ്കില്‍ ബിജെപി പ്രവര്‍ത്തകരാണ് അക്രമം നടത്തുന്നതെന്നാണ് സിപിഎം പറയുന്നത്‌
 

Published on 6th March 2018

Search results 120 - 135 of 439