• Search results for Troll
Image Title
jhanvi

ട്രോളുകള്‍ എന്നെ വളരെയധികം ബാധിച്ചിരുന്നു; പക്ഷെ ഇപ്പോള്‍ അതൊക്കെ ഒരു വെര്‍ച്വല്‍ റിയാലിറ്റി പോലെ മാത്രം: ജാന്‍വി കപൂര്‍ 

ട്രോളുകളില്‍ പറയുന്ന കാര്യങ്ങള്‍ അവ സൃഷ്ടിച്ചവര്‍ ഒരിക്കലും നമ്മുടെ മുഖത്ത് നോക്കി പറയില്ലെന്നും ജാന്‍വി

Published on 6th January 2019
manju

'ഓപ്പണിം​ഗിനെ കുറിച്ച് ടെൻഷൻ അടിക്കേണ്ട ; ഇനി താടിയിൽ ശ്രദ്ധിച്ചോളൂ' ; രാഹുലിനെ ട്രോളി സോഷ്യൽ മീഡിയ

മായങ്കിന്റെ പ്രകടനം കണ്ടിരിക്കുന്ന രാഹുലും വിജയും ഞങ്ങള്‍ നിക്കണോ അതോ പോണോ എന്ന് ചോദിക്കുന്നതാണ് മറ്റൊരു ട്രോള്‍

Published on 27th December 2018
DAAMU

നരസിംഹമായി അവതാരപ്പിറവിയെടുത്ത് ദശമൂലം ദാമു; ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്; വീഡിയോ

മോഹന്‍ലാലും സൂര്യയും ദുല്‍ഖര്‍ സല്‍മാനുമെല്ലാം അഭിനയിച്ച കഥാപാത്രങ്ങളായിട്ടാണ് ദശമൂലം ദാമു എത്തിയത്

Published on 8th December 2018
Priyanka_Chopra

നിങ്ങള്‍ക്ക് നല്ല ദിനമായിരുന്നു, പക്ഷേ വിവാഹത്തിന് മോടികൂട്ടാന്‍ എത്തിയ കുതിരയ്ക്കും ആനയ്ക്കും അങ്ങനെ ആയിരുന്നില്ല; പ്രിയങ്കയ്ക്കും നിക്കിനും എതിരേ പെറ്റ

ആളുകള്‍ ആനകളേയും കുതിരകളേയും വിവാഹത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കുമ്പോള്‍ താരങ്ങള്‍ തന്നെ മൃഗങ്ങളെ ഉപയോഗിക്കുന്നത് ശരിയല്ല എന്നാണ് ട്വിറ്ററിലൂടെ പെറ്റ പറഞ്ഞത്

Published on 4th December 2018

പന്തളത്ത് ബിജെപിക്ക് കിട്ടിയത് 12 വോട്ട്; ട്രോളി സോഷ്യല്‍ മീഡിയ

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനാകാതെ ബിജെപി
 

Published on 30th November 2018
JAGADEESH

അവര്‍ അമ്മയും അഞ്ച് വളര്‍ത്തു മക്കളും; അറിയണം, കൊച്ചിയില്‍ ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡറിന്റെ ജീവിതം

ഒറ്റയ്ക്കായി പോകുന്നവര്‍ക്ക് ഏതുനേരവും കയറി ചെല്ലാന്‍ സ്വാതന്ത്ര്യമുണ്ട് സജ്‌നയുടെ വാടക വീട്ടില്‍. കൂടെ താമസിപ്പിക്കും, ഭക്ഷണം നല്‍കും, പഠിപ്പിക്കും, ജോലി വാങ്ങിക്കൊടുക്കും...

Published on 12th November 2018

ആ വിശ്വരൂപം കണ്ട് ഞെട്ടരുത്, സിദ്ധനാ മഹാ സിദ്ധന്‍!; വിവാദ ആള്‍ദൈവത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍: ഈ വീഡിയോ കണ്ടാല്‍ ചിരിനിര്‍ത്താന്‍ കഴിയില്ല!

വിവാദ ആള്‍ദൈവം ഹിമവല്‍ നിത്യാനന്ദയെ പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.

Published on 9th November 2018
kohli124

ഇത്തിരി മയത്തിലായിക്കൂടെ, വിവാദത്തോട് പ്രതികരിച്ച് കോഹ് ലി

''ഈ ഇന്ത്യക്കാരെ'' എന്ന് ഊന്നി പറഞ്ഞുള്ള കമന്റിനോട് പ്രതികരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ട്വിറ്ററില്‍ കോഹ് ലി കുറിച്ചു

Published on 9th November 2018

കേരളം അടുത്ത തവണ ആര് ഭരിക്കുമെന്ന് പോള്‍ നടത്തി: എല്‍ഡിഎഫ് എന്ന് അഭിപ്രായം; പണി ചോദിച്ചു വാങ്ങി 'കോണ്‍ഗ്രസ് സൈബര്‍ ടീം'

കേരളം അടുത്ത തവണ ആര് ഭരിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ സര്‍വേ നടത്തിയ കോണ്‍ഗ്രസ് അനുകൂല ഫെയ്‌സ്ബുക്ക് പേജിന് കിട്ടിയത് എല്‍ഡിഎഫ് ജയിക്കുമെന്ന മറുപടി

Published on 4th November 2018

സിഗ്നേച്ചര്‍പാലത്തിന്റെ പടം മാറിപ്പോയി; ആംആദ്മി പാര്‍ട്ടിയുടെ ട്വീറ്റിന് ട്രോള്‍മഴ

സിഗ്നേച്ചര്‍ പാലത്തിന് പകരം ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്ത് വിട്ടത് നെതര്‍ലന്റ്‌സിലെ ഇറാസ്മസ് പാലത്തിന്റെ ചിത്രമായതോടെയാണ് സംഭവം കൈവിട്ട് പോയത്

Published on 4th November 2018
swetha

'ഞാന്‍ മദ്യപിക്കും പുകവലിക്കും എന്നുവെച്ച് മോശം അമ്മയാകുമോ?' ; മദ്യഗ്ലാസുമായി നില്‍ക്കുന്ന ഫോട്ടോ കണ്ട് ഉപദേശിക്കാന്‍ വന്നവര്‍ക്ക് മറുപടിയുമായി ശ്വേത

ഒരു ചിത്രം കണ്ട് തന്നെ മോശം അമ്മയായി ചിത്രീകരിച്ചവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം

Published on 30th October 2018
robinson

'മലയാളികളെ ഇത് തമാശയല്ല, ഞാന്‍ അനുഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ വംശീയാധിക്ഷേപം'; വിമര്‍ശനവുമായി സുഡുമോന്‍

സോഷ്യല്‍ മീഡിയയില്‍ ട്രോളായി വന്ന വംശീയ അധിക്ഷേപമാണ് താരത്തെ വേദനിപ്പിച്ചത്

Published on 20th October 2018
SANIA1

ശരീരം കണ്ട് നെറ്റിചുളിച്ചവര്‍ക്ക് സാനിയയുടെ മറുപടി എത്തി; 'ഗര്‍ഭിണികള്‍ ശവങ്ങളല്ല'

'ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ക്ക് രോഗമൊന്നുമില്ല'

Published on 13th October 2018

Search results 135 - 150 of 222