Advanced Search
Please provide search keyword(s)- Search results for 12
Image | Title | |
---|---|---|
"ഞാൻ കാൻസറിനെയല്ല, അത് എന്നെയാണ് തെരഞ്ഞെടുത്തത്"; സഹതാപം പിടിച്ചുപറ്റാനാണെന്ന് ട്രോൾ, നടിയുടെ മറുപടിനടിയുടെ തുറന്നുപറച്ചിൽ സഹതാപം പിടിച്ചുപറ്റാനാണെന്ന് പറഞ്ഞാണ് ട്രോളുകൾ | ||
എംഎല്‍എ ഒന്നു തള്ളി; പണി നടക്കുന്ന കെട്ടിടത്തിന്റെ തൂണ് നിലം പൊത്തി; 'സര്‍വത്ര അഴിമതി'; വീഡിയോഹോസ്റ്റല് കെട്ടിടം സന്ദര്‍ശിക്കുന്ന സമയത്ത് നിര്‍മാണം പുരോഗമിക്കുന്ന ഒരു തൂണില്‍ പിടിച്ച് അദ്ദേഹം തള്ളിയതോടെയാണ് അത് നിലംപൊത്തിയത്. | ||
"വായടയ്ക്ക്, പോയി ബാറ്റ് ചെയ്യൂ; അംപയറിങ് ഞങ്ങൾ ചെയ്യട്ടെ"; ഇംഗ്ലണ്ട് താരത്തെ ശാസിച്ച് അംപയർഅംപയർ റിച്ചാഡ് കെറ്റിൽബറോ താരത്തെ ശാസിക്കുകയും വായടച്ച് ബാറ്റിങ്ങിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത് | ||
"പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ നീ ഒരുങ്ങുന്നു"; മകൾ ബിരുദം നേടി, സന്തോഷം പങ്കിട്ട് ആശ ശരത്സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം കരസ്ഥമാക്കിയത് | ||
![]() | സാങ്കേതിക തകരാര്‍; ഡല്‍ഹി - ദുബൈ സ്പൈസ്ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കിയാത്രക്കാര് എല്ലാവരും സുരക്ഷിതരാണെന്ന് സ്പൈസ്ജെറ്റ് | |
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ഫലം ഈ മാസം അവസാനം; ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്ന് ബോര്ഡ്പത്ത്, പന്ത്രണ്ട് ഫലം ജൂലൈ അവസാന ആഴ്ച പ്രസിദ്ധീകരിക്കും. ഇതു നേരത്തെ ബോര്‍ഡ് തീരുമാനിച്ചതാണ് | ||
തവളയുടെയും തേളിന്റെയും കഥ പറഞ്ഞ് ആലിയ; 'ഡാർലിംഗ്സ്' ടീസർചിത്രം ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത് | ||
മതവികാരം വ്രണപ്പെടുത്തി; സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തുകാളിദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നത് | ||
![]() | ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള ദിനപത്രത്തില്‍ മാംസാഹാരം പൊതിഞ്ഞുനല്‍കി; യുപിയില്‍ ഹോട്ടലുടമയെ ജയിലില്‍ അടച്ചുഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമയായ മുഹമ്മദ് താലിബിനെയാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. | |
![]() | രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു;ഇന്നലെ 13,086 രോഗികള്‍; മരണം 19രാജ്യത്ത് നിലവിലുളള കോവിഡ് ബാധിതരുടെ എണ്ണം 1,13,864 ആയി. | |
![]() | പരാതി വൈകിയതിന്റെ പേരില്‍ ലൈംഗികാതിക്രമ കേസുകള്‍ ഉപേക്ഷിക്കാനാകില്ല; ഹൈക്കോടതിഇത്തരം കേസുകളില്‍ പീഡിപ്പിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെ അലട്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. | |
മിസ് ഇന്ത്യ കിരീടം സിനി ഷെട്ടിക്ക് (വീഡിയോ)രാജസ്ഥാനില്‍ നിന്നുള്ള റുബല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തര്‍പ്രദേശ് സ്വദേശിയായ ഷിനത ചൗഹാന് സെക്കന്‍ഡ് റണ്ണറപ്പുമായി | ||
മോഷണത്തിനിടെ ഓടി രക്ഷപ്പെട്ടയാള്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നൂറ് മീറ്റര്‍ അകലെ മറ്റൊരു വീട്ടുമുറ്റത്ത്; ദുരൂഹതമോഷണശ്രമം നടന്ന രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റര്‍ അകലെ മറ്റൊരു വീട്ടുമുറ്റത്താണ് ജോസഫിന്റെ മൃതദേഹം കിടന്നത്. | ||
യുവാവിനെ 12 മണിക്കൂർ ബന്ദിയാക്കി; തോക്കുകൊണ്ട് തലയ്ക്കടിച്ചു; സുഹൃത്തുക്കളുടെ ക്രൂരത; അറസ്റ്റ്നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞ ശ്രീലാല്‍ തൊട്ടടുത്തു തന്നെ സമാന സ്വഭാവമുള്ള മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതാണ് സുഹൃത്തുക്കളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു | ||
കൊറിയർ സ്ഥാപനങ്ങൾ കുത്തിത്തുറന്ന് വൻ മോഷണം; ലോക്കറടക്കം കള്ളൻമാർ അടിച്ചുമാറ്റിഞായറാഴ്ച രാത്രി 12ന് ശേഷം പാന്റ്സും കോട്ടും മുഖാവരണവും തൊപ്പിയും ധരിച്ച് രണ്ട് പേർ സ്ഥാപനങ്ങളിലേക്ക് വരുന്നത് സിസിടിവി ദൃശ്യത്തിലുണ്ട് |
Search results 15 - 30 of 24006