• Search results for AIYF
Image Title

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രപാരണം നടത്തിയ ടി.ജി മോഹന്‍ദാസിനെതിരെ കേസെടുത്തു

എഐവൈഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ടി ജിസ്‌മോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്

Published on 26th August 2017
download

അമ്മയുടെ നിലപാ്ട് പരിഹാസ്യം; എംപിയുടെ എംഎല്‍എയുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് അപമാനമെന്ന് എഐവൈഎഫ്

ജനപ്രതിനിധികള്‍ക്ക് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കാള്‍ സഹപ്രവര്‍ത്തകനെ സംരക്ഷിക്കാനുള്ള വ്യഗ്രഹതയാണ് പ്രധാനമെന്ന് വരുന്നത് ജനാധിപത്യത്തിന് അപമാനമാണ്

Published on 29th June 2017

മൂന്നാറിന് പിന്നാലെ അതിരപ്പിള്ളിയിലും നിലപാട് കടുപ്പിച്ച് സിപിഐ; എഐവൈഎഫ് അതിരപ്പിള്ളി സംരക്ഷണ സംഗമം ഇന്ന് 

മൂന്നാര്‍ വിഷയത്തില്‍ സിപിഎം സിപിഐ പോര് മുറുകുന്നതിനിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന അതിപ്പിള്ളി പദ്ധതിക്കെതിരേയും സിപിഐ പരസ്യമായി സമര പരിപാടികളുമായി രംഗത്ത്

Published on 23rd April 2017

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എഐവൈഎഫ് പതാക കത്തിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു

എഐവൈഎഫ് പുതിയ യൂണിറ്റ് രൂപീകരിക്കുകയും കൊടിമരം നാട്ടുകയും കൊടിയിടുകയും ചെയ്തു. ഇതാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്

Published on 1st April 2017
mahesh

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല: എഐവൈഎഫ്

ജനകീയ സമരങ്ങള്‍ക്കു മുന്നില്‍ തോറ്റുപോവാനുള്ള പദ്ധതിയാണ് അതിരപ്പിള്ളിയിലേതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്

Published on 28th February 2017

Search results 15 - 20 of 20