• Search results for Husband
Image Title
doctor

വനിതാ ഡോക്ടർക്കും ജീവനക്കാർക്കും നേരെ മധ്യവയസ്കന്റെ പരാക്രമം, അസഭ്യവർഷം, കേസ്

ഒപിയിൽ ചികിത്സയ്ക്കെത്തിയ മധ്യവയസ്കൻ വനിതാ ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു

Published on 17th May 2023
anjus_death

'ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്തു, മകളെ തീ കൊളുത്തി കൊന്നു'; അഞ്ജുവിന്റെ മരണത്തില്‍ ആരോപണവുമായി പിതാവ്

തന്റെ മുന്നില്‍ വെച്ചും മകളെ ഭര്‍ത്താവ് പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു

Published on 17th May 2023
POLICE

സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം?, രണ്ടു പേര്‍ കസ്റ്റഡിയില്‍, പരിശോധന ശക്തമാക്കി- വീഡിയോ

അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി സംശയം

Published on 11th May 2023
metro_kiss

മെട്രോയില്‍ കമിതാക്കളുടെ പരസ്യ ചുംബനം; വീഡിയോ വൈറല്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.

Published on 10th May 2023
MLA Thrashes BJP Leader's Husband

പൊലീസ് സ്റ്റേഷനില്‍ വച്ച് ബിജെപി നേതാവിന്റെ ഭര്‍ത്താവിനെ തല്ലിച്ചതച്ച് എംഎല്‍എ; വീഡിയോ

മര്‍ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Published on 10th May 2023
arrest
CHANDRAN

വയനാട്ടിൽ ഭാര്യയുടെ കാൽ കമ്പിവടി കൊണ്ട് തല്ലിയൊടിച്ചു; ഭർത്താവ് അറസ്റ്റിൽ 

വയനാട്ടില്‍ ഭർത്താവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു

Published on 10th May 2023
priyanka

സാജു നിലത്ത് വീഴുന്നത് വരെ മൺവെട്ടികൊണ്ട് അടിച്ചു, തലയിൽ നിരവധി ക്ഷതങ്ങൾ; ഭാര്യ പ്രിയങ്ക റിമാന്റിൽ

തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ

Published on 6th May 2023
praveen_death

വിഷം കഴിച്ച് ചികിത്സയിലായിരുന്ന ട്രാൻസ്മെൻ പ്രവീൺ നാഥ് മരിച്ചു

വിഷം കഴിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു പ്രവീൺ
 

Published on 4th May 2023
Heavy rain: Kasaragod schools closed today
priyanka

കൊല്ലത്ത് ഭര്‍ത്താവിനെ ഭാര്യ മണ്‍വെട്ടികൊണ്ട് അടിച്ചുകൊന്നു

കടയ്ക്കലില്‍ വീട്ടമ്മ ഭര്‍ത്താവിനെ അടിച്ചുകൊന്നു. കടയ്ക്കല്‍ വെള്ളാറവട്ടം സ്വദേശി സജുവാണ് മരിച്ചത്

Published on 4th May 2023
muder_vengara

ഉടുത്ത സാരികൊണ്ട് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊന്ന കേസ്‌: ഭാര്യയുടെ കാമുകനും പിടിയിൽ

ബിഹാർ സ്വാംപുർ സ്വദേശിയായ 27കാരൻ ജയ്പ്രകാശിനെ ബിഹാറിൽനിന്നാണ് വേങ്ങര പൊലീസ് പിടികൂടിയത്

Published on 3rd May 2023
isham

ന​ഗ്നചിത്രങ്ങൾ കാമുകന്റെ പക്കൽ നിന്നും കൈക്കലാക്കാൻ ഹാക്കറുടെ സഹായം തേടി; ഒത്തുനോക്കാൻ വീണ്ടും ന​ഗ്നചിത്രം, ബ്ലാക്ക് മെയിൽ; യുവാവ് അറസ്റ്റിൽ

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി

Published on 1st May 2023
jawan_rum

ജവാൻ ഉത്പാദനം ഇരട്ടിയാക്കും, ഇനി അരലിറ്ററിലും കിട്ടും; പുതിയ ബ്രാൻഡും ഉടൻ 

നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാൾ കൂടുതലായിരിക്കും ട്രിപ്പിൾ എക്സ് റമ്മിന്

Published on 1st May 2023
death

Search results 15 - 30 of 759