• Search results for INC
Image Title
peecee

ബ്ലൗസ് ലെസ് സാരിയിൽ പ്രിയങ്ക ചോപ്ര; ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ 

സാരിയും ഇന്‍ഡോ-വെസ്‌റ്റേണ്‍ വേഷങ്ങളുമാണ് പ്രിയങ്ക ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്

Published on 6th June 2019
sachin54s

ക്രിക്കറ്റ് ദൈവത്തിനൊപ്പം സ്‌ക്രീനിലെ കപില്‍ ദേവ്; ലോകകപ്പ് ആവേശത്തിനിടയില്‍ 83നായി ഒരുങ്ങി രണ്‍വീര്‍

83ലെ ലോകകപ്പിന്റെ കഥ പറയുന്ന സിനിമയില്‍ ലോകകപ്പ് ആവേശം എന്തെന്ന് നേരിട്ടറിയുന്നതിനായി എത്തുകയായിരുന്നു രണ്‍വീര്‍

Published on 3rd June 2019
ias

കറൻസി നോട്ടിൽ നിന്ന് ചിത്രം മാറ്റണം; നിരത്തുകൾക്ക് പേര് നൽകിയതും നീക്കണം; മഹാത്മാ ​ഗാന്ധിയെ അപമാനിച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; വിവാദം

ഗാന്ധിജിയെ അപമാനിച്ച് ട്വിറ്ററിൽ സന്ദേശമിട്ട ഐഎഎസ് ഉദ്യോ​ഗസ്ഥയുടെ നടപടി വിവാദമായി

Published on 1st June 2019

ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമെന്ന് ആഭ്യന്തര സഹമന്ത്രി ; അമിത് ഷായുടെ താക്കീത്

രാജ്യത്ത് ബംഗലൂരു, ഭോപ്പാല്‍ തുടങ്ങി എവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പിടിക്കപ്പെട്ടാലും, അതിന്റെ വേരുകള്‍ എത്തുന്നത് ഹൈദരാബാദിലാണ്

Published on 1st June 2019

'മാഡം നിങ്ങളെ മിസ് ചെയ്യുന്നു' ; ട്വിറ്ററില്‍ സുഷമ സ്വരാജിന് സ്‌നേഹപ്രവാഹം  

അരുണ്‍ ജെയ്റ്റ്‌ലിയും സുഷമ സ്വരാജും ഇത്തവണ മന്ത്രിസഭയില്‍ ഇല്ലാത്തത് നിര്‍ഭാഗ്യകരമാണെന്ന് ഒമര്‍ അബ്ദുള്ള കുറിച്ചു

Published on 31st May 2019

പഴകിയ സിറിഞ്ചുകള്‍കൊണ്ടൊരു ജെസിബി, ഗ്രാമ ബാലന് കൈയടി, ബിഗ് ബിയുടെ അഭിനന്ദനം; വിഡിയോ വൈറല്‍

ആറ്- ഏഴ് വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി തനിക്ക് ലഭിച്ച പരിമിതമായ വസ്തുക്കള്‍ ഉപയോഗിച്ച് ഒരു ജെസിബി ഉണ്ടാക്കിയിരിക്കുന്നു. 

Published on 29th May 2019
ammachild

മദ്യപാനത്തിലൂടെ രോഗിയായി തീര്‍ന്ന അമ്മ, അമ്മയെ ചികിത്സിക്കാന്‍ ഭിക്ഷയെടുത്ത് ആറ് വയസുകാരി 

ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി ഭിക്ഷയാചിച്ച് വരികയായിരുന്നു കുട്ടി

Published on 29th May 2019
gambhir

മുസ്‌ലിം യുവാവിന്റെ തൊപ്പി ഊരിച്ച് ‘ജയ് ശ്രീരാം’ വിളിപ്പിച്ചതിൽ അപലപിച്ചു; ഗൗതം ഗംഭീറിനെതിരെ ബിജെപി നേതാക്കൾ 

സമൂഹമാധ്യമങ്ങളിലെ ​ഗംഭീറിന്റെ അഭിപ്രായപ്രകടനത്തിനെതിരെയാണ് നേതാക്കൾ രം​ഗത്തെത്തിയിരിക്കുന്നത്

Published on 29th May 2019
sachinasifali

ആവശ്യമുള്ളതില്‍ കൂടുതലാണ് അവര്‍ നല്‍കിയത്: യാത്രികന് നോമ്പ് തുറക്കാന്‍ ഭക്ഷണം നല്‍കി എയര്‍ഹോസ്റ്റസ്

യാത്രക്കാരന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ എയര്‍ ഹോസ്റ്റസിന്റെ കനിവു നിറഞ്ഞ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

Published on 19th May 2019

ലഹരിയില്‍ കിറുങ്ങി കേരളം

സംസ്ഥാന നര്‍ക്കോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ലഹരി ഉപയോഗത്തിന്റെ വ്യാപനം ബോധ്യപ്പെടും.

Published on 18th May 2019
messibarca

ബാഴ്‌സയ്ക്ക് വേണ്ടി വാരിക്കൂട്ടുന്ന നേട്ടങ്ങള്‍, മെസിയെ ആദരിച്ച് കാറ്റലോണിയ

ബാഴ്‌സയുടെ മുന്‍ ഡച്ച് ഇതിഹാസ താരം യോഹാന്‍ ക്രൗഫിന് ശേഷം ഈ ബഹുമതി നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് മെസി

Published on 17th May 2019
antoine-griezmann-souhaite-rejoindre-le-fc-barcelone_254263

അത്‌ലറ്റിക്കോ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ച് ഗ്രീസ്മാന്‍; ഇനി നേരെ ബാഴ്‌സയിലേക്ക്?

കഴിഞ്ഞ വര്‍ഷമാണ് അത്‌ലറ്റിക്കോ മാഡ്രിഡുമാഡുള്ള ഗ്രീസ്മാന്റെ കരാര്‍ അഞ്ച് വര്‍ഷത്തേക്ക് പുതുക്കിയത്

Published on 15th May 2019
NOIDA

ശമ്പളം ചോദിച്ചതിന് റോഡിലിട്ട് യുവതിയെ കൂട്ടംചേര്‍ന്ന് തല്ലിച്ചതച്ചു; വീഡിയോ വൈറല്‍

വലിയ വടികൊണ്ട് യുവതിയെ അടിക്കുന്നതും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതുമെല്ലാം വീഡിയോയുടെ കാണാം

Published on 14th May 2019

മഞ്ഞ സാരിയും കൂളിങ് ഗ്ലാസും ധരിച്ച ആ വനിതാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞു, വീഡിയോ

നവഭാരത് ടൈംസിന്റെ റിപ്പോര്‍ട്ടര്‍മാരാണ് ഈ വനിതാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞത്

Published on 13th May 2019

Search results 15 - 30 of 453