Advanced Search
Please provide search keyword(s)- Search results for Twenty20
Image | Title | |
---|---|---|
![]() | 'ത്രോ ഡൗണ്‍ നല്കിയിരിക്കല് അല്ല കോച്ചിന്റെ ജോലി'; ദ്രാവിഡിനെതിരെ വിമര്ശനംഇന്ത്യന് പരിശീലകന് രാഹുല്‍ ദ്രാവിഡിനേയും സെലക്ടര്‍മാരേയും വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ | |
'ക്ഷമിക്കണം, ബാബര്‍ എന്റെ ടീമിലില്ല'; ടോപ് 5 ട്വന്റി20 ബാറ്റേഴ്സുമായി മുന്‍ താരം2022ലെ ഏറ്റവും മികച്ച 5 ട്വന്റി20 ബാറ്റേഴ്സിനെ തെരഞ്ഞെടുത്ത് മുന്‍ താരം ആകാശ് ചോപ്ര | ||
ജാതീയ അധിക്ഷേപം; സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്പിവി ശ്രീനിജന് എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ട്വന്റി ട്വന്റി പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി | ||
20 ടീമുകള്‍, നാല് ഗ്രൂപ്പുകള്‍; പുതിയ ഫോര്‍മാറ്റില്‍ 2024ലെ ട്വന്റി20 ലോകകപ്പ്20 രാജ്യങ്ങളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരങ്ങള്‍ | ||
സഞ്ജു കളിക്കുമോ?; ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ട്വന്റി 20 ഇന്ന്കെയ്ന് വില്യംസണിന്റെ നേതൃത്വത്തില്‍ ഒന്നാംനിര ടീമിനെത്തന്നെയാണ് ന്യൂസിലന്‍ഡ് അണിനിരത്തുന്നത് | ||
'മൂന്ന് മണിക്കൂര്‍ ബിയര്‍ ഇല്ലാതെ ഫാന്‍സിന് അതിജീവിക്കാനാവും'; ഫിഫ തലവന്‍ ഇന്ഫന്റിനോബിയര് കുടിക്കാതെ ഒരു ദിവസം മൂന്ന് മണിക്കൂര്‍ അതിജീവിക്കാന്‍ ആരാധകര്‍ക്ക് കഴിയുമെന്ന് ഫിഫ പ്രസിഡന്റ് ഇന്‍ഫന്റിനോ | ||
കളി മുടക്കി മഴ; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി20 ഉപേക്ഷിച്ചുന്യൂസിലന്ഡിന് എതിരായ പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരം ഉപേക്ഷിച്ചു | ||
യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരം; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി 20 ഇന്ന്ഓൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ന്യൂസിലാന്‍ഡില്‍ കളിക്കാനിറങ്ങുന്നത്. | ||
'ഞാന്‍ കട്ട സ്പെയ്ന്‍ ആരാധകനാണ്', നയം വ്യക്തമാക്കി അശ്വിന്; മെസി-ക്രിസ്റ്റ്യാനോ ഫൈനലിന് കാത്ത് ഓജട്വന്റി20 ലോകകപ്പിന് കൊടിയിറങ്ങിയതോടെ ഖത്തറിലെ ലോകകപ്പ് ആവേശങ്ങള്‍ക്കൊപ്പം ചേരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും | ||
ആ റെക്കോര്‍ഡ് പട്ടികയില്‍ കോഹ്ലി മാത്രം; നേട്ടത്തിലെത്തുന്ന ആദ്യ താരംആറ് മത്സരങ്ങളില്‍ നിന്ന് 98.66 ശരാശരിയില്‍ 296 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത് | ||
'ദി മിര്‍സ മാലിക് ഷോ'; ഒന്നിച്ച് അവതാരകരാകാന്‍ സാനിയയും ഷുഐബും, ഉടന്പാകിസ്ഥാനി ചാനലായ ഉറുദുഫഌക്സ് ഒഫീഷ്യലില്‍ ഉടന്‍ തന്നെ ഷോ ആരംഭിക്കും | ||
കപ്പു മാത്രമല്ല കാശും വാരി ഇംഗ്ലണ്ട് ടീം; ബട്ലര്ക്കും സംഘത്തിനും ലഭിക്കുക 13 കോടിയോളം രൂപഫൈനലില് പരാജയപ്പെട്ട പാകിസ്ഥാന് 0.8 ദശലക്ഷം ഡോളര്‍ ആണ് സമ്മാനത്തുകയായി ലഭിക്കുക | ||
'ഞാന്‍ ചതിക്കപ്പെട്ടു, എന്നെ പുറത്താക്കാന്‍ ശ്രമം'; കോച്ചിനും ടീമിനുമെതിരെ ഗുരുതര ആരോപണവുമായി റൊണാള്ഡോയുണൈറ്റഡ് പരിശീലകന് എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി | ||
ഐസിസിയുടെ ട്വന്റി 20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമില്ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെ നാല് താരങ്ങളാണ് ടീമിലിടം നേടിയത് | ||
'പിണറായി നടപ്പാക്കിയ പല പദ്ധതികള്‍ക്ക് പിന്നിലും ഞാന്‍; രേഖകള്‍ കൈവശമുണ്ട്; ബ്ലാക്ക് മെയില്‍ ചെയ്യാനില്ല'താനൊരു കമ്യൂണിസ്റ്റായതുകൊണ്ടായിരുന്നില്ല പിണറായിയെ പിന്തുണച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയായിരുന്നു. |
Search results 15 - 30 of 419