• Search results for ban
Image Title
cat4

കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി വൃദ്ധന്‍; 'ചച്ചാജി'യുടെ സഹജീവി സ്‌നേഹത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

ആരുടെയും മനസിനെ ആര്‍ദ്രമാക്കുന്ന ഒരു കാഴ്ച ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്

Published on 2nd January 2020
Hyundai

കുണ്ടും കുഴിയും മാത്രമല്ല റോഡ് തന്നെ പഴങ്കഥയാകുമോ? പറക്കും കാറുമായി ഹ്യുണ്ടായ്! 

പേഴ്‌സണല്‍ എയര്‍ വെഹിക്കിള്‍ കണ്‍സെപ്റ്റാണ് പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്

Published on 2nd January 2020
bangladesh

കഴുത്തിൽ ചങ്ങലയിട്ട് അർധന​ഗ്നനായ പുരുഷനെ നായയെപ്പോലെ വലിച്ചുകൊണ്ടു പോകുന്ന യുവതി; വിവാദമായി വിഡിയോ

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്പരന്നു നിന്നവർക്ക് മുന്നിലൂടെ തല ഉയർത്തി യുവതിയും തലകുമ്പിട്ട് കാലും കയ്യും നിലത്തുകുത്തി നാൽകാലിയെപ്പോലെ പുരുഷനും  നടന്നു

Published on 2nd January 2020

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; കേന്ദ്രത്തിന് ഡിജിപിയുടെ കത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

Published on 1st January 2020

'പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലോ, ബംഗ്ലാദേശിലോ പോകൂ; അല്ലെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിച്ചാകൂ' : ബിജെപി എംഎല്‍എ

പാകിസ്ഥാനെയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അവിടേക്ക് പോകണം. അതല്ല, ബംഗ്ലാദേശിനോടാണ് സ്‌നേഹമെങ്കില്‍ ബംഗ്ലാദേശിലേക്ക് പോകുകയാണ് വേണ്ടത്

Published on 31st December 2019
kareena

കാലിൽ വീണ് ഭിക്ഷയാചിച്ച പെൺകുട്ടിയെ ​ഗൗനിക്കാതെ കരീന; വിമർശിച്ച് ആരാധകർ, വിഡിയോ വൈറൽ 

പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പിടിച്ച് മാറ്റുന്നതും വിഡിയോയിൽ കാണാം

Published on 27th December 2019
Mamata_Banerjee

'താന്‍ ജീവനോടെയുള്ളപ്പോള്‍ ബംഗാളില്‍ തടങ്കല്‍ കേന്ദ്രങ്ങളുണ്ടാവില്ലെന്ന്' മമത ബാനര്‍ജി

താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാകില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

Published on 27th December 2019
images_(2)

എടിഎമ്മിലും ഇനി ഒടിപി; പണം പിൻവലിക്കാൻ പുതിയ സംവിധാനവുമായി എസ്ബിഐ

അനധികൃത ഇടപാടുകള്‍ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം

Published on 27th December 2019
james_anderson

150ാം ടെസ്റ്റ് ആണ്, അതിന് ഇങ്ങനെ കളിക്കണോ? ഞെട്ടിച്ച് ആന്‍ഡേഴ്‌സന്‍

150ാം ടെസ്റ്റ് മത്സരം കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരം എന്ന നേട്ടവുമായാണ് ഡെയിംസ് ആന്‍ഡേഴ്‌സന്‍ സെഞ്ചൂറിയനില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്

Published on 26th December 2019
mamata

മംഗളൂരു വെടിവെപ്പില്‍ മരിച്ചവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മമത ബാനര്‍ജി; അഞ്ച് ലക്ഷം രൂപ നല്‍കും  

മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായവുമായി  പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

Published on 26th December 2019
sooryakumar_yadav

അവന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്? സെലക്ടര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഹര്‍ഭജന്‍ സിങ് 

എന്തുകൊണ്ട് ഓരോ കളിക്കാര്‍ക്കും വ്യത്യസ്ത നിയമം എന്നും ഹര്‍ഭജന്‍ ചോദിക്കുന്നു

Published on 25th December 2019
kunchako

'കാത്തിരുന്നത് ഈ പൂര്‍ണതയ്ക്കുവേണ്ടി'; ഇസയുടെ ആദ്യ ക്രിസ്മസ് ആഘോഷമാക്കി ചാക്കോച്ചന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഇസയേയും കയ്യില്‍ പിടിച്ച് പ്രിയയ്‌ക്കൊപ്പം നില്‍ക്കുന്ന ചാക്കോച്ചന്റെ ചിത്രം ആരാധകരും മനം കീഴടക്കുകയാണ്

Published on 25th December 2019
kunchako
dog

നായയെ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബാംഗളൂര്‍ സ്വദേശി

ഇതിന്റെ ഒരു കുഞ്ഞിന് രണ്ട് ലക്ഷത്തില്‍ അധികമണ് വില വരുന്നത്

Published on 23rd December 2019
MOHANLAL

'കൈയിലെ പരിക്കുമായി നാലു ദിവസം ഫൈറ്റ് ചെയ്തു, ആരെയും അറിയിച്ചില്ല; ലാലേട്ടാ, ഇടയ്‌ക്കെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടാക്കണം' കുറിപ്പ്

'എന്നെ ഈ സിനിമയുടെ സംവിധായകനോ നിര്‍മ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്...ഞാന്‍ തന്നെ പോയി വീണതല്ലേ?'

Published on 22nd December 2019

Search results 15 - 30 of 1126