• Search results for engineer
Image Title

എന്‍ജിനീയറിങിന്റെ സാധ്യത മങ്ങിയോ?; 58 ശതമാനം വിദ്യാര്‍ത്ഥികളും ക്യാമ്പസ് പ്ലെയിസ്‌മെന്റില്‍ നിന്നും പുറത്ത് 

ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത രാജ്യത്തെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളില്‍ 58 ശതമാനം പേര്‍ക്കും ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്

Published on 14th July 2018

റോഡിലെ കുഴിയെണ്ണി മന്ത്രി മടുത്തു ; എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍

റോഡിന്റെ ചുമതലയുള്ള കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷനിലെ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അനിതകുമാരിയെ സസ്പെന്റ് ചെയ്തു

Published on 7th July 2018
wcc

ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, സമൂഹത്തിന് മാതൃകമായ ധീര യുവതി; ദീലിപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി;ജനപ്രതിനിധികള്‍ അമ്മയില്‍ തുടരുന്നത് നിലപാട് ശരിവെക്കുന്നതിന് തുല്യം; പിന്തുണയുമായി ചലചിത്ര കൂട്ടായ്മ

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്

Published on 30th June 2018
suicide_647

കൂടെപ്പിറപ്പിനു ജീവിതം നല്‍കാന്‍ ജീവനൊടുക്കി, പക്ഷേ; ഇത് ദുരന്തമായി മാറിയ അസാധാരണ സ്‌നേഹഗാഥ

പത്തൊമ്പതാം വയസ്സില്‍ എഞ്ചിനീയറിംഗ് കോളെജിന്റെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കുമ്പോള്‍ നൈതികുമാറിന് ഒരു ആഗ്രഹമേയുണ്ടായിരുന്നുള്ളൂ. തന്റെ രണ്ട് വൃക്കകളും സഹേദരന്‍ കെനീഷിന് ദാനം നല്‍കണം. മൃതദേഹം കണ്ടെത്

Published on 25th June 2018

 മെ​ഡി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി; 29 വ​രെ ഓ​പ്ഷ​ൻ കൊ​ടു​ക്കാം

മെ​ഡി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി.

Published on 24th June 2018

കേരള മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശന ഫലം പുറത്ത്; എന്‍ജീനീയറിംഗില്‍ അമല്‍ മാത്യു, മെഡിസിനില്‍ ജസ്മരിയാ ബെന്നി

കേരള മെഡിക്കല്‍ - എന്‍ജിനീയറിംഗ് പ്രവേശന ഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങില്‍ കോട്ടയം സ്വദേശി അമല്‍ മാത്യു ഒന്നാം റാങ്ക് നേടി. ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്. 

Published on 20th June 2018
maruti

ടെസ്ലയല്ല, ഇതൊരു പഴയ മാരുതി 800: നിങ്ങള്‍ മനസില്‍ കണ്ടാല്‍ ഈ കാറത് മാനത്തുകാണും 

ആക്‌സിലേറ്ററും ഗിയറും ക്ലച്ചും ഒന്നുമില്ലാതെ ചിന്തകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യ കാറില്‍ അവതരിപ്പിച്ചിരിക്കുന്നത്

Published on 13th June 2018

വിവരാവകാശത്തിന് മറുപടി നല്‍കിയില്ല; പി. ഡബ്ലു.ഡി എന്‍ജിനീയറെ ഓടിച്ചിട്ട് തല്ലി

വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് ഉടന്‍ മറുപടി ലഭിക്കാത്തതില്‍ ക്ഷുഭിതനായ പരാതിക്കാരന്‍ എന്‍ജിനിയറെ ഓടിച്ചിട്ട് തല്ലി.

Published on 12th June 2018
ashish_1

ആശിഷ് ഇന്ന് മെക്കാനിക്കല്‍ എഞ്ചിനിയര്‍ അല്ല, ജോലി ഉപേക്ഷിച്ച് കാല്‍നടയായി 62,254കിലോമീറ്റര്‍ താണ്ടിയത് അഡ്വഞ്ചറിനുവേണ്ടിയും അല്ല 

ഇതിനോടകം 62254കിലോമീറ്റര്‍ നടന്ന് അഞ്ച് സംസ്ഥാനങ്ങളിലായി 54ജില്ലകള്‍ ആശിഷ് സന്ദര്‍ശിച്ചുകഴിഞ്ഞു

Published on 8th June 2018
cusat

കുസാറ്റിലെ ബീഫ് കട്‌ലറ്റ്: സംഭവിച്ചത് എന്താണ്? 

കുസാറ്റിലെ ബീഫ് കട്‌ലറ്റ്: സംഭവിച്ചത് എന്താണ്? 

Published on 30th January 2018
architecture

സയന്‍സും എഞ്ചിനിയറിംഗും പുരുഷന്‍മാരുടേത് മാത്രമോ?  

ലോകത്താകമാനമായി 11 ശതമാനം സ്ത്രീകളെ ഈ രണ്ട് മേഖലകളിലുമായി തൊഴില്‍ ചെയ്യുന്നൊള്ളു എന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്.

Published on 1st November 2017
flickr,-belur-asholkl;kl

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതീ യുവാക്കള്‍ ട്രെയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തു

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ യുവതിയുവാക്കള്‍  ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

Published on 20th September 2017
_2043d912-66e8-11e7-95fb-ec6334583ea6

യുവ എഞ്ചിനിയറുടെ ആത്മഹത്യ രാജ്യത്തിനുള്ള മുന്നറിയിപ്പ്; ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാകും

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനികള്‍ക്ക് നേരിടേണ്ടി വന്നതിനേക്കാള്‍ വരുമാനത്തില്‍ 12 ശതമാനം വരുമാന നഷ്ടമായിരിക്കും ഉണ്ടാവുക

Published on 14th July 2017
twitter-mocks-dna-for-reporting-a-fake-news-about-virat-kohli-staring-at-a-womans-leg

ധിക്കാരിയായ കോഹ് ലിയെ ഒരു പാഠം പഠിപ്പിക്കണം;കോച്ചാകാന്‍ അപേക്ഷയുമായി മെക്കാനിക്കല്‍ എഞ്ചിനിയറും

തനിക്ക് സാവധാനം കോഹ്ലിയെ ശരിയായ ദിശയിലേക്ക് കൊണ്ടുവരാനാകും. ഇതിന് ശേഷം ബിസിസിഐയ്ക്ക് മറ്റൊരു കോച്ചിനെ തെരഞ്ഞെടുക്കാം

Published on 28th June 2017

Search results 15 - 30 of 34