• Search results for fever
Image Title
hospital CASE

എന്താണ് ചെള്ളുപനി?, 'ജാഗ്രത തുടരണം', അറിയേണ്ടതെല്ലാം 

സംസ്ഥാനത്ത് അടുത്തിടെ ചെള്ളുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരിക്കുകയാണ്

Published on 12th June 2022
MISSING CASE

രണ്ടുവയസ്സുകാരൻ മലയുടെ മുകളിൽ എങ്ങനെ എത്തി?, അഞ്ചലിൽ കുട്ടിയെ കാണാതായതിൽ ദുരൂഹത തുടരുന്നു

അഞ്ചലിൽ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ മണിക്കൂറുകൾക്ക് ശേഷം ഉയർന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു

Published on 12th June 2022
flea

തിരുവനന്തപുരത്ത് വീണ്ടും ചെള്ള് പനി മരണം

തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം

Published on 12th June 2022
crime news

നാദാപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വെട്ടി, സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published on 9th June 2022
anupam

ഗുരുവായൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഗുരുവായൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു

Published on 9th June 2022
kannan_sagar_fever

'വൈറൽ പനി നിസാരക്കാരനല്ല, വില്ലനായി ബിൽ വരുന്നതും കാത്ത് ആശുപത്രിയിലാണ്'; നടൻ കണ്ണൻ സാ​ഗർ

'പിറ്റേദിവസം മുതൽ ദേഹത്തു വേദനയും പനിയും കഫക്കെട്ടും തലവേദനയും. ആകെ ഒരു വല്ലായ്ക'

Published on 8th June 2022
messi_psg_goal

കോവിഡ് ശ്വാസകോശത്തെ ബാധിച്ചു, ഓടാന്‍ പോലും കഴിയുന്നുണ്ടായില്ല: മെസി 

കോവിഡ് ബാധിതനായ സമയം നേരിട്ട ശാരിരിക ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി

Published on 1st June 2022
akshaya_centre

ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡ്; രജിസ്‌ട്രേഷന് 30 രൂപ, കൂടുതല്‍ ഈടാക്കിയാല്‍ നടപടി

ഈ ആവശ്യത്തിന് വ്യത്യസ്ത സേവന നിരക്കുകള്‍ ഈടാക്കുന്ന സാഹചര്യത്തിലാണ് നിരക്ക് നിശ്ചയിച്ചത്

Published on 29th May 2022
west_nile_virus

വെസ്റ്റ് നൈൽ: ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സിക്കണം; കൊതുകുകടി ഏൽക്കാതിരിക്കുകയാണ് പ്രധാന മുൻകരുതൽ 

പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടനടി ചികിത്സ തേടണമെന്നാണ് നിർദേശം

Published on 30th May 2022
health minister veena george

വെസ്റ്റ് നൈല്‍ പനി: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി 

 വെസ്റ്റ് നൈല്‍ പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 29th May 2022
shyjal

ലഡാക്കില്‍ മരിച്ച സൈനികന്‍ ഷൈജലിന്റെ സംസ്‌കാരം വൈകീട്ട്; ആദരമര്‍പ്പിച്ച് ആയിരങ്ങള്‍

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ല കലക്ടറും  ജനപ്രതിനിധികളും ജവാന്‍മാരും ചേര്‍ന്ന് മൃതദേഹം ഏറ്റൂവാങ്ങി

Published on 29th May 2022
vaccine

കോര്‍ബെവാക്‌സിന് പകരം കോവാക്‌സിന്‍; തൃശൂരിൽ 80 കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി നല്‍കി

ശനിയാഴ്ചയിലെ വാക്‌സിന്‍ വിതരണത്തിനു ശേഷമാണ് മരുന്ന് മാറിയ വിവരം ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്

Published on 29th May 2022
aparna1

സെൽഫി എടുക്കുന്നതിനിടെ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായി; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. അപർണയും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് കല്ലടയാറ്റിൽ  സെൽഫി എടുക്കാനായി എത്തിയത്

Published on 29th May 2022
DEATH

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരണം; സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യത്തെ സംഭവം

പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂരില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Published on 29th May 2022
suresh gopi

'എടാ സുരേഷ് ഗോപിയേ...' സിനിമാ സ്റ്റൈലില്‍ പാഞ്ഞെത്തി ചുട്ടമറുപടി നല്‍കി താരം; 'അത് മുഖ്യമന്ത്രി ചികിത്സിച്ചാ മതി'

തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്റെ  പ്രചാരണത്തിനെത്തിയ നടന്‍ സുരേഷ് ഗോപിയെ അവഹേളിച്ചവരെ വേദിയില്‍ തന്നെ സിനിമാ സ്‌റ്റൈലില്‍ നേരിട്ട് താരം

Published on 29th May 2022

Search results 15 - 30 of 80