• Search results for himachal
Image Title
rakesh_singha
rajiv_kumar

ഹിമാചലില്‍ നവംബര്‍ 12 ന് വോട്ടെടുപ്പ്; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

കോവിഡ് ഭീഷണി വലിയ തോതില്‍ ഇപ്പോഴില്ല. എങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുക

Published on 14th October 2022
Election Commission of India bans

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ഹിമാചലില്‍ ഒറ്റഘട്ടമായും ഗുജറാത്തില്‍ രണ്ടുഘട്ടവുമായും തെരഞ്ഞടുപ്പ് നടത്താനാണ് സാധ്യത.

Published on 14th October 2022
modi

മോദിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം; മാധ്യമപ്രവര്‍ത്തകര്‍ക്ക് വിചിത്ര ഉത്തരവ് 

ജില്ലാ പൊലീസ് മേധാവിമാര്‍ ഒപ്പുവെച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്

Published on 4th October 2022
harsh_mahajan

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു 

മുന്‍മന്ത്രിയായ ഹര്‍ഷ് മഹാജന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തുടര്‍ച്ചയായി മൂന്നുവട്ടം നിയമസഭയിലേക്ക് വിജയിച്ചിരുന്നു

Published on 28th September 2022
rakesh_tikayth

കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തി; രാകേഷ് ടികായത്തിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്

കേന്ദ്രസര്‍ക്കാരിന് എതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത മഹാ പഞ്ചായത്ത് തിങ്കാളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്

Published on 21st August 2022
WOMAN

ഗേറ്റ് തുറക്കാന്‍ വൈകി, സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു, അസഭ്യം പറഞ്ഞു; യുവതിക്കെതിരെ കേസ്- വീഡിയോ 

ഉത്തര്‍പ്രദേശില്‍ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവതി പിടിയില്‍

Published on 21st August 2022
ANAND_SHARMA

'ആത്മാഭിമാനം പണയപ്പെടുത്തില്ല', പദവി ഒഴിഞ്ഞ് ആനന്ദ് ശര്‍മയും; സ്റ്റിയറിങ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു

ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജിവെച്ചതിന് സമാനമായി പദവി ഒഴിഞ്ഞ് ആനന്ദ് ശര്‍മയും

Published on 21st August 2022
himachal

ഹിമാചലില്‍ മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍; 14 പേര്‍ മരിച്ചതായി സംശയം, റോഡുകള്‍ ഒലിച്ചുപോയി - വിഡിയോ

റെയില്‍വേ പാലം തകര്‍ന്നു വീണു. ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്

Published on 20th August 2022
himachal_landslide

ക്ഷണനേരം കൊണ്ട് കൂറ്റന്‍ മല ഇടിഞ്ഞ് താഴേക്ക്; ഭയന്നോടി ജനം ( വീഡിയോ)

കൂറ്റന്‍ പാറകള്‍ തകര്‍ന്ന് ക്ഷണനേരം കൊണ്ട് നദിയിലേക്ക് പതിക്കുകയായിരുന്നു

Published on 3rd August 2022
car_accident

ദേശീയപാതയില്‍ സാഹസികയാത്ര; ഡിവൈഡറില്‍ ഇടിച്ച് പറന്നുയര്‍ന്ന് കാര്‍; വീഡിയോ

സാഹസികപ്രകടനത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറില്‍ തട്ടി പറന്നുയര്‍ന്ന് എതിര്‍വശത്തെ പാതയിലേക്ക് വീഴുകയുമായിരുന്നു

Published on 26th July 2022
accident

നടുറോഡില്‍ കുഴി, മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കുന്നതിനിടെ ചീറിപ്പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം-വീഡിയോ  

റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കുന്നതിനിടെ പിന്നില്‍ നിന്ന് ചീറിപ്പാഞ്ഞ് വന്ന കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Published on 13th July 2022
COVID

18-59 പ്രായക്കാര്‍ക്കും കരുതല്‍ ഡോസ്‌ സൗജന്യം, പ്രത്യേക വാക്‌സിനേഷന്‍ യജ്ഞവുമായി കേന്ദ്രസര്‍ക്കാര്‍; റിപ്പോര്‍ട്ട് 

കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

Published on 13th July 2022
manali_bus_stand

കനത്ത മഴ; കുത്തിയൊലിച്ച് വെള്ളം; പുഴയായി ബസ് സ്റ്റാന്‍ഡ്; വീഡിയോ

രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ മിക്കസംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം.
 

Published on 13th July 2022
crocodile

കുളിക്കുന്നതിനിടെ പത്തുവയസുകാരനെ മുതല വിഴുങ്ങി

മധ്യപ്രദേശില്‍ പത്തുവയസുകാരനെ മുതല വിഴുങ്ങി

Published on 12th July 2022

Search results 15 - 30 of 103