• Search results for kannur
Image Title

കണ്ണൂരില്‍ കലിതുള്ളി മഴ; ബാവലിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു, സഹായം തേടി കലക്ടര്‍

രണ്ടുദിവസമായി മഴ തുടരുന്ന കണ്ണൂരില്‍ വീണ്ടും അതിശക്തമായ മഴ. മലയോര പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്.

Published on 10th August 2019

ഒളിഞ്ഞുനോട്ടം ശീലമാക്കി, ചുമട്ടുതൊഴിലാളി വീട്ടുകാർ വെച്ച സിസിടിവി ക്യാമറയിൽ കുടുങ്ങി, കേസ് ( വീഡിയോ )

രാത്രിയിൽ ആരോ വീടിനു പരിസരത്ത് വരുന്നതായി മനസ്സിലാക്കിയ വീട്ടുകാർ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു

Published on 2nd August 2019
go_air

വെള്ളിയാഴ്ച മുതൽ ഗോ എയറിന്റെ ദുബായ്-കണ്ണൂർ പ്രതിദിന സര്‍വീസ് ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു 

യുഎഇ സമയം പുലർച്ചെ 12.20ന് ദുബായിൽ നിന്ന് പുറപ്പെടുന്ന ജി8-57 ഗോ എയര്‍ വിമാനം ഇന്ത്യൻ സമയം രാവിലെ 5.35ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തും

Published on 25th July 2019
AIRPORT

ചെരുപ്പിനടിയിൽ ലഹരിക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ 

കണ്ണൂർ സ്വദേശി അജാസാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്

Published on 14th July 2019
640px-Kannur_Central_Jail

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി

Published on 11th July 2019
robot

റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ കേരളത്തിലും; ഞെട്ടിക്കാന്‍ ഒരുങ്ങി മണിയന്‍പിള്ള രാജുവിന്റെ പുതിയ ഹോട്ടല്‍

'ബി അറ്റ് കിവിസോ'എന്ന ഹോട്ടലാണ് പുതിയ പരീക്ഷണവുമായി രംഗത്തെത്തുന്നത്

Published on 11th July 2019
P-Jayarajan-875

'ജയരാജേട്ടന്‍ ഞങ്ങളുടെ കരുത്തും അഭിമാനവും'; വിലക്കൊന്നും വിലപ്പോയില്ല, വീണ്ടും സ്തുതി പാടി 'പിജെ ആര്‍മി'

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട് എന്നാല്‍ പോസ്റ്റില്‍ പറയുന്നത്

Published on 28th June 2019
kannur
ACCIDENT

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ രണ്ട് ദമ്പതികളാണ് മരിച്ചത്

Published on 24th May 2019

വിഷുദിനത്തില്‍ പി ജയരാജന് അപ്രതീക്ഷിത അതിഥികള്‍ ; ഗുജറാത്ത് കലാപത്തിലെ ഇരയ്ക്കും അക്രമിക്കുമൊപ്പം വിഷുസദ്യ, ചിത്രങ്ങള്‍  

ഗുജറാത്ത് കലാപത്തിലെ അക്രമിയും ഇരയുമാണ് ജയരാജന് പിന്തുണ അറിയിച്ച് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്

Published on 16th April 2019

ഇത്തവണ കള്ളവോട്ട് നടപ്പില്ല; കണ്ണൂരില്‍ കണ്ണിമചിമ്മാത്ത കാവല്‍; വന്‍ സുരക്ഷ; 57 കമ്പനി കേന്ദ്രസേന

ജില്ലയിലെ 1857 ബൂത്തുകളില്‍ 250 എണ്ണം തീവ്രപ്രശ്‌നബാധിത ബൂത്തുകളാണ്. 611 എണ്ണം പ്രശ്‌നബാധിത ബൂത്തുകളും. 39 ബൂത്തുകള്‍ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുളള മേഖലയിലാണ്

Published on 12th April 2019
bomb-blast

കണ്ണൂരില്‍ സ്‌ഫോടനം ; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

ആളൊഴിഞ്ഞ സ്ഥലത്ത് കണ്ട ബോംബ് കയ്യിലെടുത്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 

Published on 3rd April 2019

കൂടുതല്‍ കാലം 'കൈപ്പിടിയില്‍' ഒതുങ്ങിയ 'ചുവന്ന മണ്ണ്'; പകവീട്ടാന്‍ സുധാകരന്‍, നിലനിര്‍ത്താന്‍ ശ്രീമതി


'ചുവന്ന മണ്ണ്' എന്നാണ് കണ്ണൂരിനെ വിശേഷിപ്പിക്കുന്നത്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പക്ഷേ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അധികം ജയിച്ചിട്ടുള്ളത് കോണ്‍ഗ്രസും
 

Published on 18th March 2019
kannur

കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ; ​ദോഹയിലേക്കും കുവൈത്തിലേക്കും ഇൻഡി​ഗോ സർവീസ് തുടങ്ങി

കുവൈത്തിലേക്കും ദോഹയിലേക്കുമാണ് പുതിയ സർവീസുകൾ. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന് യാത്ര ആരംഭിച്ചു. ഇത് എട്ട് മണിയോടെ കുവൈത്തിലെത്തും.

Published on 15th March 2019

എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയാകും

സംസ്ഥാനകമ്മിറ്റി അംഗമായ എം വി ജയരാജൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്

Published on 8th March 2019

Search results 15 - 30 of 149