• Search results for navy
Image Title
bhama

ട്രഡീഷണലായി നവ്യ, ലാവൻഡർ സുന്ദരികളായി നമിതയും പ്രയാ​ഗയും; വിവാഹ റിസപ്ഷനിൽ തിളങ്ങി നടിമാർ (വിഡിയോ)  

രമ്യ നമ്പീശൻ, അനു സിത്താര, അനുശ്രീ, നമിത പ്രമോദ്, പ്രയാ​ഗ മാർട്ടിൻ, അപർണ ബാലമുരളി തുടങ്ങി ഒട്ടേറെ താരങ്ങൾ ഭാമയ്ക്കും വരൻ അരുണിനും ആശംസകൾ നേരാനെത്തി

Published on 1st February 2020
navya

മെറൂൺ പട്ടുസാരിയും ട്രെഡീഷണൽ ആഭരണങ്ങളും; അതിസുന്ദരിയായി നവ്യ നായർ, ചിത്രങ്ങൾ

പട്ടുസാരിയിൽ അതിസുന്ദരിയായ നവ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്

Published on 28th January 2020
navya

'ഒരുത്തി'യെ കാണാന്‍ എത്തിയ ക്യൂട്ടി; പ്രിയ വാര്യര്‍ക്കൊപ്പമുള്ള  ചിത്രം പങ്കുവെച്ച് നവ്യ നായര്‍

ഷൂട്ടിങ് കാണാന്‍ മാത്രമാണോ പ്രിയ ലൊക്കേഷനില്‍ എത്തിയത് എന്നാണ് ആരാധകരുടെ ചോദ്യം

Published on 25th January 2020
navya

ബോട്ട് കണ്ടക്ടറായി നവ്യ വീണ്ടും ക്യാമറക്ക് മുന്നിൽ; 'ഒരുത്തീ' ചിത്രീകരണം തുടങ്ങി (വിഡിയോ)

മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്നാണ് ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്

Published on 15th January 2020
navya

'അന്ന് കവര്‍ ഗേളായതിന് ശേഷമാണ് നായികയായത്, ഇപ്പോള്‍ വീണ്ടും കവര്‍ ഗേളായിരിക്കുന്നു'; സസ്‌പെന്‍സ് നിറച്ച് നവ്യ നായര്‍

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം മടങ്ങിവരവിനെക്കുറിച്ച് പറയുന്നത്

Published on 1st January 2020
shivangi_21

ഒരു പത്തുവയസ്സുകാരി കണ്ട സ്വപ്നം, നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി പറന്നുയർന്ന് ശിവാംഗി 

രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തി നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ് ആയി സബ് ലെഫ്റ്റനന്‍റ് ശിവാംഗി ചുമതലയേറ്റു

Published on 3rd December 2019
navya

'ഞാനും എന്റെ ജീവനും'; സായിക്കൊപ്പം നീന്തിത്തുടിച്ച് നവ്യയുടെ അവധിയാഘോഷം, ചിത്രങ്ങള്‍ 

താജ് മലബാർ ഹോട്ടലിലായിരുന്നു ഇരുവരും ഒഴിവുസമയം ചിലവഴിച്ചത്

Published on 12th November 2019
navya

നവ്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ദുബായില്‍ നിന്ന് എത്തി കണ്ണന്‍; കളറായി പിറന്നാള്‍ ആഘോഷം; വിഡിയോ

നവ്യയെ അറിയിക്കാതെ നാട്ടില്‍ എത്തി കൃത്യം 12 മണിയ്ക്ക് ബര്‍ത്ത്‌ഡേ കേക്കുമായി മുന്നിലെത്തിയാണ് കണ്ണന്‍ ഞെട്ടിച്ചത്

Published on 15th October 2019
NAVYA

കണക്ക് പരീക്ഷയ്ക്ക് ഇടയിലും അമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി സായ്‌, ഞെട്ടി നവ്യ നായര്‍; വിഡിയോ പങ്കുവെച്ച് താരം

സര്‍പ്രൈസ് ആഘോഷത്തിന്റെ വിഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു

Published on 3rd October 2019

അച്ഛനും അമ്മയ്ക്കും സമ്മാനമായി ലഭിച്ച ഇന്റര്‍നെറ്റ് എസ്‌യുവില്‍ മനംനിറഞ്ഞ് നവ്യനായര്‍

മറ്റൊരു വാഹനത്തിനും അവകാശപ്പെടാനില്ലാത്ത ഫീച്ചറുകളുമായി എത്തിയ വാഹനം സ്വന്തമാക്കാന്‍ നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍

Published on 29th August 2019

ക്രോസ് ഫിറ്റ് ചെയ്തു; കിളിപോയെന്ന് നവ്യ നായർ; വീഡിയോ വൈറൽ

നൃത്തം പോലെ തന്നെ ജിമ്മിലെ പരിശീലനവും തനിക്ക് ഏറെ ഇഷ്ടമാണെന്ന് നവ്യ പറയുന്നു

Published on 20th August 2019
EBscMwUUIAMRGNa

നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴക്കെടുതിയില്‍ മരണം 76 (വീഡിയോ)

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്

Published on 11th August 2019
navya

നൃത്തം ചെയ്ത് തളർന്നെത്തിയ നവ്യയ്ക്ക് മകൻ ഒരുക്കിയ സർപ്രൈസ്; റോസാപ്പൂ ഇതളുകളിൽ വിരിഞ്ഞ സ്നേഹം  

നവ്യക്ക് ലഭിച്ച പൂച്ചെണ്ടിലെ പുഷ്പങ്ങള്‍ കൊണ്ടാണ് സായിയുടെ വക സർപ്രൈസ്

Published on 27th July 2019

'അന്ന് ഞാന്‍ കാര്‍ഗിലില്‍ പോയിരുന്നു'; ചിത്രങ്ങള്‍ പങ്കുവെച്ച് മോദി 

സൈനികര്‍ക്ക് ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പരിക്കേറ്റ് ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതുമാണ് ചിത്രങ്ങളിലുളളത്

Published on 26th July 2019

നാവികസേനയുടെ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധകപ്പലില്‍ വന്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു

മഹാരാഷ്ട്രയിലെ മാസഗോണ്‍ ഡോക്‌യാഡില്‍ നിര്‍മാണം പുരോഗമിക്കുന്ന വിശാഖപട്ടണം എന്ന കപ്പലിലാണ് തീപ്പിടുത്തം ഉണ്ടായത്. ഒരാള്‍ മരിച്ചു

Published on 22nd June 2019

Search results 15 - 30 of 64