Advanced Search
Please provide search keyword(s)- Search results for neymar
Image | Title | |
---|---|---|
'വായടച്ചിരിക്കാന്‍ പറഞ്ഞു, പോര്‍ച്ചുഗല്‍ മാനേജറോടല്ല'; ക്രിസ്റ്റ്യാനോയുടെ പ്രതികരണംദക്ഷിണ കൊറിയക്കെതിരായ കളിയില്‍ 65ാം മിനിറ്റിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ പിന്‍വലിച്ചത് | ||
![]() | പെനാല്‍റ്റി അനുവദിച്ചില്ല, വാര് മോണിറ്റര്‍ ഇടിച്ചിട്ട് കവാനിപെനാല്റ്റി അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തില്‍ കലിപ്പിച്ച് കവാനി വാര് മോണിറ്ററും ഇടിച്ച് താഴെയിട്ടു | |
പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍ തിരിച്ചെത്തും? സൈഡ്ലൈനില്‍ പന്ത് തട്ടി സഹതാരങ്ങള്‍ക്കൊപ്പം കളി കണ്ട് താരംഅതിനിടയില് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരം കാണാന്‍ ബ്രസീല്‍ താരങ്ങള്‍ക്കൊപ്പം നെയ്മര്‍ എത്തി | ||
തോല്ക്കാന് മനസ്സില്ല; ആവേശം ആകാശത്തോളം; കാമറൂണ്‍ - സെര്‍ബിയ പോരാട്ടം സമനിലയില്‍- 3-3തളരാതെ പൊരുതിയ കാമറൂണ്‍ സമനില പിടിച്ചു. | ||
'ആനന്ദമാണ് ഫുട്ബോള്‍'- 64ാം മിനിറ്റിലെ മെസിയുടെ ഗോള്‍... ഈ തെരുവിലേക്ക് നോക്കു! (വീഡിയോ)അത്തരമൊരു ആരവത്തിന്റെ വീഡിയോയാണ് ബംഗ്ലാദേശില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത് | ||
'പരിമിതികളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് ഞാൻ; തിരിച്ചു വരും'- നെയ്മർബ്രസീൽ- സെർബിയ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നെയ്മറിന് പരിക്കേറ്റത് | ||
'അവര്‍ക്ക് മെസി ദൈവം, ക്രിസ്റ്റ്യാനോ രാജാവ്, ബ്രസീലിന് ആഗ്രഹം നെയ്മറുടെ കാലൊടിയാന്‍'; തുറന്നടിച്ച് റാഫിഞ്ഞനെയ്മര് തന്റെ കരിയറില്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചു എന്നതാണ്. നെയ്മറുടെ കഴിവ് ഈ രാജ്യം അര്‍ഹിക്കുന്നില്ല എന്നും റാഫിഞ്ഞ പറയുന്നു | ||
![]() | 'പരിക്കില്ല, ആശങ്കകളില്ല, ഏറ്റവും മികച്ച നെയ്മറെ ഖത്തറില്‍ കാണാം'; തിയാഗോ സില്‍വയുടെ ഉറപ്പ്ഏറ്റവും മികച്ച നെയ്മറെയാവും ഖത്തറില്‍ കാണുകയെന്ന് ബ്രസീല്‍ പ്രതിരോധനിര താരം തിയാഗോ സില്‍വ | |
![]() | ഫിഫ തലവന്‍ മുന്പില് വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് ബെല്‍ജിയം മന്ത്രി; ഗ്യാലറിയില്‍ ജര്‍മന്‍ മന്ത്രിയുംബെല്ജിയത്തിന്റെ ആദ്യ മത്സരം കാണാന്‍ എത്തിയ ബെല്‍ജിയം വിദേശകാര്യ മന്ത്രി ഗ്യാലറിയില്‍ ഇരുന്നത് വണ്‍ ലൗ ആം ബാന്‍ഡ് അണിഞ്ഞ്. | |
ക്രിസ്റ്റ്യാനോയും നെയ്മറും ഇന്ന് കളത്തില്‍; ആക്രമിക്കാന്‍ മിന്നും ഫോമിലെ യുറുഗ്വേയുംസുവാരസും, നുനെസും കവാനിയും മാക്സി ഗോമസും നിറയുന്ന യുറുഗ്വേയുടെ ആക്രമണ നിര ശക്തമാണ് | ||
'ഇത് നെയ്മറിനുള്ള സീറ്റ്'- ഫ്രെഡിനെ പിടിച്ചു മാറ്റി റിച്ചാർലിസൺ (വീഡിയോ)ലോകകപ്പിനുള്ള ബ്രസീൽ സംഘം കഴിഞ്ഞ ദിവസമാണ് ഖത്തറിൽ വിമാനമിറങ്ങിയത്. ഖത്തറിലേക്ക് വിമാനം കയറുന്നതിന് മുൻപ് നടന്ന ഒരു രസകരമായ സംഭവം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി | ||
മുന്നില്‍ നിന്ന് നയിച്ച് ബ്രൂണോ, വല കുലുക്കി അരങ്ങേറ്റക്കാരന്‍ ഗോണ്‍സാലോയും; നൈജീരിയയെ 4-0ന് തകര്‍ത്ത് പോര്ച്ചുഗല്ലോകകപ്പിന് മുന്‍പായുള്ള സൗഹൃദ മത്സരത്തില്‍ നൈജിരിയയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍ | ||
വയറ്റില്‍ അണുബാധ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് നൈജീരിയക്കെതിരെ കളിക്കില്ലലോകകപ്പില് നവംബര്‍ 24 ന് ഘാനയുമായിട്ടാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം | ||
യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരം; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി 20 ഇന്ന്ഓൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ന്യൂസിലാന്‍ഡില്‍ കളിക്കാനിറങ്ങുന്നത്. | ||
ക്രിസ്റ്റ്യാനോയുടെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍; 9.5 കോടി രൂപ പിഴ ചുമത്താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്ഒരു മില്യണ്‍ യൂറോ(9.5 കോടി രൂപ) പിഴയായി ചുമത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ |
Search results 15 - 30 of 157