Advanced Search
Please provide search keyword(s)- Search results for nomination
Image | Title | |
---|---|---|
ശിവസേന എംപി സഞ്ജയ് റാവുത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണംഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു | ||
യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; പിന്തുണച്ച് ടിആര്എസ്ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന യശ്വന്ത് സിന്‍ഹ നേതൃത്വവുമായി പിണങ്ങി 2018 ലാണ് പാര്‍ട്ടി വിടുന്നത് | ||
പോരാട്ടം തീര്‍ന്നിട്ടില്ലെന്ന് ഉദ്ധവ്; മഹാരാഷ്ട്രാ പ്രതിസന്ധി ക്ലൈമാക്സിലേക്ക്കൂടുതല് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സേന | ||
പ്രഥമ നിര്‍ദേശകനായി മോദി, പിന്തുണച്ച് രാജ്നാഥ്; ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക നല്കി ( വീഡിയോ)ദ്രൗപദി മുര്‍മുവിന് പ്രതിപക്ഷ നിരയിലെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും പിന്തുണ നല്‍കിയേക്കും | ||
കോവിഡ് കുതിച്ചുയരുന്നു; ഇന്നലെ 17,336 പേര്‍ക്ക് വൈറസ് ബാധ; രോഗികളുടെ എണ്ണം 88,000 കടന്നു124 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ്. | ||
മഹാരാഷ്ട്രയില്‍ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങള്‍; വിമത പക്ഷത്തേക്ക് കൂടുതല്‍ എംഎല്‍എമാര്‍; ഷിന്‍ഡെ ഇന്ന് ഗവര്‍ണറെ കണ്ടേക്കുംതങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നും, ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഷിന്‍ഡെ അഭിപ്രായപ്പെട്ടു | ||
ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പിന്തുണച്ച് വൈഎസ്ആര്‍ കോണ്ഗ്രസുംഒഡീഷയില് നിന്നുള്ള ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട നേതാവാണ് 64 കാരിയായ ദ്രൗപദി മുര്‍മു | ||
'ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല; സ്വപ്നത്തിൽ പോലും കരുതാത്ത കാര്യം': ഇതിശ്രീ മുര്‍മുദ്രൗപദി മുര്‍മു നാളെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും | ||
![]() | കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; എസ് പി പിന്തുണയിൽ രാജ്യസഭയിലേക്ക്സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമെത്തി കപില്‍ സിബല്‍ രാജ്യസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നല്കി | |
![]() | സൈക്കിള്‍ റിക്ഷയിലേറി ഉമാ തോമസ്; പ്രകടനമായെത്തി ജോ ജോസഫ്; തൃക്കാക്കരയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്കി ( വീഡിയോ)ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് സൈക്കിള്‍ റിക്ഷയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെത്തിയത് | |
![]() | അങ്കച്ചൂടേറി; തൃക്കാക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക നല്കുംപ്രചാരണതിന് വേഗം കൂട്ടാന്‍ യുഡിഎഫ് നേതാക്കളുടെ യോഗം 12 മണിക്ക് കൊച്ചിയില്‍ ചേരും | |
ഉമ തോമസിനെതിരെ ഫെയ്സ്ബുക്കില്‍ അധിക്ഷേപ പരാമര്‍ശം: ഉന്നത ഉദ്യോഗസ്ഥനെതിരെ കോണ്ഗ്രസ്സെക്രട്ടേറിയറ്റിലെ പ്ലാനിംഗ് ആന്റ് എക്ണോമിക് അഫയേഴ്സില് ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്അധിക്ഷേപ കുറിപ്പ് ഇട്ടത് | ||
'വ്യക്തികള്‍ക്ക് തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്; കെ വി തോമസിനെ കാണണോ എന്ന് പാര്‍ട്ടി തീരുമാനിക്കും': ഉമ തോമസ്സ്ഥാനാര്ത്ഥിയുടെ പരിപാടികള്‍ നിശ്ചയിക്കുന്നത് ഡിസിസി ആണെന്നും ഉമ തോമസ് പറഞ്ഞു | ||
![]() | തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഈ മാസം 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം; വോട്ടെടുപ്പ് മെയ് 17 ന്സപ്ലിമെന്ററി വോട്ടര്‍പട്ടിക ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും | |
രാജ്യസഭ തെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്പ്പിച്ചുഈ മാസം 31 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക |
Search results 15 - 30 of 75