• Search results for maharashtra
Image Title

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം : രേഖകള്‍ പുറത്തുവിടരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ; ഒന്നും മറയ്ക്കാനില്ലെന്ന് സുപ്രീംകോടതി

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്

Published on 16th January 2018
Supreme-Court-of-India-min

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രീംകോടതി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം

മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.ലോണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.

Published on 12th January 2018
maharashtra

മഹാരാഷ്ട്രയില്‍ ദലിത്-മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ; ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

ഹൈക്കോടതി സിറ്റിങ് ജഡ്ജിയാകും അന്വേഷണം നടത്തുക. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Published on 2nd January 2018
aaditya_thackeray

ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കും: ശിവസേന

ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കും: ശിവേസന

Published on 15th December 2017

ഓഖി ഗുജറാത്ത് തീരത്തേക്ക് ; കണ്ടെത്താനുള്ളത് 126 പേരെ , കേരളത്തില്‍നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്രയിലെത്തി

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനായി മല്‍സ്യതൊഴിലാളികള്‍ ഇന്ന് കടലില്‍ പോകും. 40 ഓളം വള്ളങ്ങളിലായി കടലില്‍ പോകാനാണ് തീരുമാനം.

Published on 3rd December 2017
amith

ജഡ്ജിയുടെ മരണം : തനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്റെ വിവരം ശേഖരിക്കാന്‍ അമിത് ഷായുടെ നിര്‍ദേശം  

ദ കാരവന്റെ റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെയാണ്  അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകന്റെ വിവരം ശേഖരിക്കാന്‍ നിര്‍ദേശിച്ചത്

Published on 23rd November 2017

താരജാഡ വേണ്ട; ജന്മദിനത്തില്‍ ഷാരൂഖിനെ ശകാരിച്ച് മഹാരാഷ്ട്ര നിയമസഭാ അംഗം (വിഡിയോ)

നിങ്ങള്‍ സൂപ്പര്‍ സ്റ്റാറായിരിക്കാം. അതിനര്‍ത്ഥം അലിബാഗ് നിങ്ങളുടതെല്ലെന്നായിരുന്നു ഷാരൂഖിന് എംഎല്‍എയുടെ ശകാരം
 

Published on 11th November 2017

യുവാവിന് നേരെ തിളച്ച എണ്ണ ഒഴിച്ചുളള കടയുടമയുടെ രോഷപ്രകടനം; ദൃശ്യങ്ങള്‍ കാണാം

പൊളളലേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

Published on 9th November 2017

മദ്യവില്‍പ്പന കൂടണമെങ്കില്‍ ബ്രാന്റിന് സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയെന്ന് ബിജെപി മന്ത്രി

മദ്യകുപ്പിക്ക്  മഹാരാജ എന്ന പേര് നല്‍കിയാല്‍ ആരുവാങ്ങില്ലെന്നും പകരം മഹാറാണി എന്ന പേര് നല്‍കിയാല്‍ ആളുകള്‍ കൂട്ടത്തോടെ വാങ്ങുന്നത് കാണാമെന്ന് മന്ത്രി ഗിരീഷ് മഹാജന്‍

Published on 5th November 2017
murder

അമ്മയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്തു; ചമ്മന്തിയും കുരുമുളകും ചേര്‍ത്ത് കഴിച്ചു

കൊലപ്പെടുത്തിയതിന് ശേഷം കുടല്‍മാലയും ഹൃദയവും പുറത്തെടുത്ത്‌ ചമ്മന്തിയും കുരുമുളകും ചേര്‍ത്ത് കഴിക്കുകയായിരുന്നു

Published on 31st August 2017
500347-448196-364332-aadharhjhkh

ഗര്‍ഭിണികള്‍ക്ക് സ്‌കാന്‍ ചെയ്യാനും ആധാര്‍ വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

ഗര്‍ഭിണികളുടെ സ്‌കാനിങ്ങിന് മഹാരാഷ്ട്രാ സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.

Published on 24th August 2017
mumbaihbfh

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി: ശിവസേന നേതാവ് അറസ്റ്റില്‍

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സുനില്‍ സിതാപിനെരെ ചുമത്തിയിട്ടുള്ളത്.

Published on 26th July 2017
Ireland-gets-first-go-in-US-after-lifting-of-beef-import-ban_strict_xxl

30 മിനിറ്റില്‍ മാംസം ബീഫ് ആണോ എന്നറിയാം; മഹാരാഷ്ട്ര പൊലീസിന്റെ പുതിയ വിദ്യ  

മാംസം പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ പരിശോധിക്കാന്‍ സാധിക്കും

Published on 9th July 2017
maharashtra_bussex_story_305_070417010433_(1)

ഓടുന്ന ബസില്‍ യുവതിയെ ചുംബിച്ച് ബിജെപി നേതാവ്; പീഡനശ്രമമെന്ന് യുവതി

ബസിലെ സിസിടിവിയിലെ വീഡിയോ ദൃശ്യങ്ങളാണ് സമുഹമാധ്യമങ്ങളില്‍ പടര്‍ന്നത്

Published on 4th July 2017
urban-development-minister

കര്‍ഷകവായ്പ എഴുതിതള്ളല്‍ ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു

വായ്പ എഴുതിതള്ളിയത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. കര്‍ഷകരോടൊപ്പം സാമ്പത്തിക സംവിധാനെവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം

Published on 22nd June 2017

Search results 150 - 165 of 166