• Search results for suicide
Image Title

ഭക്ഷണംകഴിക്കാന്‍ പോലും പണമില്ല ;  മറുനാടന്‍ തൊഴിലാളി കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഒഡിഷയിലെ നവരംഗപൂര്‍ ദേവരഗുഡ സ്വദേശി മഹിറാം കലാന്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Published on 10th April 2018

പ്രമുഖ വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു; 'എന്റെ മസ്തിഷ്‌കമാണ് എന്റെ ശത്രു' എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തു

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലിന്റെ പ്രമുഖ വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു

Published on 2nd April 2018

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം : പാമ്പാടി സ്‌കൂള്‍ എസ്എഫ്‌ഐ അടിച്ചു തകര്‍ത്തു

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ബിന്റോ ഈപ്പനാണ് ആത്മഹത്യ ചെയ്തത്

Published on 1st April 2018
hanging

ടിവിയില്‍ ക്രൈം ഷോ കണ്ടതിന് പിന്നാലെ 8 വയസുകാരി തൂങ്ങിമരിച്ചു

ടെലിവിഷനില്‍ ക്രൈം ഷോ പരിപാടി കണ്ട് പ്രചോദിതയായ 8 വയസുകാരി തൂങ്ങിമരിച്ചു - കളിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ

Published on 28th March 2018

തന്നെ ഭര്‍ത്താവില്‍ നിന്നും രക്ഷിക്കണം; നിവൃത്തിയില്ലാതെ യുവതി ജീവനൊടുക്കി(വീഡിയോ)

ഭര്‍ത്താവിന്റെ ക്രൂരപീഡനങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട യുവതി ഒടുവില്‍ ജീവനൊടുക്കി.

Published on 1st March 2018

പ്രവാസിയുടെ ആത്മഹത്യ : എഐവൈഎഫ് നേതാവ് കസ്റ്റഡിയിൽ

പു​ന​ലൂ​ര്‍ ഐ​ക്ക​ര​ക്കോ​ണം വാ​ഴ​മ​ണ്‍ ആ​ലി​ന്‍​കീ​ഴി​ല്‍ വീ​ട്ടി​ല്‍ സു​ഗ​ത​നാണ് വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്

Published on 28th February 2018

അണ്ടർ 19 ടീമിൽ ഇടമില്ല ; മുൻ ക്രിക്കറ്റ് താരത്തിന്റെ മകൻ ആത്മഹത്യ ചെയ്തു

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അമീർ ഹാനിഫിന്റെ മകൻ മുഹമ്മദ് സരിയാബാണ് ആത്മഹത്യ ചെയ്തത്

Published on 21st February 2018

പാലത്തില്‍ നിന്ന് കായലില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു

Published on 20th February 2018

സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ

പാളയം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്രേഡ് എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published on 17th February 2018

അച്ഛന്‍ മരിച്ചത് പെന്‍ഷന്‍ മുടങ്ങിയ വിഷമത്തിലല്ല; വാര്‍ത്തകള്‍ നിഷേധിച്ച് മകന്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കിട്ടാതെ തിരുവനന്തപുരത്ത് മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസും ബന്ധുക്കളും.

Published on 8th February 2018

കെഎസ്ആര്‍ടിസി പ്രതിസന്ധി: തിരുവനന്തപുരത്തും ആത്മഹത്യ; ഇതുവരെ ജീവനൊടുക്കിയത് മൂന്നുപേര്‍

കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മുന്‍ ജീവനക്കാരന്‍ മരിച്ചു.

Published on 8th February 2018

കെഎസ്ആര്‍ടിസി പ്രതിസന്ധി: വീണ്ടും ആത്മഹത്യ 

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും ആത്മഹത്യ

Published on 8th February 2018

നെഹ്‌റു ഗ്രൂപ്പിന് കീഴിലെ കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

നെഹ്‌റു ഗ്രൂപ്പിന് കീഴില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 6th February 2018

പൂര്‍വകാമുകന്റെ ബ്ലാക്ക്‌മെയ്‌ലിങ്ങ് ; വിവാഹത്തിന് മുമ്പ് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി യുവതി ആത്മഹത്യ ചെയ്തു ( വീഡിയോ )

വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി സ്വയം വീഡിയോയില്‍ പകര്‍ത്തുകയും, മുന്‍ കാമുകന് അയച്ച് കൊടുക്കുകയും ചെയ്തു

Published on 27th January 2018

എസ്‌ഐ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടല്‍ മുറിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 21st January 2018

Search results 165 - 180 of 220