• Search results for IPS
Image Title

മോദി 2018ലെങ്കിലും നുണ പറയുന്നത് നിര്‍ത്തണം; പ്രധാനമന്ത്രിക്ക് പുതുവര്‍ഷത്തിലെ ആദ്യ പൊങ്കാല ഹജ്ജ് പ്രസംഗത്തിന്

സൗദി അറേബ്യയുടെ ക്രെഡിറ്റ് തട്ടിയെടുത്ത പ്രധാനമന്ത്രിയുടെ നടപടിയില്‍ സന്തോഷിക്കുന്നു

Published on 2nd January 2018
dishaa

ബിക്കിനിയില്‍ ദിഷ, മസില്‍ നിറച്ച് ടൈഗര്‍ ഷ്‌റോഫ്; മാലിദ്വീപിനെ ചൂടുപിടിപ്പിച്ച് താരങ്ങള്‍

സ്വിമ്മിങ് പൂളിലായാലും, ബീച്ചിലായാലും വെള്ളത്തില്‍ ആര്‍മാദിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും ദിഷ പാഴാക്കാറില്ലെന്നാണ് ബോളിവുഡ് ലോകത്തെ സംസാരം

Published on 2nd January 2018
Dhawan-Koh

പാട്ടും ഡാന്‍സുമായി ദക്ഷിണാഫ്രിക്കയിലും കോഹ് ലിയും സംഘവും; കേപ്ഡൗണിലെ നിരത്തില്‍ പഞ്ചാബി സ്റ്റൈലില്‍

മ്യൂസിക് ബാന്‍ഡ് തീര്‍ക്കുന്ന അലയൊലിക്കൊപ്പം പഞ്ചാബി സ്റ്റൈലിലാണ് ഇരുവരുടേയും ചുവടുകള്‍

Published on 31st December 2017
651317-yuvraj

സച്ചിനെ ഈ രൂപത്തില്‍ കണ്ടിട്ടുണ്ടോ? ഇവിടെ ന്യൂഇയര്‍ ആഘോഷം പൊടിപൊടിക്കുകയാണ്‌

സച്ചിനും അഗാര്‍ക്കറിനും ഒപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്താണ് യുവി ന്യൂഇയര്‍ ആഘോഷങ്ങളെ കുറിച്ച് പറഞ്ഞത്

Published on 31st December 2017
nigeafdgdg

2017ല്‍ എനിക്ക് ലഭിച്ച മികച്ച രുചി വടാ പാവ്: നിഗെല്ല ലോസണ്‍

വടാപാവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലോകപ്രശസ്ത ബ്രിട്ടീഷ് ഷെഫും പാചക കോളമിസ്റ്റുമായ നിഗല്ല ലോസണ്‍.

Published on 30th December 2017
hardik-pandya-inst

അവിടെ കോഹ് ലി തകര്‍ക്കുമ്പോള്‍ ഇവിടെ ഹര്‍ദ്ദിക്കിന്റെ ആര്‍മാദിക്കല്‍; ക്രുനാലിന്റെ മെഹന്തി തകര്‍ത്ത് ഹര്‍ദിക് പാണ്ഡ്യ

ചൊവ്വാഴ്ച നടന്ന ക്രുനാല്‍ പാണ്ഡ്യയുടെ മെഹന്തിയിലാണ് ഹര്‍ദ്ദിക്ക് തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയത്

Published on 27th December 2017
virat-kohli-a

വിവാഹ ആഘോഷത്തിന്റെ കൊട്ടിക്കലാശത്തില്‍ തകര്‍ത്താടി കോഹ് ലിയും അനുഷ്‌കയും, ഒപ്പം ഷാരുഖ് ഖാനും

വിവാഹ സത്കാര ചടങ്ങില്‍ ബോളിവുഡ്, ക്രിക്കറ്റ് ലോകത്തെ താരങ്ങള്‍ക്കൊപ്പം ആടിത്തിമിര്‍ത്തായിരുന്നു കലാശക്കൊട്ട്

Published on 27th December 2017
dhonia

ഇന്ത്യന്‍ ടീമിന് മാത്രമാണോ ധോനി പ്രചോദനം? ലങ്കന്‍ താരങ്ങളുടെ പ്രതികരണം കണ്ടാല്‍ അങ്ങിനെ തോന്നില്ല

തിസേര പെരേരയോട്‌ സഞ്ജയ് മഞ്‌ജേര്‍ക്കര്‍ ചോദ്യങ്ങള്‍ ആരായുന്നതിന് ഇടയില്‍ ധോനിയുടെ വാക്കുകള്‍ക്കാണ് ലങ്കന്‍ താരങ്ങള്‍ കാതോര്‍ത്തിരുന്നത്

Published on 26th December 2017
_128c9268-e88a-11e7-bb33-29502a427e3f

പ്രസവം എളുപ്പമാക്കാന്‍ നിറവയറുമായി ഡാന്‍സ്; പ്രസവിക്കാന്‍ പുതിയ രീതി പരീക്ഷിച്ച് ഫിറ്റ്‌നസ് താരം

ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം തന്റെ കുഞ്ഞുമായുള്ള ചിത്രമാണ് എമിലി പോസ്റ്റ് ചെയ്തത്

Published on 24th December 2017
rohit-sharma-wi

ഭാര്യയെ വിട്ട് രോഹിത്തിനൊരു കളിയില്ല; 35 ബോളിലെ സെഞ്ചുറിക്ക് പിന്നാലേയും ഋതികയെ കുറിച്ച് രോഹിത്തിന് പറയാനുണ്ട്‌

വിവാഹ വാര്‍ഷിക സമ്മാനം നല്‍കിയതിന് പിന്നാലെ ട്വിന്റി20ലെ വേഗതയേറിയ സെഞ്ചുറിയുടെ ക്രഡിറ്റും ഭാര്യയ്ക്ക് നല്‍കുകയാണ് രോഹിത്ത്

Published on 23rd December 2017
aamir4

വീട്ടില്‍ ഒരുക്കിയ ക്രിസ്മസ് ട്രീയുടെ ഫോട്ടോയിട്ടു; അമിര്‍ ഖാന് നേര്‍ക്ക് അധിക്ഷേപം

താന്‍ ഒരുക്കിയ ക്രിസ്മസ് ട്രീയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തതാണ് ആമിറിന് വിനയായത്

Published on 22nd December 2017
virat-kohli-anushk

പഞ്ചാബി താളത്തില്‍ ചുവടുവെച്ച് അനുഷ്‌കയും കോഹ് ലിയും, കൂട്ടിന് ധവാനും, റെയ്‌നയും

പ്രത്യേക വേദിയില്‍ അതിഥികള്‍ക്കൊപ്പം ഫോട്ടോയ്ക്ക്  പോസ് ചെയ്തതിന് ശേഷമായിരുന്നു പഞ്ചാബി താളത്തിനൊത്ത് അനുഷ്‌കയും കോഹ് ലിയും ചുവടുവെച്ചത്

Published on 22nd December 2017
janvi_kapoor

അഞ്ച് മിനിറ്റില്‍ സിക്‌സ് പാക് സ്വന്തമാക്കാന്‍ എളുപ്പവഴിയുമായി ജാന്‍വി കപൂര്‍ (വീഡിയോ കാണാം) 

കരണ്‍ ജോഹറിന്റെ ധടകിലൂടെയാണ് ജാന്‍വി ബോളിവുഡ് കീഴടക്കാന്‍ എത്തുന്നത്. ചിത്രത്തിനായുള്ള വര്‍ക്കൗട്ടുകളിലാണ് ഇപ്പോള്‍ ജാന്‍വി.

Published on 19th December 2017
647745-miss-iran

മിസ് ഇസ്രായേലിക്കൊപ്പം നിന്ന് മിസ് ഇറാഖിയുടെ സെല്‍ഫി; ഒടുവില്‍ മിസ് ഇറാഖിക്ക് രാജ്യം വിടേണ്ടി വന്നു

സെല്‍ഫി ഷെയര്‍ ചെയ്ത് മിസ് ഇറാഖി എഴുതി, സ്‌നേഹവും സമാധാനവും മിസ് ഇറാഖില്‍ നിന്നും മിസ് ഇസ്രായേലില്‍ നിന്നും

Published on 17th December 2017
_1a1c405c-e2f2

ആരാധ്യയെ പോലെ പെരുമാറാതിരിക്കൂ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുട്ടിത്തം കാട്ടിയ ഐശ്വര്യയോട് അമിതാഭ് ബച്ചന്‍

അവാര്‍ഡ് ചടങ്ങിന് മുന്‍പ് മാധ്യമങ്ങളുടെ മുന്‍പിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം

Published on 17th December 2017

Search results 2865 - 2880 of 2977