• Search results for DILEEP
Image Title

ദിലീപിനെ നിര്‍ദേശിച്ചത് മോഹന്‍ലാല്‍: തുറന്നുപറഞ്ഞ് അജുവര്‍ഗീസ് 

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഥ കേട്ട ശേഷം ലാലേട്ടനാണ്  ചിത്രത്തിലെ നായകനായി ദിലീപിനെ നിര്‍ദേശിച്ചത് എന്ന്  ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അജുവര്‍ഗീസ് വെളിപ്പെടുത്തിയത്

Published on 20th February 2019
dileep-mamta

'അടിയുണ്ടാക്കി അടിയുണ്ടാക്കി ഒടുവില്‍ സുഹൃത്തുക്കളായി';  ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് മമ്ത 

ഞങ്ങള്‍ക്കിടയിലുള്ളത് പെട്ടെന്നുണ്ടായ ഒരു കെമിസ്ട്രിയല്ല, മമ്ത

Published on 16th February 2019
dileep

'അല്ല വക്കീലേ ഇപ്പോ കേസൊന്നുമില്ലേ?' വിക്കന്‍ വക്കീലായി ദിലീപ് (വിഡിയോ)    

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

Published on 14th February 2019
vimal_dileep

'എന്നോടും കാവ്യയോടും ദിലീപ് കള്ളം പറഞ്ഞു, കാഞ്ചനമാലയ്ക്ക് പണം നല്‍കിയത് എന്നോട് പകവീട്ടാന്‍'; ചതിയനായ ദിലീപിന്റെ പേര് ആ ഫലകത്തിലുണ്ടാവരുതെന്ന് വിമല്‍

'അപ്പോഴാണ് ദിലീപിന്റെ യഥാര്‍ത്ഥ റോള്‍ എനിക്ക് മനസ്സിലായത്. ഒരുതരം പകവീട്ടല്‍ തന്നെയായിരുന്നു അത്'

Published on 12th February 2019

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി

Published on 12th February 2019
suraj

ലിഫ്റ്റ് ചോദിച്ച കുട്ടികള്‍ക്ക് മുന്നില്‍ കാര്‍ നിര്‍ത്തി; വണ്ടിയില്‍ കയറിയ കുട്ടികള്‍ ഡ്രൈവറെ കണ്ട് ഞെട്ടി

വഴിയില്‍ ലിഫ്റ്റ് ചോദിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് താരം ലിഫ്റ്റ് കൊടുത്തത്

Published on 3rd February 2019

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിമാര്‍ അസൗകര്യം അറിയിച്ചെന്ന് റജിസ്ട്രാര്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ കണ്ടെത്താനായില്ലെന്ന് റജിസ്ട്രാര്‍ ഹൈക്കോടതിയില്‍

Published on 31st January 2019
anusithara

രണ്ട് വ്യത്യസ്ത ​ഗെറ്റപ്പിൽ അനു സിത്താര എത്തുന്നു, ദിലീപിന്റെ നായികയായി 

സംഭവകഥയെ ആധാരമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും

Published on 29th January 2019

ഈ ആഡംബരവാഹനവും ദീലീപ് സ്വന്തമാക്കി; താക്കോല്‍ ഏറ്റുവാങ്ങിയത് അമ്മ

ആഡംബരവാഹനമായ ബിഎംഡബ്യൂ 7 സീരീസ് ആണ് താരം ഇപ്പോള്‍ സ്വന്തമാക്കിയത്

Published on 27th January 2019
DILEEP

നടിയെ ആക്രമിച്ച കേസ്: ഒരാഴ്ച സമയം വേണമെന്ന ദിലീപിന്റെ ആവശ്യം അം​ഗീകരിച്ചു, കേസ് മാറ്റിവച്ചു 

ഫെബ്രുവരി അവസാനത്തിലേക്കാണ് കേസ് മാറ്റിവച്ചിരിക്കുന്നത്

Published on 23rd January 2019
dileep

നടിയെ ആക്രമിച്ച കേസ് ; സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്, കേസ് മാറ്റിവയ്ക്കണമെന്നും ആവശ്യം

കേസില്‍ തന്റെ അഭിഭാഷകനായ മുകുള്‍ റൊത്തഗിക്കും നാളെ ഹാജരാകുന്നതിന് അസൗകര്യമുണ്ട്. അത് കൂടി പരിഗണിച്ച് കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. അപേക്ഷ നാളെ കോടതി പരിഗണിക്കും.

Published on 22nd January 2019

'നിങ്ങളുടെ യൂണിഫോം ഊരിക്കും' ; പൊലീസിനെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്

ബിജെപി പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുകയാണ്. ഓരോ കാര്യങ്ങളും പാര്‍ട്ടി റെക്കോഡ് ചെയ്യുന്നുണ്ട്

Published on 24th December 2018

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല, ഹര്‍ജി ഹൈക്കോടതി തളളി 

കേസില്‍ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുളള ശ്രമത്തിന്റെ ഭാഗമാണിത് എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തളളിയത്

Published on 19th December 2018
Dileep

'ദിലീപിനെ കുടുക്കിയത് ഈ സംവിധായകനാണ്, അതിനായി അയാള്‍ ഉണ്ടാക്കിയ കള്ളക്കഥയാണ് രണ്ടാമൂഴം എന്ന ചിത്രം'; ശ്രീകുമാര്‍ മേനോനെതിരേ ആരോപണവുമായി ഷോണ്‍ ജോര്‍ജ്

ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങള്‍ ഒരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമ

Published on 18th December 2018
dileepfghf

'ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തിലേത് ; എഡിറ്റിംഗ് നടന്നു' ; വിശദ പരിശോധനക്കായി മെമ്മറി കാര്‍ഡ് വേണമെന്ന് ദിലീപ് ; കോപ്പി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Published on 3rd December 2018

Search results 30 - 45 of 616