• Search results for PINARAYI
Image Title

കേരള ജനതയ്ക്ക് വേണ്ടി അഭിനന്ദനെ അഭിവാദ്യം ചെയ്യുന്നു; തിരിച്ചുവരവില്‍ അതിയായ സന്തോഷമെന്ന് മുഖ്യമന്ത്രി

എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരികെ എത്തിയതില്‍ അതിയായ ആഹ്ലാദം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 1st March 2019

രമേശ് ചെന്നിത്തലയുടെ മകൻ വിവാഹിതനായി

വ്യവസായി ഭാസിയുടെ മകൾ ശ്രീജ ഭാസി ആണ് വധു - ഇരുവരും ഡോക്ടർമാരാണ്

Published on 17th February 2019
pinarayi-vijayan_730x419

നാട് അംഗീകരിച്ചു; ചിലര്‍ പഴിച്ചെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് മികവുറ്റ സുരക്ഷ ഒരുക്കാനായി: പിണറായി

ചിലര്‍ പഴിച്ചെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് മികവുറ്റ സുരക്ഷ ഒരുക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 17th February 2019

കൊട്ടാരത്തില്‍ എല്ലാവരും മലയാളികളെന്ന് ദുബായ് ഭരണാധികാരി: മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം, ശൈഖ് മുഹമ്മദ് കേരളം സന്ദര്‍ശിക്കും

മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച ശൈഖ് മുഹമ്മദ് താമസിയാതെ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

Published on 16th February 2019

വീണ്ടും ഉദ്ഘാടന വിവാദം; ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉദ്ഘാടനം സംസ്ഥാനത്തെ അറിയിച്ചില്ല' കണ്ണന്താനത്തിനെതിരെ മോദിക്ക് കത്തയച്ച് പിണറായി

അല്‍ഫോന്‍സ് കണ്ണാന്താനത്തിനെതിരെ മുഖ്യമന്ത്രി - ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്‍ ഉദ്ഘാടനം സംസ്ഥാനത്തെ അറിയിച്ചില്ല - ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്‌
 

Published on 7th February 2019

കണ്ണൂര്‍ വിമാനത്താവളത്തില്‍ ടിക്കറ്റ് നിരക്ക് കുത്തനെ താഴോട്ട്: മുഖ്യമന്ത്രി വാക്ക് പാലിച്ചു

അബുദാബിയിലേക്കുള്ള കണ്ണൂരില്‍ നിന്നുള്ള നിരക്ക് ഡിസംബറില്‍ 30,000 രൂപ ആയിരുന്നു.

Published on 29th January 2019

'മോദിയുടെ മനസ്സ് ഇപ്പോഴും പഴയ കാക്കി നിക്കറിൽ ഉല്ലസിക്കുന്നു' ; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

​​പഴ​യ കാ​ക്കി നി​ക്ക​റി​ലാ​ണ് ആ ​മ​ന​സ്സ്​ ഉ​ല്ല​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മോ​ദി​ക്ക് ഇ​പ്പോ​ഴും സം​ഘ്​​പ​രി​വാ​ർ പ്ര​ചാ​ര​കന്റെ മ​ന​സ്സാ​ണ്

Published on 29th January 2019

രാജ്യവളര്‍ച്ചയ്ക്ക് കൊച്ചി റിഫൈനറിയുടെ സംഭാവന വലുതെന്ന് മോദി ; ഐആര്‍ഇപി പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഐആര്‍ഇപി പദ്ധതി യാഥാര്‍ത്ഥ്യമായതോടെ കൂടുതല്‍ പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കൊച്ചിയിലെത്തും

Published on 27th January 2019

'ഒരു ദേശാടനപ്പക്ഷിക്ക് കേരളം ഇഷ്ടഭൂമിയായി മാറി' ; എന്തോ ആപത്ത് വരാനിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (വീഡിയോ)

മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ്

Published on 27th January 2019

യഥാര്‍ത്ഥ സംഘി പിണറായി വിജയന്‍; കോടിയേരിക്ക് മറുപടിയുമായി എന്‍കെ പ്രേമചന്ദ്രന്‍

പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആറ് മാസം വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാര്‍ത്ഥ സംഘി

Published on 27th January 2019

കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കം തടയണം ; മുഖ്യമന്ത്രിക്ക് സാംസ്‌കാരിക നായകരുടെ കത്ത്

കവി സച്ചിദാനന്ദന്‍, ആനന്ദ്, കവിത കൃഷ്ണന്‍, മനീഷ സേഥി തുടങ്ങി രാജ്യത്തെ 55 സാംസ്‌കാരിക നായകരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്

Published on 27th January 2019

ശബരിമലയില്‍ തിരുപ്പതി മോഡല്‍ വിമാനത്താവളം നിര്‍മ്മിക്കും ; വികസന പദ്ധതികളുടെ വേഗം കൂടിയെന്ന് മുഖ്യമന്ത്രി

വികസന പദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വേഗത വര്‍ധിച്ചു. ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിച്ചതായും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി

Published on 24th January 2019

ആയിരം ദിവസങ്ങള്‍ക്കിടെ ഒരു ലക്ഷം പട്ടയം വിതരണം ചെയ്തു ; റെക്കോഡ് നേട്ടമെന്ന് മുഖ്യമന്ത്രി

സ്വന്തമായി ഒരു തുണ്ട് ഭൂമി എന്നത് സ്വപ്നം മാത്രമായിരുന്ന 1,02,681 കുടുംബങ്ങള്‍ ഇന്ന് സ്വപ്ന സാക്ഷാത്ക്കാരത്തിലാണ്

Published on 24th January 2019
K-Sudhakaran-

മുഖ്യമന്ത്രി പെണ്ണുങ്ങളെ പോലെ മോശം: സ്ത്രീ വിരുദ്ധ പ്രസംഗവുമായി കെ സുധാകരന്‍

മുഖ്യമന്ത്രി പെണ്ണുങ്ങളെ പോലെ മോശം -സ്ത്രീ വിരുദ്ധ പ്രസംഗവുമായി കെ സുധാകരന്‍

Published on 23rd January 2019

''മുഖ്യമന്ത്രിയുടെ യാത്ര 28 സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെ; ഗതികേട്''

ഊരിപ്പിടിച്ച വാളിന് മുന്നിലൂടെ നടന്ന ആളാ പിണറായി. എന്നിട്ടും എന്തിനാണ് ഇത്ര  പൊലീസ്‌
 

Published on 23rd January 2019

Search results 30 - 45 of 821