• Search results for President
Image Title
Password

123456 മുതല്‍ ഐ ലവ് യൂ വരെ; 2019ലെ ഏറ്റവും മോശം പാസ്വേര്‍ഡുകള്‍ ഇവ 

ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ള അക്കങ്ങളും വാക്കുകളും ചേര്‍ത്ത് സൃഷ്ടിക്കുന്ന പാസ്വേര്‍ഡുകളാണ് ഹാക്കര്‍മാരുടെ ജോലി എളുപ്പമാക്കുന്നത്

Published on 28th December 2019
sana_ganguly

'രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായിട്ടില്ല'; മകളുടെ വിവാദ പോസ്റ്റിനെ കുറിച്ച് ഗാംഗുലി 

ഈ വിഷയങ്ങളില്‍ നിന്ന് സനയെ മാറ്റി നിര്‍ത്തൂ എന്നാണ് ഗാംഗിലി ട്വിറ്ററില്‍ കുറിച്ചത്

Published on 19th December 2019

'ഇന്ത്യയുടെ അവസാനം'; പൗരത്വ നിയമഭേദഗതിക്ക് എതിരെ സൗരവ് ഗാംഗുലിയുടെ മകള്‍

സംഘപരിവാറിനെ വിമര്‍ശിക്കുന്ന കുറിപ്പുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി

Published on 18th December 2019

'ഇത് ഗുരുതരമായ അവസ്ഥ; രാജ്യം മുഴുവന്‍ വ്യാപിക്കാന്‍ ഇട'; രാഷ്ട്രപതിയെ കണ്ട് ആശങ്ക പങ്കുവച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സോണിയ
 

Published on 17th December 2019
chile

38 യാത്രക്കാരുമായി ചിലിയന്‍ വിമാനം അപ്രത്യക്ഷമായി, തിരച്ചില്‍; ആശങ്ക

38 യാത്രക്കാരുമായി ചിലിയന്‍ വിമാനം അപ്രത്യക്ഷമായി, തിരച്ചില്‍; ആശങ്ക

Published on 10th December 2019

അടുത്ത 'രാഷ്ട്രീയ ഭൂകമ്പം' ഗോവയില്‍ ; ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ്

മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ. ഗോവയിലും സമീപഭാവിയില്‍ ഒരു അത്ഭുതം പ്രതീക്ഷിക്കാമെന്ന് സഞ്ജയ് റാവത്ത്

Published on 29th November 2019

ഗോഡ്‌സെ ദേശഭക്തന്‍ : പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ ബിജെപി ; പ്രതിരോധ സമിതിയില്‍ നിന്നും ഒഴിവാക്കി

സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഗോഡ്‌സെയെ പ്രജ്ഞ, ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്

Published on 28th November 2019

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചവിട്ടി കുഴിയിലിട്ടു; ആക്രമണം വോട്ടെടുപ്പിനിടെ (വീഡിയോ)

ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ ജോയ് പ്രകാശ് മജുംദാറിന് മര്‍ദനം

Published on 25th November 2019

മഹാരാഷ്ട്ര നാടകം പാര്‍ലമെന്റില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം.

Published on 25th November 2019
kovind

രാഷ്ട്രപതി ഇന്ന് കണ്ണൂരിൽ; പ്രസിഡന്റ്‌സ്‌ കളര്‍ അവാര്‍ഡ്‌ സമ്മാനിക്കും 

ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് അവാര്‍ഡ്‌ദാന ചടങ്ങ്

Published on 19th November 2019
rohitfiroz

ലജ്ജ തോന്നുന്നില്ലേ? ഇന്ത്യയെ നാണം കെടുത്തുകയാണോ ലക്ഷ്യം? ഗാംഗുലിക്കും ബിസിസിഐക്കുമെതിരെ ആരാധകര്‍

പുകയില്‍ മൂടി നില്‍ക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കണം എന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തിയായി ഉയര്‍ന്നത്

Published on 3rd November 2019
presidentofindia

ദേശീയ പുരസ്‌കാര വേദിയില്‍ തലകറങ്ങി വീണ് സുരക്ഷാ ഉദ്യോഗസ്ഥ; അടുത്തേക്കെത്തി ആശ്വസിപ്പിച്ച് രാഷ്ട്രപതിയും കേന്ദ്ര മന്ത്രിയും

പൊലീസ് ഉദ്യോഗസ്ഥയുടെ അടുത്തെത്തി ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടോയെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് രാഷ്ട്രപതി വേദിയില്‍ നിന്ന് മടങ്ങിയത്

Published on 30th October 2019

ജല്ലിക്കെട്ട് കാണാന്‍ പുട്ടിനെത്തും; ഒപ്പം മോദിയും

ജനുവരിയില്‍ അളങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് കാണാന്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനെത്തും - പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പമുണ്ടാകും

Published on 29th October 2019
EHjN2IjVAAQzhGl

'ആ ഓവര്‍ കോട്ട് വീണ്ടും ധരിക്കാന്‍ തീരുമാനിച്ചു; അന്നത്തെ പോലെയല്ല, ഇത് വളരെ അയഞ്ഞതാണ്'

ബിസിസിഐയുടെ 39ാം അധ്യക്ഷനായി എതിരില്ലാതെയാണ് ദാദ തിരഞ്ഞെടുക്കപ്പെട്ടത്

Published on 23rd October 2019
yuvrajganguly

യോ യോ ടെസ്റ്റിന്റെ സമയത്ത് നിങ്ങളുണ്ടായിരുന്നു എങ്കില്‍; യുവിയുടെ ആശംസ ആരാധകരെ വേദനിപ്പിക്കുന്നു

യോ യോ ടെസ്റ്റ് കടമ്പയായിരുന്നു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്താനുള്ള യുവരാജിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി തീര്‍ത്തത്

Published on 20th October 2019

Search results 30 - 45 of 306