Advanced Search
Please provide search keyword(s)- Search results for Twenty20
Image | Title | |
---|---|---|
'12 ഓവറില്‍ 80 റണ്‍സ് മാത്രം, എന്നിട്ട് ബൗളര്‍മാരെ പഴിക്കുന്നു'; രോഹിത്തിനെതിരെ സെവാഗ്'ഒരു താരം സെറ്റ് ആയി കളിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ ശരാശരി ടോട്ടല്‍ ഒരു വിഷയമേയല്ല' | ||
ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീം; ഇന്ത്യയുടേത് കാലാഹരണപ്പെട്ട ശൈലി; മൈക്കല്‍ വോണ്വൈറ്റ്ബോള് ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീമാണ് ഇന്ത്യയുടേത് എന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ | ||
ടോസ് ഇംഗ്ലണ്ടിന്, ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; പന്ത് ടീമില്ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാംപ്യൻമാരായാണ് സെമിഫൈനലിൽ കടന്നത് | ||
ഇന്ത്യക്കിന്ന് ഇംഗ്ലീഷ് പരീക്ഷ; ലോകകപ്പ് രണ്ടാം സെമി ഇന്ന്അഡ്ലെയ്ഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം | ||
കലാശപ്പോരിന് പാകിസ്ഥാന്; ആദ്യസെമിയില്‍ കീവീസിനെ തകര്‍ത്ത് ബാബറും സംഘവുംനായകന് ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിലാണ് പാകിസ്ഥാൻ ഫൈനലിലെത്തിയത് | ||
ഹര്‍ഷല്‍ പട്ടേലിന്റെ ഡെലിവറിയില്‍ കോഹ്ലിക്ക് പരിക്ക്, നെറ്റ്സ് വിട്ടു; വിയര്‍പ്പൊഴുക്കി ഋഷഭ് പന്ത്സെമിയുടെ തലേന്ന് ഋഷഭ് പന്ത് ആണ് ഇന്ത്യന്‍ താരങ്ങളില്‍ പരിശീലനത്തിനായി ആദ്യം നെറ്റ്സില്‍ ഇറങ്ങിയത് | ||
കലാശപ്പോരിലേക്ക് ആര്? ടോസ് ന്യൂസിലന്‍ഡിന്, ബാറ്റിങ് തെരഞ്ഞെടുത്തുടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പാകിസ്ഥാന് എതിരെ ബാറ്റിങ് തെരഞ്ഞെടുത്തു | ||
'ഇന്ത്യാ-പാക് ഫൈനലിന് കാത്തിരിക്കേണ്ട', സാധ്യമായതെല്ലാം ചെയ്ത് മുടക്കുമെന്ന് ബട്ട്ലര്ഇന്ത്യാ-പാക് ഫൈനല്‍ ട്വന്റി20 ലോകകപ്പില്‍ വരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ | ||
ഒന്നും രണ്ടുമല്ല, 5 സാമ്യതകള്‍; 1992 ലോകകപ്പിലെ അതേ വഴിയില്‍ പാകിസ്ഥാന്1992 ലോകകപ്പിലേത് പോലെ 5 കാര്യങ്ങളാണ് 2022ലെ ട്വന്റി20 ലോകകപ്പിലും കാര്യത്തില്‍ നടക്കുന്നത് | ||
ഇനി സെമി പോര്; ഇന്ന് പാകിസ്ഥാനെ ന്യൂസിലന്‍ഡ് നേരിടും; ബാബര്‍ ഓപ്പണിങ്ങില്‍ നിന്ന് താഴേക്ക്?ട്വന്റി20 ലോകകപ്പില്‍ സെമി ആവേശം ഇന്ന് മുതല്‍. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ പാകിസ്ഥാന് നേരിടും | ||
ബിസിനസ് ക്ലാസ് സീറ്റുകള്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് നല്കി രോഹിതും കോഹ്ലിയും ദ്രാവിഡും; കയ്യടിച്ച് ആരാധകര്ട്വന്റി20 ലോകകപ്പ് ക്യാംപെയ്ന് വേണ്ടി 34,000 കിലോമീറ്ററാണ് ഇന്ത്യന്‍ സംഘം സഞ്ചരിക്കേണ്ടത് | ||
ത്രോ ഡൗണ്‍ സ്പെഷ്യലിസ്റ്റിന് പിഴച്ചു, രോഹിത് ശര്‍മയ്ക്ക് പരിക്ക്രോഹിത് ഉടനെ തന്നെ ഫിസിയോയുടെ സഹായം തേടി. പിന്നാലെ വേദന മാറാന്‍ രോഹിത്തിന്റെ കയ്യില്‍ ഐസ് പാക്ക് വെച്ചു | ||
സിംബാബ്വെയെ 71 റണ്‍സിന് തകര്‍ത്തു; ഇനി സെമി പോര്; ഇംഗ്ലണ്ടിനെതിരെ അഡ്ലെയ്ഡില്ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് 8 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് രോഹിത് ശര്‍മയും സംഘവും | ||
3 റണ്‍സ് എടുത്ത് മടങ്ങി ഋഷഭ് പന്ത്, കാര്‍ത്തിക്കിനെ മാറ്റിയതില്‍ രോഹിത് ശര്‍മയുടെ വിശദീകരണംടോസിന്റെ സമയം പന്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള കാരണം രോഹിത് ശര്‍മ വിശദീകരിച്ചിരുന്നു | ||
കാത്തിരിക്കുന്നത് ഇന്ത്യാ-പാക് ഫൈനല്‍? 1992ന്റെ ഓര്‍മയില്‍ പാകിസ്ഥാന്സെമിയില് നേരിട്ടത് ന്യൂസിലന്‍ഡിനെ. ഒടുവില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടത്തിലേക്കും |
Search results 30 - 45 of 412