• Search results for Twitter
Image Title
14bayliss

ട്വിസ്റ്റ്; കൊല്‍ക്കത്തയിലേക്കല്ല, ട്രെവര്‍ ബെയ്‌ലിസ് സണ്‍റൈസേഴ്‌സിന്റെ പരിശീലകനാകും; ഔദ്യോഗിക സ്ഥിരീകരണം

ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസിനെ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുഖ്യ കോച്ചായി നിയമിച്ചു

Published on 18th July 2019

'അഞ്ചിലേറെ അവിഹിത ബന്ധങ്ങളുണ്ടായിരുന്നു ; ചിലത് ഒന്നര വർഷം വരെ നീണ്ടു' ; വെളിപ്പെടുത്തലുമായി പാക് മുൻ ഓൾറൗണ്ടർ, വിവാദം (വീഡിയോ)

ചില ബന്ധങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിച്ചപ്പോള്‍ മറ്റു ചിലത് ഒന്നര വര്‍ഷം വരെ നീണ്ടുനിന്നെന്നും അബ്ദുൽ റസാഖ് പറഞ്ഞു

Published on 18th July 2019

മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവർ ; ഡ്രൈവിങ് സീറ്റിൽ കൂറ്റൻ പാമ്പ് ; ചിത്രങ്ങൾ 

ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്

Published on 18th July 2019

രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം പറഞ്ഞത് നെല്‍സണ്‍ മണ്ടേല: പ്രിയങ്ക ഗാന്ധി

ആഫ്രിക്കന്‍ വര്‍ണ വിവേചന സമര നായകന്‍ നെല്‍സണ്‍ മണ്ടേലയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് തനിക്ക് ആദ്യം പ്രേരണ തന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

Published on 18th July 2019
dq

ഇതാണ് ആ സര്‍പ്രൈസ്; 'ഡിയർ കോമ്രേഡ്' ആന്തവുമായി ദുൽഖറും സേതുപതിയും വിജയ് ദേവരകൊണ്ടയ്ക്കൊപ്പം 

സിനിമയല്ല, വിജയ് ദേവരകൊണ്ടയ്ക്കു വേണ്ടി ദുൽഖർ പാടുന്ന പാട്ടാണ് ആരാധകര്‍ക്കുള്ള സർപ്രൈസ്

Published on 18th July 2019
jimmy
chandrayan-2

ചന്ദ്രയാന്‍ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് 

അവസാന നിമിഷം മാറ്റിവച്ച, ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച നടക്കും

Published on 18th July 2019
hemamalini

'ചൂലിനെക്കുറിച്ച് ഇനിയൊരിക്കലും ട്വീറ്റില്ല'; ഹേമമാലിയെ ട്രോളിയതിന് മാപ്പ് പറഞ്ഞ് ഭർത്താവ് ധർമേന്ദ്ര

താന്‍ ചെയ്തത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ഇതോടൊപ്പം ധര്‍മേന്ദ്ര കുറിച്ചു

Published on 18th July 2019

സത്യം വിജയിച്ചു; കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കും: വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 17th July 2019
saree_twitter

ബോട്ടില്‍ ചലഞ്ച് അല്ല ഇനി സാരി ട്വിറ്റര്‍; കല്ല്യാണ സാരിയുടുത്ത് പ്രിയങ്ക ഗാന്ധി വരെ, സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം 

ആദ്യമായി സാരിയുടുത്ത മലയാളി വനിതയുടെ ചിത്രമടക്കം സാരിട്വിറ്റര്‍ ഹാഷ്ടാഗിനൊപ്പം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്

Published on 17th July 2019

ശ്രീലങ്കയില്‍ സീതാദേവി ക്ഷേത്രം നിര്‍മ്മിക്കാന്‍ കോണ്‍ഗ്രസ് ; എതിര്‍പ്പുമായി ബിജെപി ; വിവാദം

ദിവുരുംപോലയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ക്ഷേത്രത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുന്നത്

Published on 17th July 2019
Sehwag

'അവിടെ ഒരു തിരുത്തുണ്ട്, സമനില ആയിരുന്നില്ല'; സെവാഗിന്റെ ട്വീറ്റില്‍ പ്രകോപിതനായി വോണ്‍

കളി സമനിലയിലായതിന് ശേഷം ചിരിക്കുന്ന വില്യംസണ്‍, മനോഹരമാണ് ആ കാഴ്ച'' എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്

Published on 17th July 2019

ഹെൽമെറ്റില്ലാത്തത് ചോദ്യം ചെയ്തു, നടുറോഡിൽ പൊലീസുകാരന് യുവതിയുടെ അസഭ്യവർഷം, കയ്യേറ്റം ( വീഡിയോ)

സ്കൂട്ടർ യാത്രക്കാരായ യുവാവിനെയും സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു

Published on 17th July 2019

രാഷ്ട്രീയത്തെ പിടിച്ചുലച്ച് 'ഓപ്പറേഷന്‍ കമല' പുറത്ത് ; എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടില്‍ കളിച്ചുല്ലസിച്ച് യെദ്യൂരപ്പ ( വീഡിയോ)

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിന് പുറത്തെ തുറന്ന മൈതാനത്താണ് ക്രിക്കറ്റ് കളി അരങ്ങേറിയത്

Published on 17th July 2019
20145

രോഹിത്തും ധോനിയും കോഹ് ലിയുമെല്ലാം വയസായാല്‍ എങ്ങനെയാവും? ഫെയ്‌സ് ആപ്പ് ചലഞ്ചില്‍ താരങ്ങളുടെ കിടിലന്‍ ലുക്കുമായി ആരാധകര്‍

രോഹിത് ശര്‍മ, വിരാട് കോഹ് ലി, ധോനി, ജഡേജ, ദിനേശ് കാര്‍ത്തിക്, ചഹല്‍ , ഭുവി എന്നിവരുടെയെല്ലാം മേക്ക് ഓവറുകളാണ് കൗതുകം തീര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

Published on 17th July 2019

Search results 30 - 45 of 3824