• Search results for cabinet
Image Title

ട്രാന്‍സ്‌ജെന്‍ഡറുകളെ പാര്‍ലമെന്റില്‍ പരിഹസിച്ച് മേനക ഗാന്ധി; കയ്യടിച്ച് ചിരിച്ച് എംപിമാര്‍

ട്രാന്‍സ്‌ജെന്‍ഡറുകളെ ലോക്‌സഭയില്‍ പരിഹസിച്ച് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി

Published on 28th July 2018

മഴക്കെടുതി; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം ധനസഹായം  

കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

Published on 18th July 2018

വാഹനാപകട കേസുകളുടെ അന്വേഷണ ചുമതല ലോക്കൽ പൊലീസിന് ; ട്രാഫിക് പൊലീസ് ഇനിമുതൽ 'ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ്' 

 ട്രാഫിക് പൊലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് തീരുമാനം.

Published on 27th June 2018

ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി ; മിനി ആന്റണിയെ സഹകരണ വകുപ്പ് സെക്രട്ടറിയാക്കാനും മന്ത്രിസഭാ തീരുമാനം

നിലവില്‍ തൊഴില്‍-ജലവിഭവ വകുപ്പുകളുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.  2020 മേയ് 31 വരെ ടോം ജോസിന് സർവീസുണ്ട്.

Published on 27th June 2018

 നിപ ബാധിതരെ ചികിത്സിച്ചവര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റും സ്വര്‍ണ മെഡലും നല്‍കുമെന്ന് സര്‍ക്കാര്‍; സേവനം മാതൃകാപരം

ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണിതെന്ന് മന്ത്രിസഭ അറിയിച്ചു

Published on 27th June 2018

പശുമന്ത്രാലയം വേണം, കാബിനറ്റ് പദവി കിട്ടിയ സന്യാസി മുഖ്യമന്ത്രിയോട്‌

സംസ്ഥാനത്ത് പശുവിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് ക്യാബിനറ്റ് മന്ത്രി സ്വാമി അഖിലേശ്വരാനന്ദ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടാണ് ക്യാബിനറ്റ് മന്ത്രിയുടെ അഭ്യര്‍ത്ഥന

Published on 20th June 2018

സംസ്ഥാനത്ത് ഇന്ധനവില കുറയും;വെളളിയാഴ്ച മുതല്‍ അധിക നികുതി ഒഴിവാക്കും 

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അധിക നികുതി ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published on 30th May 2018

12 വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സിന് അംഗീകാരം 

രാജ്യത്ത് ബാലപീഡനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബാലപീഡകര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം.

Published on 21st April 2018

സമരക്കാരുമായി ചര്‍ച്ചയില്ല ; ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭാ തീരുമാനം

നോട്ടീസ് നല്‍കാതെ ചെയ്യുന്ന സമരത്തെ അംഗീകരിക്കാനാകില്ല. സമരം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മന്ത്രിസഭായോഗം

Published on 16th April 2018

പിന്നോക്ക വിഭാഗങ്ങളുടെ സംവരണം: വരുമാനപരിധി എട്ടുലക്ഷമാക്കി ഉയര്‍ത്തി

ഒബിസി വിഭാഗങ്ങളുടെ സംവരണ വരുമാനപരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി.

Published on 4th April 2018

മന്ത്രിമാരുടെ ശമ്പളം അരലക്ഷത്തില്‍ നിന്നും ഒരുലക്ഷത്തോളമായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം 

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

Published on 14th March 2018

സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ ക്യാബിനറ്റ് രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഓഫീസാണ് ക്യാബിനറ്റ് രേഖകള്‍ തയ്യാറാക്കിയത്

Published on 9th March 2018

നായിഡുവിന് അതേ നാണയത്തില്‍ തിരിച്ചടി; ആന്ധ്രയില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ടിഡിപിയുമായുളള  കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നു ബിജെപി ആന്ധ്രാപ്രദേശ് ഘടകം കേന്ദ്ര നേതൃത്വത്തോടു നിര്‍ദേശിച്ചിരുന്നു.

Published on 8th March 2018

സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കണം ; ആരോഗ്യ നയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം

ചെറിയ ആശുപത്രികള്‍ക്ക് നികുതി ഇളവ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം വൈകീട്ട് ആറുവരെ ആക്കണം

Published on 20th February 2018

ആഴ്ചയില്‍ അഞ്ചുദിവസവും തലസ്ഥാനത്ത് ഉണ്ടാകണം ; മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി

സര്‍ക്കാര്‍ തുടക്കത്തില്‍ എടുത്ത തീരുമാനം ആദ്യ വര്‍ഷം വളരെ കൃത്യമായി  നടന്നു. എന്നാല്‍ സമീപകാലത്ത് ഇതില്‍ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി

Published on 12th February 2018

Search results 30 - 45 of 82