• Search results for crash
Image Title
EMwuVFwW4AIl-sX

കസാഖിസ്ഥാനില്‍ നൂറു പേരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു

നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറി തകർന്ന് വീഴുകയായിരുന്നു

Published on 27th December 2019
TWINS

കാട്ടിലേക്ക് മറിഞ്ഞ കാറിന്റെ പിന്‍ജനലിലൂടെ പുറത്തുചാടി ഇരട്ടസഹോദരിമാര്‍; അച്ഛനെ രക്ഷിക്കാന്‍ നാല് വയസ്സുകാരികള്‍ നടന്നുകയറിയത് 200അടിയോളം, എന്നിട്ടും... 

കാര്‍ വീണതിന്റെ ആഘാതത്തില്‍ തകര്‍ന്ന പിന്‍വശത്തെ ജനലിലൂടെയാണ് കുട്ടികള്‍ പുറത്തുകടന്നത്

Published on 10th December 2019

കോഴിവണ്ടി മറിഞ്ഞു; കാഴ്ചക്കാരായി എത്തിയവര്‍ കള്ളന്മാരായി; നിമിഷങ്ങള്‍ക്കുള്ളില്‍ ലോറി കാലി; വീഡിയോ  വൈറല്‍

സൈക്കിളിലും ബൈക്കിലുമായെത്തിയവര്‍ നാലും അഞ്ചും കോഴികളെയാണ് കൊണ്ടുപോയത്

Published on 3rd November 2019

11500 അടി ഉയരത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു; പൊക്കിയെടുത്ത് പറന്ന് വ്യോമസേന ഹെലികോപ്റ്റര്‍, (വീഡിയോ)

കേദാര്‍നാഥ് ഹെലിപാഡില്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലികോപ്റ്റര്‍ വ്യോമസേന ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സുരക്ഷിത സ്ഥലത്തെത്തിച്ചു.

Published on 27th October 2019
PLANE

കശ്മീരില്‍ കോപ്റ്റര്‍ വീഴ്ത്തിയത് വലിയ പിഴവ് ; തെറ്റ് ഏറ്റുപറഞ്ഞ് വ്യോമസേന

പാകിസ്ഥാന്റെ ഏത് നീക്കത്തിനും ശക്തമായ തിരിച്ചടി നല്‍കും. സൗദിയിലേതുപോലുള്ള ഡ്രോണ്‍ ആക്രമണത്തെ സേന പ്രതിരോധിക്കുമെന്നും വ്യോമസേന മേധാവി

Published on 4th October 2019
formula_one1

ട്രാക്കില്‍ വീണ്ടും ഞെട്ടിക്കുന്ന അപകടം, വായുവില്‍ ഉയര്‍ന്ന് പൊങ്ങിയത് സെക്കന്റുകളോളം

അപകടത്തില്‍ പത്തൊന്‍പതുകാരനായ താരത്തിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്

Published on 8th September 2019
wedding

മരണത്തിനും പിരിക്കാനാകില്ല; വിവാഹവേഷം അഴിക്കും മുന്‍പേ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം 

ഒന്നിച്ചു ജീവിക്കുകയെന്ന ബാല്യം മുതലുള്ള സ്വപ്നം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകം നവദമ്പതികളെ മരണം കവര്‍ന്നു

Published on 25th August 2019
lia

ബോളിവുഡിലെ ക്യൂട്ട് ബബ്ലി നായിക; താരസുന്ദരിയുടെ ബാല്യകാല ഫോട്ടോ ഏറ്റെടുത്ത് ആരാധകർ 

ഒരു ബോളിവുഡ് താരസുന്ദരിയുടെ ബാല്യകാല ചിത്രമാണ് സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നത്

Published on 4th August 2019
crashplane

പാകിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 17 മരണം; മരിച്ചത് 12 പ്രദേശവാസികളും അഞ്ച് സൈനികരും

വിമാനം തകര്‍ന്നു വീണ മേഖലയില്‍ വീടുകളിലേക്ക് തീ പടരുകയായിരുന്നു

Published on 30th July 2019

വ്യോമസേന വിമാനാപകടം: മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെ മൃതദേഹം കണ്ടെത്തി, ബ്ലാക് ബോക്‌സും കണ്ടെടുത്തു

അരുണാചല്‍പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെയും മൃതദേഹം കണ്ടെത്തി

Published on 13th June 2019

വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്ന് വീണു; പൈലറ്റ് സാഹസികമായി രക്ഷപെട്ടു

മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

Published on 31st March 2019
ANTONIUS

'എന്റെ ഭാഗ്യ ദിനം': വിമാനത്താവളത്തിലെത്താൻ രണ്ട് മിനിറ്റ് വൈകി, ജീവൻ തിരിച്ചുകിട്ടി

'ഞാന്‍ എത്തിയപ്പോള്‍ ബോര്‍ഡിങ് ക്ലോസ് ചെയ്തിരുന്നു. വിമാനത്തില്‍ കയറാനായി ഞാന്‍ അവിടെക്കിടന്ന് അലറിയെങ്കിലും അധികൃതര്‍ എന്നെ അനുവദിച്ചില്ല'

Published on 11th March 2019
ethiopian

എത്യോപ്യന്‍ എയര്‍ലൈന്‍സ് ദുരന്തം: ‌‌മരിച്ചവരിൽ നാലുപേർ ഇന്ത്യക്കാർ 

വിമാനത്തിലുണ്ടായിരുന്നതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കെനിയ സ്വദേശികളാണ്

Published on 10th March 2019

ഹെലികോപ്ടര്‍ തകര്‍ന്നു വീണു; നേപ്പാള്‍ വ്യോമയാനമന്ത്രിയടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു

മന്ത്രിയുടെ അംഗരക്ഷകരും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ഒരു വ്യവസായിയുമാണ് പൈലറ്റിനെ കൂടാതെ സ്വകാര്യ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

Published on 27th February 2019

Search results 30 - 45 of 67