• Search results for england
Image Title
indasdf

ഇത് സച്ചിനാണോ? ഇമ്രാന്‍ ഖാനാണോ? ഇമ്രാന്റെ അസിസ്റ്റന്റിന് ഇത് പഴയ ഇമ്രാനാണ്‌

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പഴയ കാല ചിത്രം ട്വീറ്റ് ചെയ്യാനായിരുന്നു ഇമ്രാന്റെ അസിസ്റ്റന്റ് നയീം ഉള്‍ ഹഖിന്റെ ശ്രമം

Published on 23rd June 2019
away_jersy

ഇത് ഇന്ത്യയുടെ എവേ ജേഴ്‌സി? ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക ഈ കുപ്പായത്തില്‍? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

ഇപ്പോഴിതാ, ഇന്ത്യയുടെ എവേ ജേഴ്‌സി എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ഒരു ഓറഞ്ച് ജേഴ്‌സിയുടെ ഫോട്ടോ പ്രചരിക്കുന്നുണ്ട്

Published on 22nd June 2019
malinf

പാക് താരങ്ങളെ പൊരിച്ചത് ഫിറ്റ്‌നസിന്റെ പേരില്‍, മലിംഗയെ കണ്ടതിന് പിന്നാലെ ഫിറ്റ്‌നസിന് ക്രിക്കറ്റില്‍ ഒരു റോളുമില്ലെന്നായി!

ഇംഗ്ലണ്ടിനെ ശ്രീലങ്ക വീഴ്ത്തിയതിന് പിന്നാലെ ഫിറ്റ്‌നസിനെയൊക്കെ എടുത്ത് കാട്ടില്‍ കളയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്

Published on 22nd June 2019
rain31

10ല്‍ ഏഴ് ടീമിനും മഴ പണി കൊടുത്തു, ഇനി ഇംഗ്ലണ്ട്-ഓസീസ് മത്സരം അനുവദിച്ചാല്‍ അത് അനീതി; ഇംഗ്ലണ്ടിലെ മഴക്കണക്കുകള്‍

അടുത്ത വ്യാഴാഴ്ച വരെ എട്ട് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതില്‍, മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് മഴയുടെ ഭീഷണിയില്ലാത്തത്

Published on 14th June 2019
worldcupwashout

ലോകകപ്പ് നനഞ്ഞ പടക്കമായി, ലോകകപ്പിന് വേദിയാവുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ വിലക്കണം; നിരാശ പങ്കുവെച്ച് ശശി തരൂരും

കാലാവസ്ഥാ മാറ്റത്തില്‍ ലോകം പരിഹാരം കാണുന്നത് വരെ ഇംഗ്ലണ്ടിനെ ലോകകപ്പിന് ആതിഥ്യമരുളുന്നതില്‍ നിന്ന് വിലക്കണം

Published on 12th June 2019
ngland

കോഹ് ലി ക്രിക്കറ്റ് കളിച്ചു വളര്‍ന്ന മണ്ണ് ലണ്ടനിലേക്ക്‌, നായകനെ ആശിര്‍വദിച്ച് കോഹ് ലിയുടെ സ്‌കൂള്‍

ആരാധകരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കോഹ് ലി ആത്മവിശ്വാസം നല്‍കാന്‍ കോഹ് ലി ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങള്‍
പഠിച്ച സ്‌കൂളിലെ മണ്ണ് ഇംഗ്ലണ്ടിലേക്ക് അയക്കുകയാണ് അവര്‍

Published on 8th June 2019
2816

ഇംഗ്ലണ്ടിനെതിരെ ടോസ് ഭാഗ്യം ബംഗ്ലാദേശിന്; ആതിഥേയരെ ബാറ്റിങ്ങിനയച്ചു

കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡന്‍ ബംഗ്ലാദേശിന്റെ ഭാഗ്യ മൈതാനമാണ്. ഇവിടെ കളിച്ച രണ്ട് മത്സരങ്ങളിലും ബംഗ്ലാദേശ് അട്ടിമറി ജയം നേടിയിരുന്നു

Published on 8th June 2019
pak

റ​ണ്‍​മ​ല തീർത്ത് പാ​ക്കി​സ്ഥാ​ൻ; ജ​യി​ച്ചാ​ൽ ഇം​ഗ്ല​ണ്ടിന് ലോ​ക​ക​പ്പ് റെക്കോ​ർഡ് 

62 പന്തില്‍ 84 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍

Published on 3rd June 2019
kohlikane

ആദ്യം ജര്‍മനി, പിന്നെ ഫെഡറര്‍, ഇപ്പോള്‍ ഹാരി കെയ്ന്‍, കോഹ് ലിയുടെ നിര്‍ഭാഗ്യത്തിന്റെ ഇരകളാക്കി ആരാധകരുടെ ട്രോള്‍

ടോട്ടന്നത്തിന്റെ തോല്‍വിക്ക് പിന്നില്‍ കോഹ് ലിയാണോ എന്ന് ചോദിച്ചാണ് ആരാധകരുടെ ട്രോള്‍

Published on 2nd June 2019
sarfraz45

രാജ്ഞിക്ക് മുന്നില്‍ പൈജാമ ധരിച്ചെത്തിയതിന് വിമര്‍ശനം; പാക് നായകന് പിന്തുണയുമായി ഇന്ത്യന്‍ ആരാധകരും

സ്വന്തം രാജ്യത്തിന്റെ വസ്ത്രം ധരിച്ചതില്‍ എന്താണ് പ്രശ്‌നം എന്നാണ് സര്‍ഫ്രാസിനെ പിന്തുണച്ച് ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നത്

Published on 31st May 2019

ഇനി ലോകകപ്പ് ആരവം ; ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ഇംഗ്ലണ്ടിന് ബാറ്റിംഗ്

ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്നത്തെ മല്‍സരത്തില്‍ കളിക്കുന്നില്ല

Published on 30th May 2019
AP19147475572931

ബെയര്‍‌സ്റ്റോ- ജാസന്‍ റോയ്; ഇവര്‍ അതിവേഗ ഓപണര്‍മാര്‍; ഇന്ത്യന്‍ ഇതിഹാസം പോലും പിന്നില്‍

ലോകകപ്പ് കളിക്കാനിറങ്ങുന്ന പത്ത് ടീമുകളുടേയും കണക്കെടുത്താല്‍ ഏറ്റവും മികച്ച ഓപണിങ് നിരയാണ് ഇംഗ്ലണ്ടിന്റേത്

Published on 28th May 2019
bumrah27052019

ഈര്‍പ്പമുള്ള പിച്ചില്‍ പേസര്‍മാരും ഡ്രൈ പിച്ചില്‍ സ്പിന്നര്‍മാരും ആക്രമണം അഴിച്ചു വിടും; ഇന്ത്യന്‍ ബൗളിങ്ങിനെ പ്രശംസിച്ച് ഇയാന്‍ ചാപ്പല്‍ 

ഏകദിനത്തില്‍ വമ്പന്‍ സ്‌കോറുകള്‍ പിറക്കുന്ന യുഗമാണ് ഇത്. എന്നാല്‍ 2019 ലോകകപ്പില്‍ നല്ല ബൗളിങ് ആക്രമണങ്ങള്‍ നടക്കുവാനുള്ള വഴിയാണ് ഒരുങ്ങുന്നത്

Published on 27th May 2019
smith54

കാണികള്‍ എങ്ങനെ പ്രതികരിച്ചാലും എനിക്കൊന്നുമില്ല, ചതിയന്‍ വിളികള്‍ക്ക് മറുപടിയുമായി സ്മിത്ത്‌

ടീം അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് എനിക്കറിയാം. അവരേയും ഓസ്‌ട്രേലിയക്കാരേയും സന്തോഷിപ്പിക്കുക എന്നതാണ് എന്റെ കര്‍ത്തവ്യം

Published on 26th May 2019
edgba

എഡ്ജ്ബാസ്റ്റണ്‍ ഇംഗ്ലണ്ടിലായിരിക്കും, പക്ഷേ അത് ഇന്ത്യയുടെ ഹോം ഗ്രൗണ്ടാണ്; ഇംഗ്ലണ്ടിനെ നമുക്ക് അവിടെ തന്നെ കിട്ടുകയും ചെയ്തു

ടൂര്‍ണമെന്റിലെ ശക്തരെ എഡ്ജ്ബാസ്റ്റണില്‍ കിട്ടിയത് ഇന്ത്യയ്ക്ക് ആശ്വാസമാവും. എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയുടെ കണക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്

Published on 23rd May 2019

Search results 30 - 45 of 128