• Search results for kannur
Image Title
leopard kannur

പുലിയെ കിണറ്റിൽ നിന്ന് രക്ഷിച്ചു, പുറത്തെടുത്തത് മയക്കുവെടിവച്ച്  

കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു

Published on 29th November 2023
leopard

കണ്ണൂരില്‍ വീട്ടുകിണറ്റില്‍ പുലി വീണു; പുറത്തെടുക്കാന്‍ ശ്രമം

പുലിയെ മയക്കുവെടി വെച്ച് പുറത്തെടുക്കാനാണ് ശ്രമം

Published on 29th November 2023
albert

കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി

25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു

Published on 27th November 2023
navakerala_sadas

നവകേരള സദസ്സ് ഇന്ന് കണ്ണൂരില്‍; ആദ്യ ജനസദസ്സ് പയ്യന്നൂര്‍ മണ്ഡലത്തില്‍

രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളില്‍ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സില്‍ എത്തിയത്. 

Published on 20th November 2023
death

കാട്ടാനശല്യം കാരണം രണ്ടേക്കർ സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക്; മുഖ്യമന്ത്രിക്ക് ഹർജി എഴുതി കർഷകൻ ജീവനൊടുക്കി

രണ്ട് വർഷം മുൻപ് 2.2 ഏക്കർ പുരയിടവും വീടും ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് മാറേണ്ടി വന്നത്

Published on 17th November 2023
k_sudhakaran_venugopal

കണ്ണൂരില്‍ സുധാകരന് തിരിച്ചടി; ഐ ഗ്രൂപ്പിന് ആറു ജില്ലാ പ്രസിഡന്റ്; കെസി പക്ഷത്തിനും നേട്ടം 

തെരഞ്ഞെടുപ്പില്‍ ആറു ജില്ലാ പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് ലഭിച്ചു

Published on 14th November 2023
pepper spray

പയ്യന്നൂരില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു; 12 സഹപാഠികള്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ 

പയ്യന്നൂരില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു

Published on 14th November 2023
MAOIST

കണ്ണൂരില്‍ തണ്ടര്‍ബോള്‍ട്ട് - മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; രണ്ട് പേര്‍ക്ക് വെടിയേറ്റതായി സംശയം; സ്ഥലത്ത് രക്തക്കറ; മൂന്ന് തോക്കുകള്‍ കണ്ടെടുത്തു

വനത്തില്‍ പതിവ് പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Published on 13th November 2023
gold_seized

കൊച്ചിയിലും കണ്ണൂരും വന്‍ സ്വര്‍ണവേട്ട; ക്രീം പായ്ക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 640 ഗ്രാമിന്റെ നാലു സ്വര്‍ണ വളകള്‍ പിടിച്ചെടുത്തു

ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്

Published on 13th November 2023
Darlyn_Morais
kannur_squad_release

ജോർ‌ജ് സാറും ടീമും ഹോട്ട്സ്റ്റാറിലേക്ക്; കണ്ണൂർ സ്ക്വാഡ് ഒടിടി റിലീസ് പ്രഖ്യാപിച്ചു

100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്

Published on 9th November 2023
firecrackers

ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുമതി രാത്രി എട്ട് മുതൽ 10 വരെ, ക്രിസ്മസിനും ന്യൂയറിനും നിയന്ത്രണം; ഉത്തരവിറക്കി

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു

Published on 6th November 2023
police

പ്രതിയെ പിടിക്കാൻ പൊലീസെത്തി, വെടിയുതിർത്ത് അച്ഛൻ; നാടകീയ രംഗങ്ങൾ, അറസ്റ്റ്

ചിറയ്ക്കല്‍ സ്വദേശി ബാബു ഉമ്മനെ തോമസിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു

Published on 4th November 2023
tiger

ഇതൊക്കെ നിസാരം, കടുവയുമായി സ്റ്റൈലിൽ നടന്നു വരുന്ന കുട്ടി; 'വെറുതെയല്ല യുദ്ധങ്ങൾ' എന്ന് സോഷ്യൽമീഡിയ, വിഡിയോ

പാകിസ്ഥാനിയായ നൂമാൻ ഹസ്സൻ എന്ന വിഡിയോ ക്രിയേറ്ററുടെ ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവെച്ചത്

Published on 4th November 2023
dog

നാല് മാസമായി യജമാനന്‍ വന്നിട്ട്‌, രാമു കാത്തിരിക്കുന്നു ഇപ്പോഴും; കണ്ണൂർ ജനറൽ ആശുപത്രിക്ക് മുന്നിലെ കണ്ണീർ കാഴ്‌ച

കഴിഞ്ഞ നാല് മാസമായി നായ കണ്ണൂർ ജനറൽ ആശുപത്രി മോർച്ചരിക്ക് മുന്നിലുണ്ട്

Published on 3rd November 2023

Search results 30 - 45 of 410