• Search results for relationship
Image Title
ram_janu

'റാമും ജാനുവും പ്രണയികളാണ്, പക്ഷേ ഞങ്ങള്‍ അല്ല'; പ്രണയത്തിലാണെന്ന ഗോസിപ്പിന് എതിരേ ഗൗരിയും ആദിത്യയും

തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രണയത്തില്‍ അല്ലെന്നുമാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആദിത്യയും ഗൗരിയും പറഞ്ഞത്

Published on 10th October 2018

മകനാണ്, മികച്ച താരവുമായിരിക്കാം... പക്ഷേ ടീമിലെടുക്കില്ല; നിലപാട് വ്യക്തമാക്കി ഡീഗോ സിമിയോണി

മകനെക്കുറിച്ച് ഡീഗോ സിമിയോണി നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

Published on 13th September 2018
PRIYANKA-NICKzxc

ഞങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞു, ഇനി വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്: പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ബോളിവുഡിലും ഹോളിവുഡിലും പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറയായി.

Published on 14th July 2018
dating_app

സ്ത്രീകള്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ആകര്‍ഷകത്വം തെളിയിക്കാന്‍; പുരുഷന്‍മാരോ? 

പെണ്‍കുട്ടികള്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് തങ്ങള്‍ പുരുഷന്‍മാരെ ആകര്‍ഷിക്കുന്നുണ്ടോയെന്ന് ഉറപ്പിക്കാനാണെന്ന് പഠനം

Published on 28th May 2018

പ്രാ​യ​പൂ​ർ​ത്തി​യാ​യ സ്ത്രീക്കും പുരുഷനും ഒ​ന്നി​ച്ചു ​ജീ​വി​ക്കു​ന്ന​തി​ന് നി​യ​മ ​ത​ട​സ​ങ്ങ​ളി​ല്ല : സു​പ്രീം കോ​ട​തി

മ​ല​യാ​ളി​ക​ളാ​യ തു​ഷാ​ര​യു​ടേ​യും ന​ന്ദ​കു​മാ​റി​ന്‍റെ​യും വി​വാ​ഹം റ​ദ്ദാ​ക്കിയ കേരള ഹൈക്കോടതി വിധി സു​പ്രീം കോ​ട​തി തള്ളി

Published on 6th May 2018
kangana

ബല്‍റാമിന്റെത് വൈകൃതമനസ്സിന്റെ പ്രതിഫലനം: എന്‍ എസ് മാധവന്‍

ബല്‍റാമിന്റെ വാക്കുകള്‍ വൈകൃത മനസ്സിന്റെ പ്രതിഫലനമാണ്. അല്ലാത്തപക്ഷം ആത്മപ്രതിഷ്ഠക്കുളള ബല്‍റാമിന്റെ ചില ശ്രമമായും ഇതിനെ വ്യാഖ്യാനിക്കാമെന്ന് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു

Published on 7th January 2018
shahid-kapoor-7591

'വളരെ പ്രശസ്തനായ ഒരു വ്യക്തി എന്നെ ചതിച്ചു'; പഴയ ബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഷാഹിദ് കപൂര്‍

താന്‍ രണ്ട് സഹപ്രവര്‍ത്തകരുമായി പ്രണയത്തിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു

Published on 21st December 2017
vietnam1

പ്രണയം നഷ്ടപ്പെട്ടാല്‍ പിന്നെന്ത് ഓര്‍മകള്‍! പ്രണയലേഖനങ്ങളും പ്രണയസമ്മാനങ്ങളും ഇവിടെ വില്‍ക്കപ്പെടും 

ഡിന്‍ താംഗ് എന്ന വിയറ്റ്‌നാമിയാണ് ഈ ആശയത്തിന്റെ സ്ഥാപകന്‍. സ്വന്തം ജീവിതത്തിലെ കയ്‌പ്പേറിയ പ്രണതകര്‍ച്ചകളാണ് ഡിന്നിനെ ഇത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് എത്തിച്ചത്.

Published on 5th November 2017
hyderabad-missing-kl;kl;l'l

വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം: യുവാവ് കാമുകിയെ കൊലപ്പെടുത്തി

ആറാം ക്ലാസുമുതല്‍ പത്താം ക്ലാസുവരെ ഒന്നിച്ച് പഠിച്ച ഇവര്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു.

Published on 13th September 2017
c797371a-94be-4b
dc-Cover-nkbfha7c39gf7m2pud8q1figj2-20170828125954

ചതിച്ചത് എന്തിനാണെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണോ; ഉത്തരം ഇവിടെയുണ്ട്‌

ചതിക്കപ്പെടണമെന്ന് ആരും ആഗ്രഹിക്കില്ല, അതിപ്പോള്‍ കാമുകി ആയാലും ഭാര്യ ആയാലും

Published on 28th August 2017
ok

Search results 30 - 43 of 43