• Search results for twenty20
Image Title
rohit_sharma

ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റിന് പിഴച്ചു, രോഹിത് ശര്‍മയ്ക്ക് പരിക്ക് 

രോഹിത് ഉടനെ തന്നെ ഫിസിയോയുടെ സഹായം തേടി. പിന്നാലെ വേദന മാറാന്‍ രോഹിത്തിന്റെ കയ്യില്‍ ഐസ് പാക്ക് വെച്ചു

Published on 8th November 2022
india_team

സിംബാബ്‌വെയെ 71 റണ്‍സിന് തകര്‍ത്തു; ഇനി സെമി പോര്; ഇംഗ്ലണ്ടിനെതിരെ അഡ്‌ലെയ്ഡില്‍

ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് 8 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് രോഹിത് ശര്‍മയും സംഘവും

Published on 6th November 2022
rishabh_pant

3 റണ്‍സ് എടുത്ത് മടങ്ങി ഋഷഭ് പന്ത്, കാര്‍ത്തിക്കിനെ മാറ്റിയതില്‍ രോഹിത് ശര്‍മയുടെ വിശദീകരണം

ടോസിന്റെ സമയം പന്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള കാരണം രോഹിത് ശര്‍മ വിശദീകരിച്ചിരുന്നു

Published on 6th November 2022
pakistan5

കാത്തിരിക്കുന്നത് ഇന്ത്യാ-പാക് ഫൈനല്‍? 1992ന്റെ ഓര്‍മയില്‍ പാകിസ്ഥാന്‍

സെമിയില്‍ നേരിട്ടത് ന്യൂസിലന്‍ഡിനെ. ഒടുവില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടത്തിലേക്കും

Published on 6th November 2022
toss

സിംബാബ്‌വെക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ; ഋഷഭ് പന്ത് ടീമില്‍

ട്വന്റി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു

Published on 6th November 2022
pakistan

പാകിസ്ഥാന്‍ സെമിയില്‍; ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് ജയം 

ബംഗ്ലാദേശ് മുന്‍പില്‍ വെച്ച 128 റണ്‍സ് പാകിസ്ഥാന്‍  ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

Published on 6th November 2022
pakistan

ഇന്ത്യക്കൊപ്പം പാകിസ്ഥാന്‍ സെമിയിലേക്ക്? ബംഗ്ലാദേശിനെതിരെ 128 റണ്‍സ് വിജയ ലക്ഷ്യം 

48 പന്തില്‍ നിന്ന് ഏഴ് ഫോറോടെ 54 റണ്‍സ് എടുത്ത നജ്മുള്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍

Published on 6th November 2022
india_team

ഇന്ത്യ-സിംബാബ്‌വെ മത്സരം മഴയില്‍ മുങ്ങിയാല്‍? 6 ടീമുകളുടെ സാധ്യത നിര്‍ണയിക്കാന്‍ 4 കളികള്‍ 

ഏഴ് പോയിന്റ് ഉണ്ടെങ്കിലും നെഗറ്റീവ് റണ്‍റേറ്റ് ആണ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയാവുന്നത്

Published on 5th November 2022
r_ashwin_miller

'എനിക്ക് ബൗള്‍ഡ് ആവുന്നതും എല്‍ബിഡബ്ല്യുവും ഇഷ്ടമല്ല'; നോണ്‍ സ്‌ട്രൈക്കര്‍ റണ്‍ഔട്ടില്‍ അശ്വിന്‍ 

നോണ്‍ സ്‌ട്രൈക്കര്‍ റണ്‍ഔട്ടില്‍ വീണ്ടും പ്രതികരണവുമായി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍

Published on 5th November 2022
mohammed_nabi

ഒരു ജയം പോലുമില്ലാതെ മടങ്ങുന്ന ഒരേയൊരു ടീം, സെലക്ഷനിലെ കല്ലുകടികള്‍; മുഹമ്മദ് നബിയുടെ രാജിക്ക് പിന്നില്‍

ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ നിന്ന് ഒരു ജയം പോലും ഇല്ലാതെ മടങ്ങുന്ന ഒരേയൊരു ടീമായി അഫ്ഗാനിസ്ഥാന്‍

Published on 5th November 2022
ireland_new_zealand

തുടര്‍ച്ചയായി മൂന്നാം വട്ടവും ന്യൂസിലന്‍ഡ് ട്വന്റി20 ലോകകപ്പ് സെമിയിലേക്ക്; അയര്‍ലന്‍ഡിനെ 35 റണ്‍സിന് വീഴ്ത്തി 

സൂപ്പര്‍ 12ലെ തങ്ങളുടെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ 35 റണ്‍സിനാണ് ന്യൂസിലന്‍ഡ് വീഴ്ത്തിയത്

Published on 4th November 2022
josh_little

ജോഷ്വാ ലിറ്റിലിന് ഹാട്രിക്, ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഐറിഷ് പേസര്‍ 

ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക് ആണ് ഇത്

Published on 4th November 2022
irelands

സെമി ഉറപ്പിക്കാന്‍ ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും; ഒന്നാം ഗ്രൂപ്പില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്‍

അയര്‍ലന്‍ഡ് ആണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍. ഓസ്‌ട്രേലിയ നേരിടുക അഫ്ഗാനിസ്ഥാനെ

Published on 4th November 2022
hardik

ത്രില്ലറില്‍ ഇന്ത്യക്ക് ജയം, സെമി തൊട്ടരികെ; 5 റണ്‍സ് അകലെ വീണ് ബംഗ്ലാദേശ്

അവസാന പന്ത് വരെ നീണ്ട ആവേശപ്പോരില്‍ ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഉറപ്പിച്ച് ഇന്ത്യ

Published on 2nd November 2022
bangladesh

വിജയ ലക്ഷ്യം ഇനി 151, തകര്‍ത്തടിച്ച ലിറ്റന്‍ ദാസിനെ ഡയറക്ട് ഹിറ്റില്‍ വീഴ്ത്തി രാഹുല്‍,  പിന്നാലെ ഷമിയുടെ പ്രഹരം

മഴയെ തുടര്‍ന്ന് വിജയ ലക്ഷ്യം പുനക്രമീകരിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ജയിക്കാന്‍ ബംഗ്ലാദേശിന് വേണ്ടത് 54 പന്തില്‍ നിന്ന് 85 റണ്‍സ്

Published on 2nd November 2022

Search results 30 - 45 of 401