• Search results for viral
Image Title
gift

അച്ഛന്‍ നല്‍കിയ സമ്മാനപ്പൊതിയില്‍ വാഴപ്പഴം, സന്തോഷം കൊണ്ട് തുള്ളിച്ചാടി കുഞ്ഞ്; മനസു നിറയ്ക്കും ഈ വിഡിയോ

മകള്‍ പഴം കണ്ട് നിരാശയാകുമെന്ന് കരുതിയ അച്ഛനും അമ്മയും അവളുടെ സന്തോഷം കണ്ട് അമ്പരന്നു

Published on 24th December 2019
kunchako
save_the_date

കയ്യില്‍ പ്ലക്കാര്‍ഡുമായി പ്രതിശ്രുത വരനും വധുവും; പ്രതിഷേധ സ്വരമുയര്‍ത്തി ഒരു സേവ് ദി ഡേറ്റ്

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരേ തങ്ങളുടെ സേവ് ദി ഡേറ്റിലൂടെ ശബ്ദമുയര്‍ത്തുകയാണ് അരുണ്‍ ഗോപിയും ആശ ശേഖറും

Published on 21st December 2019
farmer

'ബേബി...ബേബി...ഓ...', പാടുന്നത് ജസ്റ്റിന്‍ ബീബറല്ല, കര്‍ഷകനാണ്; വൈറല്‍ വിഡിയോ കണ്ട് അമ്പരന്ന് ഇന്റര്‍നെറ്റ് ലോകം 

കര്‍ണാടകയിലെ ഒരു കര്‍ഷകനാണ് പോപ് ഗായകന്റെ ഹിറ്റ് ഗാനം ഏറ്റുപാടിയിരിക്കുന്നത്

Published on 17th December 2019
VIDEO

വിവാഹ ദിവസവും അനിയത്തിക്കുട്ടിയെ ഒക്കത്തുവെച്ച് ചേട്ടന്‍; വിഡിയോ നെഞ്ചിലേറ്റി സോഷ്യല്‍ മീഡിയ

വിവാഹസമയത്ത് ചേട്ടന് അടുത്തായി വില്‍ചെയറില്‍ മീനുവും ഉണ്ടായിരുന്നു

Published on 16th December 2019
abram

'എന്റെ കാറിന് മുന്നില്‍ നിന്ന് മാറൂ, എനിക്ക് പോകണം'; വൈറലായി അബ്‌റാമിന്റെ വിഡിയോ

ക്യാമറക്കൂട്ടത്തോട് തന്റെ കാറിന്റെ മുന്നില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുന്ന അബ്‌റാമിന്റെ വിഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

Published on 14th December 2019
save_the_date

കേരള പൊലീസിന്റെ 'യു' സര്‍ട്ടിഫിക്കറ്റ് ലഭിച്ച സേവ് ദി ഡേറ്റ്; വൈറലായി ഒരു പ്രേമകഥ; വിഡിയോ

നായകനും നായികയും ചെറുപ്പത്തില്‍ ആദ്യമായി കാണുന്നതാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്

Published on 12th December 2019
brother_love

'കല്യാണത്തലേന്ന് ചേട്ടന്‍ പാടി, പാട്ടുകേട്ട് കണ്ണുനിറച്ച് അനിയത്തിക്കുട്ടി'; വൈറലായി വിഡിയോ

പാട്ട് കേട്ട് അടുത്തിരിക്കുന്ന പെങ്ങളുടെ കണ്ണുകള്‍ നിറയുകയാണ്

Published on 7th December 2019
DEEPIKA

ദീപികയുടെ എയർപോർട്ട് നൃത്തം കണ്ടിരുന്നോ? ആ റെഡ് ബോംബർ ജാക്കറ്റ് അത്ര നിസാരമല്ല  

റെഡ് ബോംബർ ജാക്കറ്റും ഡെനിം ജീൻസുമായിരുന്നു താരത്തിന്റെ വേഷം

Published on 6th December 2019
friends

കണ്ണുനീര്‍ തുടച്ചു, കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു; കൂട്ടുകാരായാല്‍ ഇങ്ങനെ വേണം, കണ്ണുനനച്ച് ഒരു വിഡിയോ

ഓട്ടിസം ബാധിച്ച തന്റെ കൂട്ടുകാരനെ ആശ്വസിപ്പിക്കുന്ന ഡൗണ്‍ സിന്‍ട്രോം ബാധിതനായ കൂട്ടുകാരനെയാണ് വിഡിയോയില്‍ കാണുന്നത്

Published on 5th December 2019
ramya_pandyam

അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ വൈറലായി; നിയമ നടപടിക്കൊരുങ്ങി നടി രമ്യ

ഈ ചിത്രങ്ങളില്‍ നിന്നും മറ്റും അശ്ലീല ചിത്രങ്ങളുണ്ടാക്കി വ്യാജ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു

Published on 5th December 2019
moha_mundiri

'മോഹമുന്തിരി വാറ്റിയ രാവു'മായി ഉമ്മച്ചി! ബസിലെ തകർപ്പൻ ഡാൻസ് വൈറൽ (വിഡിയോ)

തൃശൂര്‍ ചാവക്കാട് സ്വദേശി സൂറാബി എന്ന സ്ത്രീയാണ് വിഡിയോയില്‍

Published on 3rd December 2019
ranu

'ഓഹ് മൈ ഗോഡ്, ഐ ഫോര്‍ഗറ്റ് ഇറ്റ്'; സ്വന്തം പാട്ടിന്റെ വരിമറന്ന് റാണു മണ്ഡാല്‍; വിഡിയോ വൈറല്‍

റാണുവിനെ പിന്നണി ഗായികയാക്കിയ ഈ ഗാനമാണ് മറന്നുപോയത്

Published on 2nd December 2019
malaika

'അര്‍ബാസ് ജീ തരുന്നതാണ്, വാങ്ങൂ'; പൂമാലയുമായി പിന്നാലെകൂടി വില്‍പ്പനക്കാരി; രൂക്ഷനോട്ടവുമായി താരം; വിഡിയോ വൈറല്‍

കഴിഞ്ഞ ദിവസവും ജിമ്മില്‍ നിന്ന് ഇറങ്ങുകയായിരുന്ന മലൈകയുടെ മുന്നിലേക്കാണ് പൂമാലയുമായി സ്ത്രീ എത്തിയത്

Published on 1st December 2019
fahad

മെലിഞ്ഞ് അവശനായപോലെ ഫഹദ് ഫാസില്‍; തിരിച്ചറിയാനാവുന്നില്ലെന്ന് ആരാധകര്‍

കറുത്ത മുണ്ടും ബനിയനും അണിഞ്ഞ് കടല്‍പ്രദേശത്ത്‌ നില്‍ക്കുന്ന ഫഹദിനെയാണ് ചിത്രത്തില്‍ കാണുന്നത്

Published on 1st December 2019

Search results 30 - 45 of 423