• Search results for candidate
Image Title
kodiyeri

എന്നെ പരിഗണിച്ചില്ലല്ലോ എന്ന നേതാവിന്റെ ചോദ്യത്തിന് കോടിയേരിയുടെ മറുപടി; 'വാര്‍ത്ത ചോര്‍ത്തി തരുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടല്ലോ'

അത്തരത്തിലുള്ള ആളുകളെ കുഴപ്പത്തില്‍ ചെന്ന് ചാടിക്കാന്‍ നിങ്ങളുടെ പരിപാടി സഹായിക്കുമെന്ന് കോടിയേരി

Published on 6th March 2019

സിപിഎമ്മിന്റെ നാല് സിറ്റിംഗ് എംപിമാര്‍ വീണ്ടും, പി കരുണാകരന്‍ പുറത്ത് ; ജെഡിഎസിന് സീറ്റില്ല

ചാലക്കുടിയില്‍ നിലവിലെ എംപിയും നടനുമായ ഇന്നസെന്റിനെ മല്‍സരിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായില്ല

Published on 5th March 2019

തിരുവനന്തപുരത്ത് കാനമോ, ദിവാകരനോ ? ; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നുപേര്‍ 

രാഷ്ട്രീയ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കൗണ്‍സില്‍ പാര്‍ട്ടിയിലെ മൂന്ന് പ്രമുഖരുടെ പേരുകള്‍ പരിഗണിച്ചത്

Published on 1st March 2019

മോഹന്‍ലാല്‍ മോദി ആരാധകനല്ല; ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ല; സുരേഷ് കുമാര്‍ തുറന്നു പറയുന്നു

മോഹന്‍ലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് സുഹൃത്തും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍

Published on 3rd February 2019

കരീന കപൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ബിജെപിയുടെ ഉരുക്ക് കോട്ട പിടിക്കുക ലക്ഷ്യം

ബിജെപിയുടെ ഉരുക്കുകോട്ടയായ ഭോപ്പാല്‍ പിടിക്കാന്‍ ബോളിവുഡ് നടി കരീന കപൂറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം
 

Published on 21st January 2019
prakash-raj-pti

പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

Published on 1st January 2019

ഗുജറാത്ത് ഉപതെരഞ്ഞടുപ്പ്: ബിജെപി വിജയത്തിലേക്ക്; 17000 വോട്ടിന് മുന്നില്‍

ജസ്ദാനില്‍ 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പിയുടെ കുന്‍വര്‍ജി ബാവലിയ 17, 720 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു

Published on 23rd December 2018

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം; നിര്‍ദ്ദേശവുമായി സ്റ്റാലിന്‍

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി താന്‍ നിര്‍ദ്ദേശിക്കുന്നു - തമിഴ്‌നാട്ടില്‍ നിന്ന് ജനവിധി തേടാനും ക്ഷണം - മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ രാഹുലിന് കഴിയും
 

Published on 16th December 2018

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നാളെ ; മുഖ്യമന്ത്രിയെ രാഹുല്‍ നിശ്ചയിക്കും 

സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി അഞ്ചു വര്‍ഷവും ഭരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്

Published on 11th December 2018
DsqeEFYWwAAgSi1

വോട്ടർമാർക്ക് സ്ഥാനാർത്ഥി വക ചെരുപ്പ്; വാ​ഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ തല്ലിക്കോളു; വേറിട്ട പ്രചാരണം

തെലങ്കാനയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ അകുല ഹനുമന്തയാണ് വിജയമുറപ്പിക്കാൻ ശ്രദ്ധേയമായ പ്രചാരണ പരിപാടിയുമായി രം​ഗത്തിറങ്ങിയത്

Published on 24th November 2018
jok

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്ക് തന്റെ ഡ്രൈവറെ നിര്‍ദേശിച്ച് ജോക്കോവിച്ച്; മറുപടിയുമായി ഐസിസി

പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബെസ്റ്റ് ബാറ്റ്‌സ്മാനുള്ള ട്രോഫിയും നേടിയാണ് ഡ്രൈവര്‍ ജോക്കോവിച്ചിന് മുന്നില്‍ വന്ന് നിന്നത്

Published on 18th November 2018

ഇന്ത്യ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ; അം​ഗത്വം മൂന്നു വർഷത്തേക്ക്

ഏ​ഷ്യ–​പ​സ​ഫി​ക് വി​ഭാ​ഗ​ത്തി​ൽ ഏറ്റവും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്

Published on 13th October 2018

പതിറ്റാണ്ടുകൾ നീണ്ട പാർലമെന്ററി രാഷ്ട്രീയത്തിന് തിരശ്ശീലയിട്ട് ശരദ് പവാർ ; തെരഞ്ഞെടുപ്പ് ​ഗോദയിലേക്കില്ലെന്ന് എൻസിപി അധ്യക്ഷൻ

2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ര​ദ് പ​വാ​ർ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് അ​ജി​ത് പ​വാ​ർ

Published on 7th October 2018

ഇടത് സംഘടനകള്‍ വിജയിച്ചെന്ന് റിസള്‍ട്ട്; ആക്രമണമഴിച്ചുവിട്ട് എബിവിപി: ജെഎന്‍യുവില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

എബിവിപി പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടതിനെ തുടര്‍ന്ന് ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു.

Published on 15th September 2018

വിജയിച്ചതിന് പിന്നാലെ ഷര്‍ട്ടൂരി ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദപ്രകടനം; വീഡിയോ വൈറല്‍ 

വിജയിച്ചതിന് പിന്നാലെ ഷര്‍ട്ടൂരി ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദപ്രകടനം; വീഡിയോ വൈറല്‍ 

Published on 3rd September 2018

Search results 420 - 435 of 450