• Search results for Admission
Image Title
High court

പ്ലസ് വണ്‍ പ്രവേശനം: ഇനിയും സമയം നീട്ടാനാവില്ലെന്ന് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്

Published on 21st July 2022
Plus One admission ends today,

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, സിബിഎസ്ഇ വിദ്യാർഥികൾ കോടതിയിൽ

സിബിഎസ്ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിച്ചേക്കും

Published on 21st July 2022
High court

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷിക്കാനുള്ള തീയതി നീട്ടി, ഹൈക്കോടതി ഉത്തരവ് 

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21  വരെ നീട്ടാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Published on 18th July 2022
DEATH

കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

എറണാകുളം കൂത്താട്ടുകുളത്താണ് സംഭവം

Published on 17th July 2022
bjp_rajasthan

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം; ബിജെപി നേതാക്കള്‍ തമ്മില്‍ വന്‍ ഉടക്ക്, വീഡിയോ വൈറല്‍

കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഇടപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്

Published on 13th July 2022
UGC

ഡിഗ്രി പ്രവേശന തീയതികള്‍ നീട്ടണം; സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ നിര്‍ദേശം

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വരുന്ന മുറയ്ക്ക് ഡിഗ്രി പ്രവേശനത്തിനുള്ള സമയപരിധി നിശ്ചയിക്കാന്‍ സര്‍വകലാശാലകളോട് നിര്‍ദേശിച്ച് യുജിസി ചെയര്‍മാന്‍

Published on 13th July 2022
rain alert

ന്യൂനമർദ്ദം: ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 11th July 2022
rain
plus one exam

പ്ലസ് വൺ പ്രവേശനം: ഇന്നുമുതൽ അപേ​ക്ഷിക്കാം, വിശദാംശങ്ങൾ

പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം

Published on 11th July 2022
plus one admission

പ്ലസ് വണ്‍ പ്രവേശനം; നാളെ മുതല്‍ അപേക്ഷിക്കാം; വിശദാംശങ്ങള്‍

സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി സെപ്റ്റംബര്‍ 30ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

Published on 10th July 2022
munnar

മൂന്നാറില്‍ വീണ്ടും മണ്ണിടിച്ചില്‍; ജാഗ്രതാ നിര്‍ദേശം

മഴ ശക്തമായതിന് ശേഷം അഞ്ചാമത്തെ തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്

Published on 10th July 2022
school wall collaps

കോഴിക്കോട് സ്‌കൂളിന് മുകളില്‍ മതില്‍ ഇടിഞ്ഞുവീണു

വെട്ടൊഴിഞ്ഞതോട്ടം എസ്എസ്എം യുപി സ്‌കൂളിന് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്

Published on 7th July 2022
rain in kerala

കനത്ത മഴ; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം, കാസര്‍കോട് നാളെ അവധി

അഞ്ച് ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്

Published on 7th July 2022
Kanjirapuzha_Damm

പാലക്കാട് മലയോര മേഖലയില്‍ ശക്തമായ മഴ, കാഞ്ഞിരപ്പുഴ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്

Published on 7th July 2022
k_fone

കെ ഫോണിന് കേന്ദ്രസര്‍ക്കാര്‍ അനുമതി 

പദ്ധതിക്കുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് അധികം വൈകാതെ ലഭ്യമാവുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Published on 7th July 2022

Search results 45 - 60 of 171