• Search results for Congress
Image Title
ALAPPY_ASHRAF_PT_THOMAS

'സാഹസിക വിവാഹത്തെക്കുറിച്ച് അന്ന് പി ടി മനസ്സുതുറന്നു'; സുഹൃത്തിന്റെ വേർപാടിൽ ആലപ്പി അഷ്റഫ്

ടി തോമസിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെടാനായത് ഭാ​ഗ്യമായി ക‌രുതുന്നു എന്നാണ് അ​ദ്ദേഹത്തിന്റെ വാക്കുകൾ

Published on 23rd December 2021
jayaraj CHIEF WHIP PERSONAL STAFF
pt_thomas-_venu_rajamani

രാഷ്ട്രീയത്തിലെ അതിരുകളെ സ്‌നേഹം കൊണ്ട് മറികടന്ന നേതാവാണ് പിടി തോമസ്; വേണു രാജാമണി

പി ടി ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍ ഡിസംബര്‍ അഞ്ചിന് അദ്ദേഹത്തെ അവിടെ പോയി കണ്ടിരുന്നു.

Published on 22nd December 2021
priyanka gandhi

മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന് പ്രിയങ്ക; അന്വേഷണം

ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) ആണ് അന്വേഷിക്കുന്നത്

Published on 22nd December 2021
pt thomas

പിടി തോമസ്  എംഎല്‍എ അന്തരിച്ചു

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ രാവിലെ 10.15 നായിരുന്നു അന്ത്യം

Published on 22nd December 2021
TRINAMOOL_CONGRESS

കൊല്‍ക്കത്ത മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; തൂത്തുവാരി തൃണമൂല്‍; ബിജെപിക്ക് ഒരു സീറ്റ്

കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്

Published on 21st December 2021
ganeshkumar

കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു; ഗണേഷ് കുമാറിന്റെ സഹോദരിയെ അധ്യക്ഷയാക്കി വിമതപക്ഷം

ണേഷ് കുമാര്‍ സ്വയം പ്രഖ്യാപിത പാര്‍ട്ടി ചെയര്‍മാനാണ് എന്ന് വിമത വിഭാഗം ആരോപിച്ചു

Published on 21st December 2021
sidhu545

'മതവികാരം വ്രണപ്പെടുത്തുന്നവരെ പരസ്യമായി തൂക്കിലേറ്റണം'; വിവാദ പരാമര്‍ശവുമായി സിദ്ദു

അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലും കപൂര്‍ത്തലയിലെ ഗുരുദ്വാരയിലും അരങ്ങേറിയ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സിദ്ദു പ്രകോപനപരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്

Published on 20th December 2021
rahul_sonia

ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി; ഇനിയുള്ളത് രണ്ട് എംഎല്‍എമാര്‍ മാത്രം

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചതിന് പിന്നാലെയാണ് അലക്‌സോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരിക്കുന്നത്

Published on 20th December 2021
rahul-amethi

'ജനമനസ്സുകളില്‍ എനിക്കിന്നും സ്ഥാനമുണ്ട്'; അമേഠി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലിന്റെയും പ്രിയങ്കയുടെയും വന്‍ റാലി

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുക്കെ, അമേഠിയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്

Published on 18th December 2021
cpm-edited

കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനം; ബിജെപിയെ നേരിടാന്‍ നല്ലത് പ്രാദേശിക സഖ്യം, സിപിഎം രാഷ്ട്രീയ പ്രമേയ കരടിന് അംഗീകാരം

കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് പിബി അംഗീകാരം നല്‍കി

Published on 18th December 2021
k sudhakaran

ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു, പക്ഷെ ഇരിക്കുന്നിടം കുഴിക്കരുത്; ശശി തരൂരിനെതിരെ വിമര്‍ശനവുമായി കെ സുധാകരന്‍

ജനങ്ങളെ ബോധ്യപ്പെടുത്താനും ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയില്ലേ എന്ന് സുധാകരന്‍ ചോദിച്ചു

Published on 18th December 2021
ksu, youth congress protest

മന്ത്രി ആര്‍ ബിന്ദുവിനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി

മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

Published on 17th December 2021
karnataka mla

'രക്ഷപ്പെടാനായില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കണം'; വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ, പ്രതിഷേധം

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം പുകയുന്നു

Published on 17th December 2021
congress_poster

Search results 45 - 60 of 1722