• Search results for Health
Image Title
SHAILAJA

'ബ്രേക്ക് ദി ചെയിന്‍', കൊറോണയെ തടയാന്‍ ക്യാംപെയിനുമായി സര്‍ക്കാര്‍; വിശദീകരിച്ച് ആരോഗ്യ മന്ത്രി 

കേരളത്തിലുടനീളം ഹാന്‍ഡ് ഹൈജീന്‍ ഉറപ്പാക്കാനുള്ള വലിയ ബോധവത്കരണ പരിപാടിക്കാണ് ഇതുവഴി തുടക്കമിടുന്നത്

Published on 15th March 2020
tiger

'17 വര്‍ഷം നീ എനിക്ക് സ്‌നേഹം മാത്രം തന്നൂ'; വളര്‍ത്തുപൂച്ചയോട് വിടപറഞ്ഞ് ടൈഗര്‍

തന്റെ മാലാഖയുടെ ചിത്രത്തിനൊപ്പം ജെഡിക്ക് വിടപറഞ്ഞുകൊണ്ട് താരം പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്

Published on 15th March 2020
joan_2

73ാം വയസില്‍ കുറച്ചത് 22 കിലോ ഭാരം; ഇത് ഫിറ്റ്‌നസ് ഫ്രീക്ക് മുത്തശ്ശി; സോഷ്യല്‍ മീഡിയ താരം

ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് കാനഡക്കാരിയായ ഫിറ്റ്‌നസ് ഫ്രീക്ക് മുത്തശ്ശി

Published on 12th March 2020

കൊറോണ 'ആഗോള മഹാമാരി'; രോഗവ്യാപനം അതിവേഗം; ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന

ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ പതിമൂന്ന് മടങ്ങ് വര്‍ധിച്ചെന്നും വിലയിരുത്തല്‍

Published on 11th March 2020
NADINE

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ ബാധ; നിരീക്ഷണത്തില്‍

ബ്രിട്ടനില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്

Published on 11th March 2020
viv_richards

'മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന വിളിക്ക് ഏറ്റവും അനുയോജ്യന്‍, ബൗളറുടെ നട്ടെല്ല് വിറപ്പിച്ച ഇതിഹാസം'; വിവ് റിച്ചാര്‍ഡ്‌സിന് ജന്മദിനാശംസയുമായി വസീം അക്രം

'പിച്ചിലെ ആ നടത്തം, സിക്‌സ് പറത്തി കഴിഞ്ഞുള്ള ശാന്തത, ബൗളറുടെ നട്ടെല്ല് വരെ വിറപ്പിക്കുന്ന രീതി...ഇതെല്ലാം അദ്ദേഹത്തെ ഇതിഹാസമാക്കി'

Published on 7th March 2020
sruti

'ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്, അത് തുറന്നുപറയാൻ ഒട്ടും നാണക്കേടില്ല'; വികാരഭരിതയായി ശ്രുതി ​ഹാസൻ 

ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി നടി ശ്രുതി ഹാസന്‍

Published on 28th February 2020
Online-Sale-of-Drugs

ഗുണനിലവാരമില്ല; സംസ്ഥാനത്ത് ഈ മരുന്നുകള്‍ നിരോധിച്ചു

ഗുണനിലവാരമില്ല; സംസ്ഥാനത്ത് ഈ മരുന്നുകള്‍ നിരോധിച്ചു

Published on 26th February 2020

സ്വിമ്മിംഗ് പൂളില്‍ പരസ്പരം ചുംബിച്ച് ബിപാഷയും കരണും; അവധി ആഘോഷം, ചിത്രങ്ങള്‍

ബിപാഷ ബസു പോസ്റ്റ് ചെയ്ത അവധി ആഘോഷചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്

Published on 24th February 2020
malaika

വെല്ലുവിളിയായിരുന്നു, പക്ഷെ ഈ ഡയറ്റ് എന്റെ ജീവിതം മാറ്റിമറിച്ചു; തുറന്നെഴുതി നടി മലൈക  

വീ​ഗൻ ഭക്ഷണരീതിയെക്കുറിച്ചും അത് സമ്മാനിക്കുന്ന മാറ്റങ്ങളെക്കുറിച്ചും തുറന്നെഴുതിയിരിക്കുകയാണ് താരമിപ്പോൾ

Published on 17th February 2020
NEHA

'താഴെ എത്തിയപ്പോള്‍ കണ്ടത് ജീവനറ്റു കിടക്കുന്ന അവിനാഷിനെ, ഒരു മുറിക്കകത്ത് എന്നെത്തന്നെ അടച്ചിട്ടു, മണിക്കൂറുകളോളം കരഞ്ഞു'

ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണം തീര്‍ത്ത ഞെട്ടലില്‍ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചാണ് നേഹ പറയുന്നത്

Published on 13th February 2020

ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ളത് തൃശൂരിലെ വിദ്യാര്‍ത്ഥിയുടെ സഹപാഠി ; കേരളത്തിന് എല്ലാ പിന്തുണയുമെന്ന് കേന്ദ്രസര്‍ക്കാര്‍

ചൈനയിലെ വുഹാന്‍ സര്‍വകശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്കാണ്  വൈറസ് ബാധ സംശയിക്കുന്നത്

Published on 2nd February 2020
coconut_oil

സംസ്ഥാനത്ത് 42 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; വ്യാജ ബ്രാന്‍ഡുകള്‍ ഇവ

സംസ്ഥാനത്ത് 42 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; വ്യാജ ബ്രാന്‍ഡുകള്‍ ഇവ

Published on 1st February 2020
corona_virus

കൊറോണ മനുഷ്യരിലെത്തിയത് പാമ്പിൽ നിന്ന്? നിർണായക കണ്ടെത്തൽ  

നോവല്‍ കൊറോണ (2019-nCoV) വൈറസിനെക്കുറിച്ചുള്ള വിശദമായ ജനിതക പഠനത്തില്‍ നിന്നാണ് പുതിയ കണ്ടെത്തലുകള്‍

Published on 23rd January 2020
corona

ലോകം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്? കൊറോണ വൈറസ്, അറിയേണ്ടതെല്ലാം 

ജപ്പാൻ, തായ്‍ലാൻഡ്, തയ്‍വാൻ, ഹോങ്‌കോങ്, മക്കാവു, ദക്ഷിണകൊറിയ, യു.എസ് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞു

Published on 23rd January 2020

Search results 45 - 60 of 276