• Search results for Husband
Image Title
ranjith_jency

'ചില പാട്ടുകൾ ചവറാണ്', രഞ്ജിത്ത് പറഞ്ഞു; ഗായിക ജെൻസി ഗ്രിഗറിയുടെ വെളിപ്പെടുത്തൽ; ഓഡിയോ പുറത്തുവിട്ടു

 ചലച്ചിത്ര അവാർഡ് ജൂറി അംഗമായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ഓഡിയോ ക്ലിപ്പാണ് വിനയൻ പുറത്തുവിട്ടിരിക്കുന്നത്

Published on 2nd August 2023
Court1

തുടര്‍ച്ചയായ വാദ്യഘോഷം അനുവദിക്കാനാവില്ല, കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരും ഉണ്ടാവും: നിയന്ത്രണം വേണമെന്ന് ഹൈക്കോടതി

ഒരാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം തുടര്‍ച്ചയായി കേള്‍ക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി

Published on 27th July 2023
Yamuna_river
hospital
bus_accident

മലപ്പുറത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്

Published on 21st July 2023
NIA raid

ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി ആശയവിനിമയം; കേരളത്തിലും സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടു: എന്‍ഐഎ

ഖത്തറില്‍ ജോലി ചെയ്യുമ്പോഴാണ് കേരളത്തില്‍ ഐ എസ് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നും എന്‍ഐഎ കണ്ടെത്തി

Published on 21st July 2023
railway_car

അടിച്ച് പൂസായി; റോഡ് ആണെന്ന് കരുതി റെയില്‍ പാളത്തിലൂടെ കാര്‍ ഓടിച്ചു; യുവാവ് അറസ്റ്റില്‍

കാര്‍ പിന്നീട് പാളത്തില്‍ കുടുങ്ങി തനിയെ നില്‍ക്കുകയായിരുന്നു.

Published on 21st July 2023
ksrtc bus

കെഎസ്ആർടിസി ബസ്സിനുള്ളിൽ ഛർദിച്ചു, പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ച് ജീവനക്കാർ

ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് മോശം അനുഭവമുണ്ടായത്

Published on 21st July 2023
malappuram_murder

ഭാര്യയെ സംശയം; തേങ്ങപൊളിക്കുന്ന ഇരുമ്പുവടികൊണ്ട് നെഞ്ചിൽ കുത്തി, തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് ഒളിവിൽ

കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ  ഭർത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു

Published on 21st July 2023
chitrakote

ഫുള്‍ ടൈം മൊബൈലില്‍, ശകാരിച്ച് മാതാപിതാക്കള്‍; യുവതി ചിത്രകൂട് വെള്ളച്ചാട്ടത്തിലേക്ക് ചാടി , ഒടുവില്‍ ട്വിസ്റ്റ് - വീഡിയോ  

ഛത്തീസ്ഗഡില്‍ ചിത്രകൂട് വെള്ളച്ചാട്ടത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 21കാരിയെ രക്ഷിച്ചു

Published on 19th July 2023
delhi_mob_attack

വീട്ടുജോലിക്ക് നിര്‍ത്തിയ 10വയസുകാരിയെ ഉപദ്രവിച്ചു; പൈലറ്റിനെയും ഭര്‍ത്താവിനെയും തല്ലിച്ചതച്ച് ആള്‍ക്കൂട്ടം; വീഡീയോ

പെണ്‍കുട്ടിയുടെ കൈകളിലെ മുറിവുകള്‍ കണ്ട ബന്ധു ഇന്ന്  ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന വാര്‍ത്ത പ്രദേശമാകെ പരന്നു

Published on 19th July 2023
delhi_flood

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് 10,000 രൂപ സഹായം: വിദ്യാർത്ഥികൾക്ക് സ്കൂളുകളിലൂടെ പുസ്തകവും വസ്ത്രവും

ആധാർ ഉൾപ്പടെയുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി

Published on 16th July 2023
death

അനിയനെ കുത്തി പരിക്കേൽപ്പിച്ചു, യുവാവ് തൂങ്ങിമരിച്ച നിലയിൽ

മാവേലിക്കരയിൽ ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്

Published on 16th July 2023
accident

ഫോട്ടോയ്ക്കായി ഭര്‍ത്താവിനൊപ്പം കടല്‍ത്തീരത്തെ പാറക്കെട്ടിലിരുന്നു; തിരയില്‍പ്പെട്ട് 27കാരിക്ക് ദാരുണാന്ത്യം, നിലവിളിച്ച് മക്കള്‍- വീഡിയോ 

കടല്‍ത്തീരത്ത് ഭര്‍ത്താവിനൊപ്പം പാറക്കെട്ടിലിരിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

Published on 16th July 2023
tik_tok

Search results 45 - 60 of 179