• Search results for australia
Image Title

തിമിര്‍ത്തടിച്ച് ധോണിയും ജാദവും; ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 

ബൗളര്‍മാര്‍ കളംവാഴ്ന്ന ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

Published on 2nd March 2019
79-1

തകര്‍പ്പന്‍ ബൗളിങ്ങുമായി ഷമി; ആറ് വിക്കറ്റ് വീണു, അവസാന ഓവറുകളില്‍ റണ്‍ ഒഴുക്കാന്‍ ഓസീസ്

മുഹമ്മദ് ഷമിക്ക് പുറമെ രവീന്ദ്ര ജഡേജയും ബൗളിങ്ങില്‍ ഭേദപ്പെട്ട കളി പുറത്തെടുത്തു. 10 ഓവറില്‍ 33 റണ്‍സ് മാത്രമാണ് ജഡേജ വഴങ്ങിയത്

Published on 2nd March 2019
IPL-best-captain

മുന്നില്‍ സച്ചിന്റെ റെക്കോര്‍ഡ്? രോഹിത്തോ, കോഹ് ലിയോ? ആരാവും ആദ്യം മറികടക്കുക?

ഇന്ത്യ-ഓസ്‌ട്രേലിയ മത്സര ചരിത്രത്തില്‍ ഇരു ടീമിലുള്ളവരില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരം സച്ചിനാണ്

Published on 2nd March 2019
kohlie85

ധോനി-കോഹ് ലി ബ്രൊമാന്‍സ് തുടരുന്നു, ഇപ്പോള്‍ ബാറ്റ് പരസ്പരം കൈമാറിയാണ്‌ കളി

നെറ്റ്‌സില്‍  തങ്ങളുടെ ബാറ്റ് പരസ്പരം കൈമാറി കളിച്ചാണ് ഇരുവരും വീണ്ടും ആരാധകരുടെ മനം കവരുന്നത്

Published on 2nd March 2019
dhoni-759

സൂപ്പര്‍ താരത്തിന്റെ പരിക്ക് ഇന്ത്യയ്ക്ക് ആശങ്ക; ഇന്ത്യ-ഓസീസ് ആദ്യ ഏകദിനം ഇന്ന്

ബാറ്റിങ്, ബൗളിങ് കോമ്പിനേഷനുകളില്‍ പരമ്പര കഴിയുന്നതോടെ വ്യക്തത കണ്ടെത്തുവാന്‍ ഇന്ത്യയ്ക്ക് സാധിക്കണം

Published on 2nd March 2019
dhonifangirl

ഇത് കണ്ടിട്ട് അസൂയ തോന്നാത്തവരുണ്ടോ? ആരാധികയെ ചേര്‍ത്തു നിര്‍ത്തി ധോനി

സുരക്ഷിതമായ കരങ്ങളില്‍ എന്നാണ് ധോനിക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ വൈറലായതിന് പിന്നാലെ ആരാധകര്‍ കുറിക്കുന്നത്

Published on 1st March 2019
Dhoni-Kohli-tounge

ധോനിയെ ചൂണ്ടി കോഹ് ലി പറയുന്നത് എന്താണ്? ആ തന്ത്രം ധോനിയുടേത് തന്നെ!

ബംഗളൂരുവില്‍ നടന്ന രണ്ടാം ഏകദിനത്തിന് ഇടയില്‍ ധോനിക്ക് നേരെ വിരല്‍ ചൂണ്ടി ആഹ്ലാദിക്കുന്ന കോഹ് ലിയുടെ വീഡിയോയാണ് പുറത്തു വരുന്നത്

Published on 28th February 2019
IND_AUS

മാക്സ്വെൽ തകർത്താടി, 53 പന്തിൽ 113 റൺസ്; പരമ്പര കൈവിട്ട് ഇന്ത്യ 

ഇന്ത്യയുടെ 191 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ രണ്ട് പന്ത് ബാക്കിനിൽക്കെ മറികടന്നു

Published on 27th February 2019

കോഹ്‌ലിക്ക് റെക്കോഡ്; ഓസ്‌ട്രേലിയയ്ക്ക് 191 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു

Published on 27th February 2019
india-vs-australia

ജയം മാത്രം ലക്ഷ്യം: രണ്ടാം ടി20 പോരാട്ടം തുടങ്ങി, ഇന്ത്യയ്ക്ക് ബാറ്റിങ് 

രോഹിത് ശർമ്മയ്ക്ക് പകരം ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ ഇടം നേടി

Published on 27th February 2019

ഇനിയില്ല 'ബ്രാംബിളു'കളെന്ന കുഞ്ഞന്‍ എലികള്‍ ; കാലാവസ്ഥാ വ്യതിയാനത്തില്‍ വംശനാശം സംഭവിച്ച ആദ്യ സസ്തനിയെന്ന് ശാസ്ത്രജ്ഞര്‍

ഗ്രേറ്റ് ബാരിയര്‍ റീഫിലെ ചെറിയ പവിഴദ്വീപായിരുന്നു ബ്രാംബിളുകളുടെ കേന്ദ്രം. ക്വീന്‍സ് ലാന്‍ഡിനും പാപുവ ന്യൂഗിനിയയ്ക്കുമിടയിലുള്ള 12 ഏക്കര്‍ സ്ഥലത്താണ് ഈ പവിഴദ്വീപ് വ്യാപിച്ച് കിടക്കുന്നത്.

Published on 26th February 2019
sports12

നിശബ്ദമായിരിക്കൂ, കാണികളോട് കോഹ് ലിക്ക് ആവശ്യപ്പെടേണ്ടി വന്നു; വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരവര്‍പ്പിക്കുന്നതിന് ഇടയില്‍

ഇരു ടീമുകളുടേയും ദേശീയ ഗാനം ആലപിച്ചതിന് ശേഷമാണ് വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരവര്‍പ്പിച്ച് രണ്ട് മിനിറ്റ് എല്ലാവരും നിശബ്ദമായി നിന്നത്

Published on 25th February 2019
aus569

പന്ത് വീണത് 80 മീറ്റര്‍ മുകളില്‍ നിന്നും, പന്തും ഗിന്നസ് റെക്കോര്‍ഡും കൈപ്പിടിയിലാക്കി ഓസീസ് താരം

ഡ്രോണ്‍ ഉപയോഗിച്ചാണ് 80 മീറ്റര്‍ ഉയരത്തില്‍ നിന്നും പന്ത് താഴേക്കിട്ടത്. ആദ്യ രണ്ട് വട്ടം ആലിസ പരാജയപ്പെട്ടു

Published on 22nd February 2019
ca

ഇനിയെന്ത് ഗെയ്ല്‍ ഡാന്‍സ്; ആടിത്തകര്‍ത്ത് ആംബ്രോസ്; പെര്‍ഫക്ടെന്ന് ആരാധകര്‍ (വീഡിയോ)

ഇതിഹാസ താരമായ മുന്‍ പേസര്‍ കര്‍ട്‌ലി ആംബ്രോസാണ് ഈ വീഡിയോയിലെ താരം. 55കാരനായ മുന്‍ കരീബിയന്‍ താരത്തിന്റെ നൃത്തമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

Published on 19th February 2019
kohli

വിരാട് കോഹ്‌ലി തിരിച്ചെത്തും, രാഹുലും ബൂംറയും ടീമിൽ; ഓസീസിനെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു 

രണ്ട് ട്വന്‍റി 20യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്

Published on 15th February 2019

Search results 45 - 60 of 201